Malyalam govt jobs   »   Malayalam GK   »   How many Ministers in Kerala
Top Performing

How many Ministers in Kerala – List of Ministers in Kerala | കേരളത്തിലെ മന്ത്രിമാരുടെ പട്ടിക

How many Ministers in Kerala : Including the chief minister, there are 21 members in the new kerala state cabinet. The new ministry is having 21 ministers in the cabinet, whereas 20 ministers were in the previous cabinet. Now, it is said to be the second pinarayi vijayan ministry which is headed by pinarayi vijayan by winning 99 seats out of 140 in the assembly. It is a commom question in many competative exam that how many ministers in kerala. It is our responsibility as a resident of kerala to know about how many ministers in kerala. So, in this article you will get all information about How Many Ministers in Kerala and the List of Ministers in Kerala.

How many Ministers in Kerala
Category Study Materials & Malayalam GK
Topic Name How many Ministers in Kerala
How many Ministers in Kerala  21

How many Ministers in Kerala

മുഖ്യമന്ത്രിയടക്കം 21 അംഗങ്ങളാണ് പുതിയ കേരള സംസ്ഥാന മന്ത്രിസഭയിൽ ഉള്ളത്. കേരളത്തിൽ ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്നത് രണ്ടാം പിണറായി വിജയൻ മന്തിസഭയാണ്. ഇപ്പോഴത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിച്ചതിന് ശേഷം രൂപീകരിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് രണ്ടാം പിണറായി വിജയൻ മന്തിസഭ. ഈ രണ്ടാം പിണറായി വിജയൻ മന്തിസഭയിൽ, 21 കാബിനറ്റ് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നത്. ഭൂരിപക്ഷം മത്സര പരീക്ഷയിലും ചോദിക്കാവുന്ന ചോദ്യമാണ് കേരളത്തിൽ എത്ര മന്ത്രിമാരുണ്ടെന്ന് (How many ministers in Kerala). അതിനാൽ, കേരളത്തിലെ മന്ത്രിമാരുടെ എണ്ണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ലേഖനം വായിക്കുന്നത് തുടരുക.

Fill the Form and Get all The Latest Job Alerts – Click here

How many times Gandhiji visited Kerala, Check year and Purpose of Visiting| ഗാന്ധിജിയുടെ കേരള സന്ദർശനം_40.1
Adda247 Kerala Telegram Link

2021 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിച്ചതിന് ശേഷം രൂപീകരിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് രണ്ടാം പിണറായി വിജയൻ മന്തിസഭ . 2021 മെയ് 20നാണ് മന്ത്രിസഭ അധികാരമേൽക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭയിൽ 20 മന്ത്രിമാർ ആയിരുന്നെങ്കിൽ രണ്ടാം തവണ 21 കാബിനറ്റ് മന്ത്രിമാർ ഉള്ള സർക്കാരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നത്.

താഴെയുള്ള പട്ടിക കേരളത്തിലെ മന്ത്രിമാരുടെ പേരും അവരുടെ വകുപ്പുകളും കാണിക്കുന്നു :

പതിനഞ്ചാം മന്ത്രിസഭ (2021 മേയ് 20 – 2021)
നം. മന്ത്രി വകുപ്പുകൾ.
1. പിണറായി വിജയൻ മുഖ്യമന്ത്രി, പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ റെയിൽ, ആഭ്യന്തരം, വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ, മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും
2. കെ. രാജൻ റവന്യു, സർവേ, ലാന്റ് റെക്കോർഡ്സ്, ഭൂപരിഷ്‌കരണം
3. റോഷി അഗസ്റ്റിൻ ജലവിതരണ വകുപ്പ്, ഭൂഗർഭ ജല വകുപ്പ്
4. കെ. കൃഷ്ണൻകുട്ടി വൈദ്യുതി
5. എ.കെ. ശശീന്ദ്രൻ വനം, വന്യജീവി സംരക്ഷണം
6. അഹമ്മദ് ദേവർകോവിൽ തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ
7. ആന്റണി രാജു റോഡ് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം
8. വി. അബ്ദുറഹിമാൻ കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, റെയിൽവെ
9. ജി.ആർ. അനിൽ ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി
10 കെ.എൻ. ബാലഗോപാൽ ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്സി തുടങ്ങിയവ
11. ആർ. ബിന്ദു ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), എൻട്രസ് എക്സാം, എൻസിസി, എഎസ്എപി, സാമൂഹ്യനീതി
12. ജെ. ചിഞ്ചു റാണി ക്ഷീരവികസനം, മൃഗസംരക്ഷണം
13 എം. വി. ഗോവിന്ദൻ മാസ്റ്റർ എക്സൈസ്, തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില
14. അഡ്വ. പി. എ. മുഹമ്മദ് റിയാസ് പിഡബ്ല്യുഡി, ടൂറിസം
15. പി. പ്രസാദ് കൃഷി, മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർഹൗസിങ് കോർപറേഷൻ
16. കെ. രാധാകൃഷ്ണൻ പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററികാര്യം.
17. പി. രാജീവ് നിയമം, വ്യവസായം, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈൽ, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, കയർ, കശുവണ്ടി, പ്ലാന്റേഷൻ ഡയറക്ടറേറ്റ്
18. സജി ചെറിയാൻ ഫിഷറീസ്, സാംസ്‌കാരികം, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യം
19. വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്ടറീസ് ആന്റ് ബോയ്‌ലേർസ്, ഇന്റസ്ട്രിയൽ ട്രൈബ്യൂണൽ
20. വി.എൻ. വാസവൻ സഹകരണം, രജിസ്ട്രേഷൻ
21. വീണാ ജോർജ്ജ് ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം.

കേരളത്തിലെ 21 കാബിനറ്റ് മന്ത്രിമാരുടെ പട്ടികയിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് ഇരുപത് MLA മാരും ഉൾപ്പെടുന്നു. പിണറായിയുടെ LDF സർക്കാരിലെ മന്ത്രിമാരിൽ ഭൂരിഭാഗവും പുതുമുഖങ്ങളായിരിക്കും. പുതിയ കേരള കാബിനറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ 2021 മെയ് 20 ന് നടന്നു. കേരള മന്ത്രിസഭയിൽ ആകെ 21 മന്ത്രിമാരാണുള്ളത്. 2022ലെ കേരള മന്ത്രിമാരുടെ പട്ടികയിൽ ആർ ബിന്ദു (CPM), വീണാ ജോർജ്ജ് (CPM), ജെ ചിഞ്ചു റാണി (CPI) എന്നിവർ ഉൾപ്പെടും. മുൻ സർക്കാരിന്റെ ഭാഗമായിരുന്ന NCP യിലെ എ കെ ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ കേരള സർക്കാരിന്റെ ഭാഗമാകും.

 മന്ത്രിമാർ     പദവി പോർട്ട്ഫോളിയോകൾ
How many Ministers in Kerala - List of Ministers in Kerala_4.1

ശ്രീ. പിണറായി വിജയൻ

മുഖ്യമന്ത്രി പൊതുഭരണം, അഖിലേന്ത്യാ സേവനങ്ങൾ, ആസൂത്രണം, സാമ്പത്തിക കാര്യങ്ങൾ, ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങൾ, പേഴ്സണൽ, ഭരണപരിഷ്കാരങ്ങൾ, തിരഞ്ഞെടുപ്പ്, സംയോജനം, ഇൻഫർമേഷൻ ടെക്നോളജി, സൈനിക് ക്ഷേമം, ദുരിതാശ്വാസം, സംസ്ഥാന ആതിഥ്യം, വിമാനത്താവളങ്ങൾ, മെട്രോ റെയിൽ, അന്തർ സംസ്ഥാന നദീജലം, തീരദേശ ഷിപ്പിംഗ്, ഉൾനാടൻ നാവിഗേഷൻ, കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, നോൺ-റെസിഡന്റ് കേരളൈറ്റ്സ് അഫയേഴ്സ്, ഹോം, വിജിലൻസ്, അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ആൻഡ് ക്രിമിനൽ ജസ്റ്റിസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ജയിലുകൾ, പ്രിന്റിംഗ്, സ്റ്റേഷനറി, ന്യൂനപക്ഷ ക്ഷേമം, പ്രധാനപ്പെട്ട എല്ലാ നയപരമായ കാര്യങ്ങളും, മറ്റെവിടെയും പരാമർശിക്കാത്ത വിഷയങ്ങൾ
 

How many Ministers in Kerala - List of Ministers in Kerala_5.1

ശ്രീ. കെ രാജൻ

 

റവന്യൂ, പാർപ്പിട വകുപ്പ് മന്ത്രി

ലാൻഡ് റവന്യൂ, സർവേ ആൻഡ് ലാൻഡ് രേഖകൾ, ഭൂപരിഷ്കരണം, ഭവന നിർമ്മാണം

 

How many Ministers in Kerala - List of Ministers in Kerala_6.1
ശ്രീ. റോഷി അഗസ്റ്റിൻ
ജലവിഭവ വകുപ്പ് മന്ത്രി ജലസേചനം, കമാൻഡ് ഏരിയ വികസന അതോറിറ്റി, ഭൂഗർഭ ജല വകുപ്പ്, ജലവിതരണം, ശുചിത്വം
How many Ministers in Kerala - List of Ministers in Kerala_7.1
ശ്രീ. കെ.കൃഷ്ണൻകുട്ടി
വൈദ്യുതി മന്ത്രി വൈദ്യുതി, അനെർട്ട്
How many Ministers in Kerala - List of Ministers in Kerala_8.1
ശ്രീ. എ കെ ശശീന്ദ്രൻ
വനം, വന്യജീവി സംരക്ഷണ മന്ത്രി വനങ്ങൾ, വന്യജീവി സംരക്ഷണം
How many Ministers in Kerala - List of Ministers in Kerala_9.1
ശ്രീ. അഹമ്മദ് ദേവർകോവിൽ
തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി തുറമുഖങ്ങൾ, മ്യൂസിയങ്ങൾ, ആർക്കിയോളജി, ആർക്കൈവ്സ്
How many Ministers in Kerala - List of Ministers in Kerala_10.1
ശ്രീ. ആന്റണി രാജു
ഗതാഗത മന്ത്രി റോഡ് ഗതാഗതം, മോട്ടോർ വാഹനങ്ങൾ, ജലഗതാഗതം
How many Ministers in Kerala - List of Ministers in Kerala_11.1
ശ്രീ. വി അബ്ദുറഹിമാൻ
കായികം, വഖഫ്, ഹജ് തീർത്ഥാടനം,
തപാൽ, ടെലിഗ്രാഫ്,
റെയിൽവേ മന്ത്രി
കായികം,  വഖ്ഫ്, ഹജ് തീർത്ഥാടനം,  പോസ്റ്റുകളും ടെലിഗ്രാഫുകളും,  റെയിൽവേ
How many Ministers in Kerala - List of Ministers in Kerala_12.1
ശ്രീ. ജിആർ അനിൽ
 ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യങ്ങൾ, ലീഗൽ മെട്രോളജി
 

How many Ministers in Kerala - List of Ministers in Kerala_13.1
ശ്രീ. കെ എൻ ബാലഗോപാൽ

ധനകാര്യ മന്ത്രി ധനകാര്യം, ദേശീയ സമ്പാദ്യം, സ്റ്റോർ പർച്ചേസ്, ചരക്ക് സേവന നികുതി, കാർഷിക ആദായനികുതി, ട്രഷറികൾ, ലോട്ടറികൾ, സംസ്ഥാന ഓഡിറ്റ്, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്, സ്റ്റേറ്റ് ഇൻഷുറൻസ്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, സ്റ്റാമ്പുകളും സ്റ്റാമ്പ് ഡ്യൂട്ടികളും
How many Ministers in Kerala - List of Ministers in Kerala_14.1
ശ്രീമതി.  ആർ ബിന്ദു
ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി കൊളീജിയറ്റ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവ്വകലാശാലകൾ (അഗ്രികൾച്ചർ, എറ്ററിനറി, ഫിഷറീസ്, മെഡിക്കൽ, ഡിജിറ്റൽ സർവ്വകലാശാലകൾ ഒഴികെ), പ്രവേശന പരീക്ഷകൾ, നാഷണൽ കേഡറ്റ് കോർപ്സ്, അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP), സാമൂഹ്യനീതി
How many Ministers in Kerala - List of Ministers in Kerala_15.1
ശ്രീമതി. ജെ ചിഞ്ചുറാണി
മൃഗസംരക്ഷണവും ക്ഷീരവികസനവും മന്ത്രി മൃഗസംരക്ഷണം, ക്ഷീര വികസനം, പാൽ സഹകരണ സംഘങ്ങൾ, മൃഗശാലകൾ, കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി
How many Ministers in Kerala - List of Ministers in Kerala_16.1
ശ്രീ. എം വി ഗോവിന്ദൻ മാസ്റ്റർ
തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ), ഗ്രാമവികസനം, നഗരാസൂത്രണം, പ്രാദേശിക വികസന അതോറിറ്റികൾ, കില, എക്സൈസ്
How many Ministers in Kerala - List of Ministers in Kerala_17.1

 ശ്രീ. പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പൊതുമരാമത്ത് വകുപ്പ്, ടൂറിസം
How many Ministers in Kerala - List of Ministers in Kerala_18.1  ശ്രീ. പി പ്രസാദ് കൃഷി മന്ത്രി കൃഷി, മണ്ണ് സർവേ & മണ്ണ് സംരക്ഷണം, കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, വെയർഹൗസിംഗ് കോർപ്പറേഷൻ
How many Ministers in Kerala - List of Ministers in Kerala_19.1  ശ്രീ. കെ രാധാകൃഷ്ണൻ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ
ദേവസ്വം വകുപ്പ് മന്ത്രി
പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം, ദേവസ്വം, പാർലമെന്ററികാര്യം
How many Ministers in Kerala - List of Ministers in Kerala_20.1  ശ്രീ. പി രാജീവ് നിയമ, വ്യവസായ മന്ത്രി നിയമം, വ്യവസായങ്ങൾ (വ്യാവസായിക സഹകരണ സ്ഥാപനങ്ങൾ ഉൾപ്പെടെ), വാണിജ്യം, മൈനിംഗ് ആൻഡ് ജിയോളജി, കൈത്തറി, തുണിത്തരങ്ങൾ, ഖാദി, ഗ്രാമവ്യവസായങ്ങൾ,  കയർ,  കശുവണ്ടി വ്യവസായം,  പ്ലാന്റേഷൻ ഡയറക്ടറേറ്റ്
How many Ministers in Kerala - List of Ministers in Kerala_21.1  ശ്രീ. സജി ചെറിയാൻ ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, സാംസ്കാരിക, യുവജനകാര്യ മന്ത്രി ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, ഫിഷറീസ് യൂണിവേഴ്സിറ്റി, കൾച്ചർ, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ, കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി, കേരള സ്റ്റേറ്റ് കൾച്ചറൽ ആക്ടിവിസ്റ്റ് വെൽഫെയർ ഫണ്ട് ബോർഡ്, യുവജനകാര്യം
How many Ministers in Kerala - List of Ministers in Kerala_22.1  ശ്രീ. വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി പൊതുവിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം, തൊഴിൽ, തൊഴിലും പരിശീലനവും, വൈദഗ്ധ്യം, പുനരധിവാസം, ഫാക്ടറികളും ബോയിലറുകളും, ഇൻഷുറൻസ് മെഡിക്കൽ സർവീസ്, ഇൻഡസ്ട്രിയൽ ട്രൈബ്യൂണലുകൾ, ലേബർ കോടതികൾ
How many Ministers in Kerala - List of Ministers in Kerala_23.1  ശ്രീ. വി എൻ വാസവൻ സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി സഹകരണം, രജിസ്ട്രേഷൻ
How many Ministers in Kerala - List of Ministers in Kerala_24.1  ശ്രീമതി. വീണാ ജോർജ്ജ് ആരോഗ്യ, വനിതാ ശിശുക്ഷേമ മന്ത്രി ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ യൂണിവേഴ്സിറ്റി, തദ്ദേശീയ വൈദ്യം, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, സ്ത്രീ-ശിശുക്ഷേമം

2021 മെയ് 20 ന് തുടങ്ങിയ രണ്ടാം പിണറായി വിജയൻ മന്തിസഭ തന്നെയാണ് 2022 ആം വർഷവും ഭരിക്കുന്നത്. അതിനാൽ 21 മാത്രിമാർ തന്നെ ഉണ്ടതായിരിക്കുന്നതാണ്. 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്തിയുൾപ്പടേ സിപിഐഎമ്മിന് പന്ത്രണ്ട് പേരും, സിപിഐക്ക് നാലു പേരും, കേരള കോൺഗ്രസ്(എം), എൻസിപി, ജനതാദൾ (എസ്) എന്നിവർക്ക് ഒന്ന് വീതവും, ഐഎൻഎൽ, ജനാധിപത്യ കേരള കോൺഗ്രസ്, കോൺഗ്രസ്(എസ്), കേരള കോൺഗ്രസ് (ബി) എന്നിവർക്ക് രണ്ടര വർഷക്കാലത്തേക്ക് ഒരോ മന്ത്രിമാരുമാണുള്ളത്. ആദ്യ രണ്ടരവർഷം ഐഎൻഎലിന്റെ അഹമ്മദ് ദേവർകോവിലും, ജനാധിപത്യ കോൺഗ്രസിന്റെ ആന്റണി രാജുവും മന്ത്രിമാരാകും, അടുത്ത രണ്ടരക്കൊല്ലം കെ.ബി. ഗണേഷ് കുമാറും, രാമചന്ദ്രൻ കടന്നപ്പള്ളിയുമാണ് മന്ത്രിമാർ.

പിണറായി വിജയൻ, കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി. അബ്ദുറഹിമാൻ, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ആർ. ബിന്ദു, ജെ. ചിഞ്ചു റാണി, എം. വി. ഗോവിന്ദൻ മാസ്റ്റർ, അഡ്വ. പി. എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണൻ, പി. രാജീവ്, സജി ചെറിയാൻ, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, വീണാ ജോർജ്ജ് എന്നിവരാണ് രണ്ടാം പിണറായി മന്ത്രി സഭയിലെ മന്ത്രിമാർ. ഇവർ 2021 മെയ് 20 നാണ് മന്ത്രിസഭയിൽ അധികാരമേൽക്കുന്നത്.

താഴെയുള്ള പട്ടിക കേരളത്തിലെ മന്ത്രിമാരുടെ പട്ടികയും അവരുടെ വകുപ്പുകളും കാണിക്കുന്നു :

SL NO MINISTER KERALA MINISTERS PORTFOLIO PARTY CONSTITUENCY
1 Pinarayi Vijayan
Chief Minister
Home
Vigilance
Public Administration
Welfare of Minorities
And all other unallocated departments
Check the next table to know more
CPM Dharmadom
2 P Rajeeve Law
Industries (Including Industrial co-operatives)
Commerce
Mining and Geology
Handlooms and Textiles
Khadi and Village Industries
Coir
Cashew Industry
Plantation Directorate
CPM Kalamassery
3 M V Govindan Local Self Governments –
Panchayats, Municipalities and Corporations
Excise
Rural Development
Town Planning
Regional Development Authorities
Kerala Institute of Local Administration.
CPM Taliparamba
4 Veena George Health
Family Welfare
Medical Education
Medical University
Indigenous Medicine
AYUSH
Drugs Control
Woman & Child Welfare
CPM Aranmula
5 R Bindu Collegiate Education
Technical Education
Universities(Except Agriculture, Veterinary, Fisheries, Medical and Digital Universities)
Entrance Examinations
National Cadet Corps
Additional Skill Acquisition Program (ASAP)
Social Justice
CPM Irinjalakuda
6 K Radhakrishnan Welfare of Scheduled Castes,
Scheduled Tribes and Backward Classes
Devaswoms
Parliamentary Affairs
CPM Chelakkara
7 Saji Cheriyan Fisheries
Harbour Engineering
Fisheries University
Culture
Kerala State Film Development Corporation
Kerala State Chalachitra Academy
Kerala State Cultural Activists Welfare Fund Board
Youth Affairs
CPM Chengannur
8 K N Balagopal Finance
National Savings
Stores Purchase
Commercial Taxes, Agricultural Income Tax.
Treasuries
Lotteries
State Audit
Kerala Financial Enterprises
State Insurance
Kerala Financial corporation
Stamps And Stamp Duties
CPM Kottarakkara
9 V Sivankutty General Education
Literacy Movement
Labour
Employment and Training
Skills, Rehabilitation
Factories and Boilers
Insurance Medical Service
Industrial Tribunals
Labour Courts
CPM Nemom
10 V N Vasavan Co-operation
Registration
CPM Ettumanoor
11 P. A. Mohammed Riyas Tourism
PWD
CPM Beypore
12 V Abdurahiman Sports
Wakf and Haj Pilgrimage
Post and Telegraphs
Railways
Independent Tanur
13 J Chinchu Rani Animal Husbandry
Dairy Development,
Milk Co-operatives
Zoos
Kerala Veterinary & Animal Sciences University
CPI Chadayamangalam
14 K Rajan Land Revenue
Survey and Land Records
Housing
Land Reforms
CPI Ollur
15 P Prasad Agriculture
Soil Survey & Soil Conservation
Kerala Agriculture University
Warehousing Corporation
CPI Cherthala
16 G R Anil Food and Civil Supplies
Consume Affairs
Legal Metrology
CPI Nedumangad
17 Roshy Augustine Irrigation
Command Area Development Authority
Ground Water Department
Water Supply and Sanitation
KCM Idukki
18 Antony Raju Road Transport
Motor Vehicles
Water Transport
JKC Thiruvananthapuram
19 Ahamed Devarkovil Ports
Museums
Archaeology
Archives
INL Kozhikode South
20 K Krishnankutty Electricity
ANERT
JDS Chittur
21 A K Saseendran Forests
Wild life Protection
NCP Elathur

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Mahapack
Kerala Mahapack

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exam

Sharing is caring!

How many Ministers in Kerala - List of Ministers in Kerala_26.1