Table of Contents
How many times Gandhiji visited Kerala: An Indian lawyer and anti-colonial nationalist, Mahatma Gandhi was a non-violent political leader who visited Kerala five times. Gandhiji’s visit five times has greatly influenced the people of Kerala to work for freedom. Gandhiji visited Kerala in 1920, 1925, 1927, 1934 and 1937.
How many times Gandhiji visited Kerala | |
Category | Study Materials & Malayalam GK |
Topic Name | How many times Gandhiji visited Kerala |
How many times Gandhiji visited Kerala | 5 Times |
How many times Gandhiji visited Kerala
ഗാന്ധിജി അഞ്ചു തവണയാണ് കേരളത്തിൽ വന്നിട്ടുള്ളത്. ഗാന്ധിജിയുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന നിരവധി കാരണങ്ങളുണ്ടായിരുന്നു കേരള സന്ദർശനത്തിന്. അതിൽ പ്രധാനപ്പെട്ടതാണ് ഖിലാഫത്ത് സമരവും വൈക്കം സത്യാഗ്രഹവും.
ഗാന്ധിജി കേരളത്തിൽ ആദ്യമായി വരുന്നത് ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് 1920 ആഗസ്റ്റ്18 നാണ്. ഗാന്ധിജി രണ്ടാമതായി കേരളത്തിൽ വന്നത് വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച് 1925 മാർച്ച് 28 നാണ്. 1927 ഒക്ടോബർ 9 നു മൂന്നാമതായി കേരളത്തിൽ ഗാന്ധിജി വരുന്നത് തെക്കേ ഇന്ത്യൻ പര്യടനത്തിനായാണ്. 1934 ജനുവരി 10 നാണ് നാലാമതായി അദ്ദേഹം കേരളത്തിൽ വന്നത് ഹരിജൻ ഫണ്ട് ശേഖരണത്തിനും 1937 ജനുവരി 13 നു അഞ്ചാമതായി ഗാന്ധിജി കേരളത്തിൽ വന്നത് ക്ഷേത്ര പ്രവേശനത്തോടനുബന്ധിച്ചാണ്.
Fill the Form and Get all The Latest Job Alerts – Click here
How many times did Gandhiji come to Kerala and why
ഈ മഹത്തായ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളുടെ മഹത്തായ ലക്ഷ്യവും അത് മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ശ്രമം എന്നീ കാരണങ്ങളാണ് അദ്ദേഹത്തെ അഞ്ച് വ്യത്യസ്ത അവസരങ്ങളിൽ കേരളത്തിലെത്തിച്ചത്.
ഗാന്ധിജി കേരളത്തിൽ ആദ്യമായി വരുന്നത് 1920 ആഗസ്റ്റ്18 നാണ്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണാർത്ഥമാണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ വരുന്നത്. ഗാന്ധിജി രണ്ടാമതായി കേരളത്തിൽ വന്നത് വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച് 1925 മാർച്ച് 28 നാണ്.
1927 ഒക്ടോബർ 9 നു മൂന്നാമതായി കേരളത്തിൽ ഗാന്ധിജി വരുന്നത് തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായാണ്. ഹരിജൻ ഫണ്ട് ശേഖരണത്തിനായാണ് ഗാന്ധിജി കേരളത്തിൽ നാലാമതായി വരുന്നത്. 1934 ജനുവരി 10 നാണ് നാലാമതായി അദ്ദേഹം കേരളത്തിൽ വന്നത്. 1937 ജനുവരി 13 നു അഞ്ചാമതായി ഗാന്ധിജി കേരളത്തിൽ വരുന്നത് ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ ഭാഗമായാണ്.
Gandhiji’s First Visit to Kerala – 1920
- വർഷം = 18 ആഗസ്റ്റ് 1920
- സ്ഥലം = മലബാർ, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ
- ഉദ്ദേശ്യം = ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണാർത്ഥം (20 മണിക്കൂർ കേരളത്തിൽ തങ്ങി)
Gandhiji’s Second Visit to Kerala – 1925
- വർഷം = 8-19 മാർച്ച് 1925
- സ്ഥലം = വൈക്കം
- ഉദ്ദേശ്യം = വൈക്കം സത്യാഗ്രഹം
Gandhiji’s Third Visit to Kerala – 1927
- വർഷം = 9-15 ഒക്ടോബർ 1927
- സ്ഥലം = വൈക്കം , തൃശൂർ
- ഉദ്ദേശ്യം = തെക്കേ ഇന്ത്യൻ പര്യടനം, അയിത്തോച്ചാടനം
Gandhiji’s Fourth Visit to Kerala – 1934
- വർഷം = 10-22 ജനുവരി 1934
- സ്ഥലം = മലബാർ
- ഉദ്ദേശ്യം = ഹരിജൻ ഫണ്ട് ശേഖരണം
Which is the longest river in Kerala
Gandhiji’s Fifth & Last Visit to Kerala – 1937
- വർഷം = 12-21 ജനുവരി 1937
- സ്ഥലം = ട്രാവൻകൂർ
- ഉദ്ദേശ്യം = ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പശ്ചാത്തലം
How many times Gandhiji visited Kerala before independence
സ്വാതന്ത്ര്യത്തിനു മുന്നോടിയായി അഞ്ചു തവണയാണ് നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജി കേരളം സന്ദർശിച്ചിട്ടുള്ളത്. ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന് ഇന്ത്യൻ മുസ്ലിങ്ങൾ രൂപം നൽകിയ പ്രസ്ഥാനമാണ് ഖിലാഫത്ത് പ്രസ്ഥാനം. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണാർത്ഥം ആണ് 1920 ആഗസ്റ്റ് 18 നു കേരളത്തിൽ ഗാന്ധിജി ആദ്യമായി വരുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായി അയിത്തത്തിനെതിരെ നടന്ന സംഘടിത കലാപമാണ് വൈക്കം സത്യാഗ്രഹം. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് 1925 മാർച്ച് 8 നു ഗാന്ധിജി രണ്ടാമതായി കേരളത്തിൽ വരുന്നത്.
അയിത്തത്തെപ്പറ്റി പഠിക്കാനായുള്ള തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി 1927 ഒക്ടോബർ 9 നാണ് ഗാന്ധിജി മൂന്നാമതായി കേരളത്തിൽ വരുന്നത്. അധഃസ്ഥിതർക്ക് വേണ്ടി ഹരിജൻ ഫണ്ട് ശേഖരണത്തിനായാണ് 1934 ജനുവരി 10 ന് ഗാന്ധിജി കേരളത്തിൽ നാലാമതായി വരുന്നത്. തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് കാരണമായ ക്ഷേത്രപ്രവേശന വിളംബരത്തോടനുമ്പന്ധിച്ച് 1937 ജനുവരി 13 നു അവസാനമായി ഗാന്ധിജി കേരളത്തിൽ വരുന്നത്.
Who is the Health Minister of Kerala
How many times has Gandhiji come to Gods own country
ഗാന്ധിജി ചില മഹത് വ്യക്തികളോടൊപ്പമാണ് അഞ്ചു വ്യത്യസ്ത സാഹചര്യങ്ങളിൽ കേരളം സന്ദർശിച്ചിട്ടുള്ളത്.
1920 ആഗസ്റ്റ് 18 നു ഗാന്ധിജി ആദ്യമായി കേരളത്തിൽ വരുന്നത് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചാരണാർത്ഥമാണ്. ഗാന്ധിജി ട്രെയിനിൽ കോഴിക്കോടാണ് ആദ്യമായി വരുന്നത്. ഈ സന്ദർനത്തിനിടക്ക് ഗാന്ധിജി കേരളത്തിലെ പ്രമുഖരുമായി സംസാരിക്കുകയുണ്ടായി.
ഗാന്ധിജി രണ്ടാമതായി കേരളത്തിൽ വരുന്നത് 1925 മാർച്ച് 8 നാണ്. വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് രണ്ടാമതായി വന്ന ഗാന്ധിജി 1925 മാർച്ച് 19 വരെ കേരളത്തിൽ തുടർന്ന്. ഈ കാലയളവിനിടയിൽ ശ്രീനാരായണ ഗുരുവിനെ പോലെയുള്ള പല നവോത്ഥാന നായകരുമായും സംവദിക്കുകയുണ്ടായി.
1927 ഒക്ടോബർ 9 നാണ് മൂന്നാമതായി ഗാന്ധിജി കേരളത്തിൽ വരുന്നത്. മൂന്നാമത്തെ സന്ദർശനത്തിൽ ഗാന്ധിജി തൃശ്ശൂരിലെ സ്കൂൾ കുട്ടികളുമായി സംസാരിക്കുകയും കുട്ടികളെ സ്വയംപര്യാപ്തരാക്കാൻ പ്രചോദിപ്പിക്കുകയും ചെയ്തു. അയിത്തോച്ചാടനം തന്നെയായിരുന്നു ഗാന്ധിജിയുടെ മൂന്നാം വരവിനുദ്ദേശം.
Which is the smallest district in Kerala
1934 ജനുവരി 10 നാണ് നാലാമതായി ഗാന്ധിജി കേരളം സന്ദർശിക്കുന്നത്. അധസ്ഥിതർക്കായുള്ള ധന സമാഹരണത്തിനായാണ് ഗാന്ധിജി കേരളത്തിൽ നാലാമതായി വരുന്നത്. ഈ വേളയിൽ ഗാന്ധിജിയുടെ പ്രസംഗത്തിൽ ആകൃഷ്ടയായ കൗമുദി(ടീച്ചർ ) എന്ന പെൺകുട്ടി ധരിച്ചിരുന്ന എല്ലാ ആഭരണങ്ങളും ഗാന്ധിജിക്ക് കൊടുക്കുകയും ഇനി സ്വർണം ഇടില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു.
1937 ജനുവരി 13 നാണ് ഗാന്ധിജി അവസാനമായി കേരളത്തിൽ വരുന്നത് . ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിലാണ് ഗാന്ധിജി അഞ്ചാമതായി കേരളത്തിൽ വരുന്നത്. വിവിധ നേതാക്കളുമായി ഗാന്ധിജി കൂടിക്കാഴ്ച നടത്തുകയും വിവിധ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഈ സന്ദർശനത്തിൽ അയ്യങ്കാളിയെ കാണുകയും ഹരിജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചതിനു അനുമോദിക്കുകയും ചെയ്തു.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡു ചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exam