Malyalam govt jobs   »   IB SA ആൻഡ് MTS റിക്രൂട്ട്മെന്റ്   »   IB SA ആൻഡ് MTS മുൻവർഷ ചോദ്യപേപ്പർ
Top Performing

IB SA ആൻഡ് MTS മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ് ചെയ്യുക

IB SA ആൻഡ് MTS മുൻവർഷ ചോദ്യപേപ്പർ

IB SA ആൻഡ് MTS മുൻവർഷ ചോദ്യപേപ്പർ: ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്റെലിജൻസ് ബ്യൂറോ ഔദ്യോഗിക വെബ്സൈറ്റായ @www.mha.gov.in ൽ IB SA ആൻഡ് MTS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിങ്ങൾ IB SA & MTS പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. IB SA ആൻഡ് MTS മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ IB SA ആൻഡ് MTS അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പറുകൾ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IB SA & MTS റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

ഇന്റെലിജൻസ് ബ്യൂറോ SA ആൻഡ് MTS മുൻവർഷ ചോദ്യപേപ്പർ: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IB SA & MTS 2023 പരീക്ഷ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IB SA & MTS 2023
ഓർഗനൈസേഷൻ ഇന്റെലിജൻസ് ബ്യൂറോ
കാറ്റഗറി മുൻവർഷ ചോദ്യപേപ്പർ
തസ്തികയുടെ പേര് സെക്യൂരിറ്റി അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്
ശമ്പളം Rs.18000- Rs.69100/-
ഒഴിവുകൾ 677
സെലക്ഷൻ പ്രോസസ്സ് ടയർ I, ടയർ II പരീക്ഷ
ഔദ്യോഗിക വെബ്സൈറ്റ് www.mha.gov.in

Fill out the Form and Get all The Latest Job Alerts – Click here

IB SA ആൻഡ് MTS മുൻവർഷ ചോദ്യപേപ്പർ PDF

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് IB SA ആൻഡ് MTS മുൻവർഷ ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IB SA & MTS മുൻവർഷ ചോദ്യപേപ്പർ PDF
പരീക്ഷ ചോദ്യപേപ്പർ PDF
IB SA & MTS 2017 ഡൗൺലോഡ് PDF
IB SA & MTS 2018 ഡൗൺലോഡ് PDF
IB SA & MTS 2023 ഡൗൺലോഡ് PDF
IB SA & MTS 2023 ഡൗൺലോഡ് PDF
IB SA & MTS 2023 ഡൗൺലോഡ് PDF

Sharing is caring!

IB SA ആൻഡ് MTS മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ് ചെയ്യുക_3.1

FAQs

IB SA ആൻഡ് MTS മുൻവർഷ പേപ്പറുകൾ എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

IB SA ആൻഡ് MTS മുൻവർഷ പേപ്പറുകൾ PDF രൂപത്തിൽ ലേഖനത്തിൽ നൽകിയിരിക്കുന്നു.

IB SA ആൻഡ് MTS മുൻവർഷ പേപ്പറുകൾ ഉത്തരസൂചികക്കൊപ്പം ലഭ്യമാണോ?

അതെ, IB SA ആൻഡ് MTS മുൻവർഷ പേപ്പറുകൾ ഉത്തരസൂചികക്കൊപ്പം ലഭ്യമാണ്.