Table of Contents
IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ ആൻസർ കീ 2023
IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ ആൻസർ കീ 2023: ഇന്റലിജൻസ് ബ്യൂറോ ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.mha.gov.in ൽ IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ ആൻസർ കീ പ്രസിദ്ധീകരിച്ചു. ജൂലൈ 22 ന് ജൂനിയർ ഇന്റലിജൻസ് ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ ആൻസർ കീ പശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് IB JIO ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
IB JIO ആൻസർ കീ 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IB JIO ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
IB JIO ആൻസർ കീ 2023 | |
ഓർഗനൈസേഷൻ | ഇന്റലിജൻസ് ബ്യൂറോ ഓഫ് ഇന്ത്യ |
കാറ്റഗറി | ആൻസർ കീ |
തസ്തികയുടെ പേര് | ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II |
IB JIO പരീക്ഷാ തീയതി | 22 ജൂലൈ 2023 |
IB JIO ആൻസർ കീ റിലീസ് തീയതി | 26 ജൂലൈ 2023 |
ഒഴിവുകൾ | 797 |
ശമ്പളം | ലെവൽ 4 (Rs.25,500-81,100) |
സെലെക്ഷൻ പ്രോസസ്സ് | എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം |
ഔദ്യോഗിക വെബ്സൈറ്റ് | www.mha.gov.in |
Fill out the Form and Get all The Latest Job Alerts – Click here
IB JIO ആൻസർ കീ ഡൗൺലോഡ് ലിങ്ക്
IB JIO ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. IB JIO ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം
- www.ncs.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- “ലേറ്റസ്റ്റ് അപ്ഡേറ്റ്സ്” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “IB JIO ആൻസർ കീ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- രജിസ്ട്രേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- IB JIO ആൻസർ കീ PDF ഡൗൺലോഡ് ചെയ്യുക.