Table of Contents
Government School Teacher Vacancy 2022
സർക്കാർ സ്കൂളുകളിൽ മാത്രം: 8136 അധ്യാപക ഒഴിവ്: എയ്ഡഡ് സ്കൂളുകളിൽ നിയമന അംഗീകാരം കാത്തിരിക്കുന്നത് 8877 പേർ: അധ്യാപക നിയമനത്തിനായി ആയിരങ്ങൾ കാത്തിരിക്കുമ്പോൾ സ്ഥിര നിയമനമില്ലാതെ സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ. സർക്കാർ സ്കൂളുകളിലെ വിവിധ ഒഴിവുകളെക്കുറിച്ചു (Government School Teacher Vacancy 2022) അറിയാൻ ഈ ലേഖനം പൂർണമായും വായിക്കുക.
എൽപിയിൽ 3215, യുപിയിൽ 1518, ഹൈസ്കൂളിൽ 2086, ഹയർ സെക്കൻഡറിയിൽ 1175 ൽ വോക്കേഷൻ ഹയർ സെക്കൻഡറിയിൽ 142 വീതം അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. കൂടുതൽ ഒഴിവ് മലപ്പുറം ജില്ലയിലും (1455) കുറവ് ഇടുക്കിയിലും (83). ഹയർ സെക്കൻഡറിയിൽ എച്ച്എസ്എസ്ടി (ജൂനിയർ) 636 സീനിയർ 539 വീതം തസിതികയിൽ അധ്യാപകരില്ല. വിഎച്ച്എസ്ഇയിൽ 55 നോൺ വൊക്കേഷനൽ ടീച്ചർ (ജൂനിയർ) ഒഴിവുണ്ട്. 197 ലാബ് അസിസ്റ്റന്റ്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിലെ 18 ക്ലാർക്ക്, 3 ഓഫിസ് അറ്റൻഡന്റ്, ഒരു ടൈപ്പിസ്റ്റ് കസേരയിലും ആളില്ല.
Kerala Road Fund Board Recruitment 2022
Government School Teacher Vacancy 2022 Details
നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകൾ
സ്കൂൾ തരം | ഒഴിവുകൾ |
എൽപി സ്കൂൾ | 3215 |
യുപി സ്കൂൾ | 1518 |
ഹൈസ്കൂൾ | 2086 |
ഹയർ സെക്കൻഡറി സ്കൂൾ | 1033 |
വോക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ | 142 |
Supreme Court Junior Assistant Exam Center List 2022
School Teacher Vacancy 2022 Reason for delay in appointment approval
എയ്ഡഡ് സ്കൂളുകളിൽ അധ്യാപകർ, അനധ്യാപകർ ഉൾപ്പെടെ 8877 പേരാണു നിയമന അംഗീകാരം കാത്തിരിക്കുന്നത്. മലപ്പുറം ജില്ലയിൽ മാത്രം 1595 പേരുണ്ട്. ഭിന്നശേഷി സംവരണം സംബന്ധിച്ചു ഹൈക്കോടതിയിൽ കേസ് ഉളളതിനാലാണ് എയ്ഡഡ്സ്കൂൾ നിയമന അംഗീകാരം വൈകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
![Government School Teacher Vacancy 2022, 8136 Teachers Vacancy_3.1](https://st.adda247.com/https://www.adda247.com/ml/wp-content/uploads/2022/07/Government-School-Teacher-Vacancy-2022.png)
School Teacher Vacancy 2022 Temporary Appointment
സർക്കാർ സ്കൂളുകളിലെ അധ്യാപക ഒഴിവുകൾ PSC റാങ്ക് ലിസ്റ്റിൽ നിന്ന് നികത്താനും റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത തസ്തികകളിൽ ദിവസ വേതന അധ്യാപകരെ നിയമിക്കാനുമാണു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ഹയർ സെക്കൻഡറിയിലെ ഒഴിവുകൾ PSC നിയമനം തസ്തികമാറ്റം, പ്രമോഷൻ എന്നിവയിലൂടെ നികത്താൻ നടപടി പുരോഗമിക്കുന്നതായാണ് ഔദ്യോഗിക വിശദീകരണം.
വെക്കേഷൻ ഹയർസെക്കൻഡറി ഒഴിവുകൾ PSC ക്കുറിപ്പോർട്ട് ചെയ്തിട്ടുണ്ട് . PSC നടപടി പൂർത്തിയായി നിയമത്തിന് ഏറെ സമയമെടുക്കും അതിനാൽ ഇവിടെയും താൽക്കാലിക നിയമനത്തിനാണ് നിർദ്ദേശം.
CSEB Kerala Previous Question Papers
Government School Teacher Vacancy 2022 District wise
സർക്കാർ സ്കൂളുകളിലെ അധ്യാപക ഒഴിവുകൾ
ജില്ല | എൽ പി | യു പി | ഹൈസ്കൂൾ |
തിരുവനന്തപുരം | 465 | 167 | 238 |
കൊല്ലം | 274 | 51 | 92 |
പത്തനംതിട്ട | 149 | 24 | 34 |
ആലപ്പുഴ | 80 | 34 | 134 |
കോട്ടയം | 63 | 32 | 27 |
ഇടുക്കി | 16 | 34 | 33 |
എറണാകുളം | 80 | 140 | 99 |
തൃശ്ശൂർ | 345 | 173 | 117 |
പാലക്കാട് | 158 | 192 | 237 |
മലപ്പുറം | 857 | 121 | 477 |
കോഴിക്കോട് | 340 | 254 | 234 |
വയനാട് | 56 | 30 | 76 |
കണ്ണൂർ | 83 | 69 | 176 |
കാസർഗോഡ് | 249 | 197 | 112 |
എയ്ഡഡ്സ്കൂളുകളിൽ നിയമന അംഗീകാരം കാത്തിരിക്കുന്നവർ
( അധ്യാപകരും അനധ്യാപകരും ചേർത്ത് )
തിരുവനന്തപുരം | 433 |
കൊല്ലം | 408 |
പത്തനംതിട്ട | 239 |
ആലപ്പുഴ | 578 |
കോട്ടയം | 1233 |
ഇടുക്കി | 49 |
എറണാകുളം | 746 |
തൃശ്ശൂർ | 948 |
പാലക്കാട് | 318 |
മലപ്പുറം | 1595 |
കോഴിക്കോട് | 501 |
വയനാട് | 252 |
കണ്ണൂർ | 1301 |
കാസർഗോഡ് | 276 |
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡു ചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*
Use Coupen Code:- KPSC (എക്കാലത്തെയും വിലക്കുറവ്)
മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്
![Kerala Padanamela](https://st.adda247.com/https://www.adda247.com/jobs/wp-content/uploads/sites/10/2021/09/15143814/Kerala-Padanamela.png)
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram Name:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams