Malyalam govt jobs   »   Notification   »   IBPS Agriculture Field Officer (AFO) Recruitment...
Top Performing

IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022| ഓൺലൈനായി അപേക്ഷിക്കു| യോഗ്യത മാനദണ്ഡം പരിശോധിക്കുക

Table of Contents

IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022 (IBPS Agriculture Field Officer Recruitment 2022): ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ (IBPS) അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO)  തസ്തികയിലേക്കുള്ള IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022 ഒക്ടോബർ 31-ന് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ @ibps.in. പ്രസിദ്ധികരിച്ചു. ഉദ്യോഗാർത്ഥികൾക്ക് 2022 നവംബർ 21 വരെ അപേക്ഷകൾ സമർപ്പിക്കാം. IBPS Agriculture Field Officer (AFO) Recruitment 2022 ലേക്കുള്ള തിരഞ്ഞെടുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടത്തുക. ഈ ലേഖനത്തിൽ  IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022 നെ കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും നിങ്ങൾക്ക് ലഭിക്കും.

IBPS Agriculture Field Officer (AFO) Recruitment 2022
Organization Institute of Banking Personnel Selection
Category Government Jobs
Official Website @ibps.in

Fill the Form and Get all The Latest Job Alerts – Click here

IBPS SO Notification 2022 PDF, Check Notification PDF and Download_70.1
Adda247 Kerala Telegram Link

IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

IBPS Agriculture Field Officer(AFO) Recruitment 2022
Organization Institute of Banking Personnel Selection
Category Government Jobs
Post Agriculture Field Officer(AFO)
IBPS Agriculture Field Officer(AFO) Recruitment  Online Application Starts 01st November 2022
IBPS Agriculture Field Officer(AFO) Recruitment Last date to apply 21st November 2022
 Vacancy 516
Exam Level National level Exam
Selection Process Prelims, Mains & Interview
Official Site https://www.ibps.in.

IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022

IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022: വിജ്ഞാപനം PDF

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പഴ്സണലിന്റെ  അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022 വിജ്ഞാപനം pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

IBPS Agriculture Field Officer(AFO) Recruitment 2022 Notification pdf

IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022: പ്രധാനപ്പെട്ട തീയതികൾ

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട തീയതികൾ നൽകിയിരിക്കുന്നു.

IBPS Agriculture Field Officer(AFO) Recruitment 2022
IBPS Agriculture Field Officer(AFO) Online Application Starts 01st November 2022
IBPS Agriculture Field Officer(AFO) Last Date to Apply 21st November 2022
The download of Call Letter for Prelims December 2022
IBPS Agriculture Field Officer(AFO) Prelims Exam Date 2022 24th & 31st December 2022
IBPS Agriculture Field Officer(AFO) Mains Exam Date 2022 29th January 2023
IBPS Agriculture Field Officer(AFO) Interview Date February 2023/March 2023

Defence Research & Development Organization Recruitment 2022

IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022: അപേക്ഷ ലിങ്ക്

IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022 വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) തസ്തികയിലേക്ക്  അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 നവംബർ 21 ആണ്.

IBPS Agriculture Field Officer(AFO) Recruitment 2022 Apply Online Link

IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022: യോഗ്യതാ മാനദണ്ഡം

ഉദ്യോഗാർത്ഥികൾ അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022 നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകൾ ചുവടെ ചേർക്കുന്നു :

  • പ്രായപരിധി വിശദാംശങ്ങൾ
  • വിദ്യാഭ്യാസ യോഗ്യത വിശദാംശങ്ങൾ

JIPMER Nursing Officer Recruitment 2022

IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022: പ്രായപരിധി

IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022 നിശ്ചിത പ്രായപരിധി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിസ്‌തരിച്ചിരിക്കുന്നു.

IBPS Agriculture Field Officer(AFO) Recruitment 2022
Post Name Age Limit
Agriculture Field Officer(AFO)  21 to 30 years

IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022: വിദ്യാഭ്യാസ യോഗ്യത

IBPS Agriculture Field Officer (AFO) Recruitment 2022
Post Name  Education Qualification
Agriculture Field Officer (AFO) Bachelor’s Degree in Agriculture/ Horticulture/Animal Husbandry/ Veterinary Science/ Dairy Science/ Fishery Science/ Pisciculture/ Agri. Marketing & Cooperation/ Co-operation & Banking/ Argo-Forestry/Forestry/ Agricultural Biotechnology/ Food Science/ Agriculture Business Management/ Food Technology/ Dairy Technology/ Agricultural Engineering/ Sericulture from Recognized University/Institution and final year students which can produce final original documents in the date before mentioned  notification.

Kerala LBS Center LDC Recruitment 2022

IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022: അപേക്ഷ ഫീസ്

IBPS Agriculture Field Officer (AFO) Recruitment 2022
Category Application Fee
General & Others Rs. 850/- (App. Fee including intimation charges)
SC/ST/PWD Rs.175/- (Intimation Charges only)

IBPS SO വിജ്ഞാപനം 2022

IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022: ഒഴിവുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പഴ്സണലിന്റെ  അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) തസ്തികയിലേക്കുള്ള 516 ഒഴിവുകൾ നികത്താൻ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു.

IBPS Agriculture Field Officer (AFO) Recruitment 2022
Name Of The Bank SC ST OBC EWS UR Total
Bank of Baroda NR NR NR NR NR NR
Bank of India NR NR NR NR NR NR
Bank of Maharashtra NR NR NR NR NR NR
Canara Bank 0 0 0 0 0 0
Central Bank of India NR NR NR NR NR NR
Indian Bank NR NR NR NR NR NR
Indian Overseas Bank NR NR NR NR NR NR
Punjab & Sindh Bank 0 0 0 0 0 0
Punjab National Bank 15 07 27 10 41 100
UCO Bank 0 0 0 0 0 0
Union Bank Of India 69 31 114 37 165 416
Overall 84 38 141 47 206 516

നോർത്ത് ഈസ്റ്റേൺ പോലീസ് അക്കാദമി റിക്രൂട്ട്‌മെന്റ് 2022

IBPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (AFO) റിക്രൂട്ട്മെന്റ് 2022: ശമ്പളം

IBPS Agriculture Field Officer (AFO) Recruitment 2022
Post  Salary
IBPS SO AFO Officer Scale-II Pay Scale- Rs. 31705-1145/1-32850-1310/10-45950 / Monthly salary- Rs. 48800/-
IBPS SO AFO Officer Scale III Pay Scale- Rs. 42020-1310/5-48570-1460/2-51490/ Monthly salary- Rs. 64600/-

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

IOB Recruitment 2022| Eligibility & Vacancy_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

IBPS Agriculture Field Officer (AFO) Recruitment 2022_5.1