Table of Contents
IBPS ക്ലർക്ക് മുൻവർഷ ചോദ്യപേപ്പർ
IBPS ക്ലർക്ക് മുൻവർഷ ചോദ്യപേപ്പർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.ibps.in ൽ IBPS ക്ലർക്ക് വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. നിങ്ങൾ IBPS ക്ലർക്ക് 2023 പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. IBPS ക്ലർക്ക് മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ IBPS ക്ലർക്ക് മുൻവർഷ ചോദ്യപേപ്പറുകൾ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
IBPS ക്ലർക്ക് റിക്രൂട്ട്മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.
IBPS ക്ലർക്ക് മുൻവർഷ ചോദ്യപേപ്പർ: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS ക്ലർക്ക് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
IBPS ക്ലർക്ക് മുൻവർഷ ചോദ്യപേപ്പർ | |
ഓർഗനൈസേഷൻ | ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ |
കാറ്റഗറി | മുൻവർഷ ചോദ്യപേപ്പർ |
തസ്തികയുടെ പേര് | ക്ലർക്ക് |
IBPS ക്ലർക്ക് ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 01 ജൂലൈ 2023 |
IBPS ക്ലർക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി | 21 ജൂലൈ 2023 |
ഒഴിവുകൾ | 4045 |
കേരളത്തിലെ ഒഴിവുകൾ | 52 |
ശമ്പളം | Rs.19,900- Rs.47920/- |
സെലക്ഷൻ പ്രോസസ്സ് | പ്രിലിംസ് + മെയിൻസ് |
ഔദ്യോഗിക വെബ്സൈറ്റ് | www.ibps.in |
Fill out the Form and Get all The Latest Job Alerts – Click here
IBPS ക്ലർക്ക് പ്രിലിംസ് മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ്
ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് IBPS ക്ലർക്ക് പ്രിലിംസ് മുൻവർഷ ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
IBPS ക്ലർക്ക് മുൻവർഷ ചോദ്യപേപ്പർ PDF | |||
വർഷം | ഡൗൺലോഡ് ലിങ്ക് | ||
2022 | ചോദ്യപേപ്പർ PDF | ||
2021 | ചോദ്യപേപ്പർ PDF | ഉത്തരസൂചിക PDF | |
2020 | ചോദ്യപേപ്പർ PDF | ഉത്തരസൂചിക PDF | |
2019 | ചോദ്യപേപ്പർ PDF | ||
വർഷം | വിഷയം | ഡൗൺലോഡ് ലിങ്ക് | |
2018 | റീസണിങ് എബിലിറ്റി | ചോദ്യപേപ്പർ PDF | ഉത്തരസൂചിക PDF |
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് | ചോദ്യപേപ്പർ PDF | ||
ഇംഗ്ലീഷ് | ചോദ്യപേപ്പർ PDF | ||
2017 | റീസണിങ് എബിലിറ്റി | ചോദ്യപേപ്പർ PDF | ഉത്തരസൂചിക PDF |
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് | ചോദ്യപേപ്പർ PDF | ഉത്തരസൂചിക PDF | |
ഇംഗ്ലീഷ് | ചോദ്യപേപ്പർ PDF | ഉത്തരസൂചിക PDF | |
2016 | റീസണിങ് എബിലിറ്റി | ചോദ്യപേപ്പർ PDF | ഉത്തരസൂചിക PDF |
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് | ചോദ്യപേപ്പർ PDF | ഉത്തരസൂചിക PDF | |
ഇംഗ്ലീഷ് | ചോദ്യപേപ്പർ PDF | ഉത്തരസൂചിക PDF | |
2015 | – | ചോദ്യപേപ്പർ PDF | ഉത്തരസൂചിക PDF |