Table of Contents
IBPS PO പരീക്ഷാ വിശകലനം
IBPS PO പരീക്ഷാ വിശകലനം: സെപ്റ്റംബർ 23 ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ IBPS PO പ്രിലിംസ് പരീക്ഷ വിവിധ ഷിഫ്റ്റുകളിലായി നടത്തി. ഉദ്യോഗാർത്ഥികളുമായുള്ള നേരിട്ടുള്ള ആശയവിനിമയത്തിലൂടെ, ഞങ്ങളുടെ വിദഗ്ധർ എല്ലാ ഷിഫ്റ്റുകളുടെയും IBPS PO പരീക്ഷാ വിശകലനം തയ്യാറാക്കിയിട്ടുണ്ട്. സെപ്റ്റംബർ 23 നടന്ന IBPS PO പ്രിലിംസ് പരീക്ഷയുടെ വിശകലനം ഈ ലേഖനത്തിൽ ലഭിക്കും.
IBPS PO പരീക്ഷാ വിശകലനം: ഷിഫ്റ്റ് 4
ഡിഫിക്കൽറ്റി ലെവൽ
മൊത്തത്തിൽ, IBPS PO പ്രിലിംസ് ഷിഫ്റ്റ് 4 പരീക്ഷയുടെ ഡിഫിക്കൽറ്റി ലെവൽ മോഡറേറ്റ് ആയി കണക്കാക്കാം. പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന വിഭാഗം തിരിച്ചുള്ള ഡിഫിക്കൽറ്റി ലെവൽ പരിശോധിക്കുക.
വിഭാഗം | ഡിഫിക്കൽറ്റി ലെവൽ |
റീസണിങ് എബിലിറ്റി | മോഡറേറ്റ് |
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് | മോഡറേറ്റ് |
ഇംഗ്ലീഷ് | ഈസി |
നല്ല ശ്രമങ്ങൾ
ഓരോ വിഭാഗത്തിനും ആകെ 30- 35 ചോദ്യങ്ങളുണ്ട്. മൊത്തത്തിൽ, 100-ൽ, 62- 70 ചോദ്യങ്ങൾ അറ്റംപ്റ്റ് ചെയ്യുന്നത് ഒരു നല്ല ശ്രമമായി കണക്കാക്കാം. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിഭാഗം തിരിച്ചുള്ള നല്ല ശ്രമങ്ങളുടെ വിശദാംശങ്ങൾ നൽകിയിരിക്കുന്നു.
വിഭാഗം | ചോദ്യങ്ങളുടെ എണ്ണം | നല്ല ശ്രമങ്ങൾ |
റീസണിങ് എബിലിറ്റി | 35 | 25-29 |
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് | 35 | 18-20 |
ഇംഗ്ലീഷ് | 30 | 19-22 |
ടോട്ടൽ | 100 | 62- 70 |
IBPS PO ഷിഫ്റ്റ് 4 പരീക്ഷാ വിശകലനം: റീസണിങ് എബിലിറ്റി
IBPS PO പ്രിലിംസ് പരീക്ഷയുടെ റീസണിങ് എബിലിറ്റി വിഭാഗം മോഡറേറ്റ് ആയിരുന്നു. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
വിഷയം | ചോദ്യങ്ങളുടെ എണ്ണം |
Day Based Puzzle | 05 |
Parallel Row Seating Arrangement (14 Persons with Variable) | 05 |
8 Box Puzzle | 05 |
Post Based Puzzle | 05 |
Chinese Coding Decoding | 05 |
Meaningful Word | 01 |
Blood Relation | 03 |
Syllogism | 04 |
Word Based | 01 |
Miscellaneous | 01 |
Total | 35 |
IBPS PO ഷിഫ്റ്റ് 4 പരീക്ഷാ വിശകലനം: ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ്
IBPS PO പ്രിലിംസ് പരീക്ഷയുടെ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് വിഭാഗം മോഡറേറ്റ് ആയിരുന്നു. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
വിഷയം | ചോദ്യങ്ങളുടെ എണ്ണം |
Tabular Data Interpretation (Male Female) | 05 |
Line Graph Data Interpretation (Red Ball/Green Ball) | 05 |
Approximation | 06 |
Arithmetic | 10 |
Caselet DI | 04 |
Quadratic Equations | 05 |
Total | 35 |
IBPS PO ഷിഫ്റ്റ് 4 പരീക്ഷാ വിശകലനം: ഇംഗ്ലീഷ്
IBPS PO പ്രിലിംസ് പരീക്ഷയുടെ ഇംഗ്ലീഷ് വിഭാഗം ഈസി ആയിരുന്നു. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
വിഷയം | ചോദ്യങ്ങളുടെ എണ്ണം |
Reading Comprehension | 06 |
Error Detection | 05 |
Cloze Test | 07 |
Sentence rearrangement | 03 |
Word Swap | 04 |
Word rearrangement | 03 |
Double Fillers | 02 |
Total | 30 |
IBPS PO പരീക്ഷാ വിശകലനം: ഷിഫ്റ്റ് 3
ഡിഫിക്കൽറ്റി ലെവൽ
മൊത്തത്തിൽ, IBPS PO പ്രിലിംസ് ഷിഫ്റ്റ് 3 പരീക്ഷയുടെ ഡിഫിക്കൽറ്റി ലെവൽ മോഡറേറ്റ് ആയി കണക്കാക്കാം. പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന വിഭാഗം തിരിച്ചുള്ള ഡിഫിക്കൽറ്റി ലെവൽ പരിശോധിക്കുക.
വിഭാഗം | ഡിഫിക്കൽറ്റി ലെവൽ |
റീസണിങ് എബിലിറ്റി | മോഡറേറ്റ് |
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് | മോഡറേറ്റ് |
ഇംഗ്ലീഷ് | ഈസി – മോഡറേറ്റ് |
നല്ല ശ്രമങ്ങൾ
ഓരോ വിഭാഗത്തിനും ആകെ 30- 35 ചോദ്യങ്ങളുണ്ട്. മൊത്തത്തിൽ, 100-ൽ, 60-68 ചോദ്യങ്ങൾ അറ്റംപ്റ്റ് ചെയ്യുന്നത് ഒരു നല്ല ശ്രമമായി കണക്കാക്കാം. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിഭാഗം തിരിച്ചുള്ള നല്ല ശ്രമങ്ങളുടെ വിശദാംശങ്ങൾ നൽകിയിരിക്കുന്നു.
വിഭാഗം | ചോദ്യങ്ങളുടെ എണ്ണം | നല്ല ശ്രമങ്ങൾ |
റീസണിങ് എബിലിറ്റി | 35 | 24-28 |
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് | 35 | 17-21 |
ഇംഗ്ലീഷ് | 30 | 19-22 |
ടോട്ടൽ | 100 | 60-68 |
IBPS PO ഷിഫ്റ്റ് 3 പരീക്ഷാ വിശകലനം: റീസണിങ് എബിലിറ്റി
IBPS PO പ്രിലിംസ് പരീക്ഷയുടെ റീസണിങ് എബിലിറ്റി വിഭാഗം മോഡറേറ്റ് ആയിരുന്നു. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
വിഷയം | ചോദ്യങ്ങളുടെ എണ്ണം |
Circular Seating Arrangement (4 Inside, 3 Outside) | 05 |
Comparison Based Puzzle | 03 |
Parallel Row Seating Arrangement (8 Persons With Variable) | 05 |
Month Based Puzzle (6 Persoons- January-June, Variable- Cities) | 05 |
Age Based Puzzle | 05 |
Chinese Coding Decoding | 05 |
Meaningful Word | 01 |
Pair Formation | 01 |
Number Based | 01 |
Miscellaneous | 04 |
Total | 35 |
IBPS PO ഷിഫ്റ്റ് 3 പരീക്ഷാ വിശകലനം: ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ്
IBPS PO പ്രിലിംസ് പരീക്ഷയുടെ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് വിഭാഗം മോഡറേറ്റ് ആയിരുന്നു. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
വിഷയം | ചോദ്യങ്ങളുടെ എണ്ണം |
Tabular Data Interpretation | 05 |
Line Graph Data Interpretation | 05 |
Approximation | 06 |
Arithmetic | 10 |
Caselet DI | 04 |
Quadratic Equations | 05 |
Total | 35 |
IBPS PO ഷിഫ്റ്റ് 3 പരീക്ഷാ വിശകലനം: ഇംഗ്ലീഷ്
IBPS PO പ്രിലിംസ് പരീക്ഷയുടെ ഇംഗ്ലീഷ് വിഭാഗം ഈസി – മോഡറേറ്റ് ആയിരുന്നു. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
വിഷയം | ചോദ്യങ്ങളുടെ എണ്ണം |
Reading Comprehension | 10 |
Error Detection | 05 |
Cloze Test | 07 |
Word Swap | 05 |
Word Usage | 01 |
Double Fillers | 02 |
Total | 30 |
IBPS PO പരീക്ഷാ വിശകലനം: ഷിഫ്റ്റ് 2
ഡിഫിക്കൽറ്റി ലെവൽ
മൊത്തത്തിൽ, IBPS PO പ്രിലിംസ് ഷിഫ്റ്റ് 2 പരീക്ഷയുടെ ഡിഫിക്കൽറ്റി ലെവൽ മോഡറേറ്റ് ആയി കണക്കാക്കാം. പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന വിഭാഗം തിരിച്ചുള്ള ഡിഫിക്കൽറ്റി ലെവൽ പരിശോധിക്കുക.
വിഭാഗം | ഡിഫിക്കൽറ്റി ലെവൽ |
റീസണിങ് എബിലിറ്റി | മോഡറേറ്റ് |
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് | മോഡറേറ്റ് |
ഇംഗ്ലീഷ് | ഈസി – മോഡറേറ്റ് |
നല്ല ശ്രമങ്ങൾ
ഓരോ വിഭാഗത്തിനും ആകെ 30- 35 ചോദ്യങ്ങളുണ്ട്. മൊത്തത്തിൽ, 100-ൽ, 60-70 ചോദ്യങ്ങൾ അറ്റംപ്റ്റ് ചെയ്യുന്നത് ഒരു നല്ല ശ്രമമായി കണക്കാക്കാം. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിഭാഗം തിരിച്ചുള്ള നല്ല ശ്രമങ്ങളുടെ വിശദാംശങ്ങൾ നൽകിയിരിക്കുന്നു.
വിഭാഗം | നല്ല ശ്രമങ്ങൾ |
റീസണിങ് എബിലിറ്റി | 25-29 |
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് | 16-20 |
ഇംഗ്ലീഷ് | 19-21 |
ടോട്ടൽ | 60-70 |
IBPS PO ഷിഫ്റ്റ് 2 പരീക്ഷാ വിശകലനം: റീസണിങ് എബിലിറ്റി
IBPS PO പ്രിലിംസ് പരീക്ഷയുടെ റീസണിങ് എബിലിറ്റി വിഭാഗം മോഡറേറ്റ് ആയിരുന്നു. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
വിഷയം | ചോദ്യങ്ങളുടെ എണ്ണം |
Month and Date Based Puzzle With Variable | 05 |
Linear Row Seating Arrangement | 05 |
Floor Based Puzzle with Variable | 04 |
Comparison Based Puzzle | 03 |
Box Based Puzzle (9 Boxes) | 05 |
Inequality | 03 |
Syllogism | 04 |
Word Formation | 01 |
Pair Formation | 01 |
Direction & Distance | 03 |
Number/ Word Based | 01 |
Total | 35 |
IBPS PO ഷിഫ്റ്റ് 2 പരീക്ഷാ വിശകലനം: ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ്
IBPS PO പ്രിലിംസ് പരീക്ഷയുടെ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് വിഭാഗം മോഡറേറ്റ് ആയിരുന്നു. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
വിഷയം | ചോദ്യങ്ങളുടെ എണ്ണം |
Bar Graph Data Interpretation | 06 |
Tabular Data Interpretation | 06 |
Approximation | 05 |
Missing Number Series | 05 |
Q1 and Q2 | 03 |
Arithmetic | 10 |
Total | 35 |
IBPS PO ഷിഫ്റ്റ് 2 പരീക്ഷാ വിശകലനം: ഇംഗ്ലീഷ്
IBPS PO പ്രിലിംസ് പരീക്ഷയുടെ ഇംഗ്ലീഷ് വിഭാഗം ഈസി – മോഡറേറ്റ് ആയിരുന്നു. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
വിഷയം | ചോദ്യങ്ങളുടെ എണ്ണം |
Reading Comprehension | 09 |
Phrase Replacement | 04 |
Double Fillers | 04 |
Sentence Correction | 03 |
Sentence Rearrangement | 05 |
Para Jumble | 05 |
Total | 30 |
IBPS PO പരീക്ഷാ വിശകലനം: ഷിഫ്റ്റ് 1
ഡിഫിക്കൽറ്റി ലെവൽ
മൊത്തത്തിൽ, IBPS PO പ്രിലിംസ് ഷിഫ്റ്റ് 1 പരീക്ഷയുടെ ഡിഫിക്കൽറ്റി ലെവൽ മോഡറേറ്റ് ആയി കണക്കാക്കാം. പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന വിഭാഗം തിരിച്ചുള്ള ഡിഫിക്കൽറ്റി ലെവൽ പരിശോധിക്കുക.
വിഭാഗം | ഡിഫിക്കൽറ്റി ലെവൽ |
റീസണിങ് എബിലിറ്റി | മോഡറേറ്റ് |
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് | മോഡറേറ്റ് |
ഇംഗ്ലീഷ് | ഈസി – മോഡറേറ്റ് |
നല്ല ശ്രമങ്ങൾ
ഓരോ വിഭാഗത്തിനും ആകെ 30- 35 ചോദ്യങ്ങളുണ്ട്. മൊത്തത്തിൽ, 100-ൽ, 64-73 ചോദ്യങ്ങൾ അറ്റംപ്റ്റ് ചെയ്യുന്നത് ഒരു നല്ല ശ്രമമായി കണക്കാക്കാം. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിഭാഗം തിരിച്ചുള്ള നല്ല ശ്രമങ്ങളുടെ വിശദാംശങ്ങൾ നൽകിയിരിക്കുന്നു.
വിഭാഗം | നല്ല ശ്രമങ്ങൾ |
റീസണിങ് എബിലിറ്റി | 26-29 |
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് | 17-21 |
ഇംഗ്ലീഷ് | 19-22 |
ടോട്ടൽ | 64-73 |
IBPS PO ഷിഫ്റ്റ് 1 പരീക്ഷാ വിശകലനം: റീസണിങ് എബിലിറ്റി
IBPS PO പ്രിലിംസ് പരീക്ഷയുടെ റീസണിങ് എബിലിറ്റി വിഭാഗം മോഡറേറ്റ് ആയിരുന്നു. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
വിഷയം | ചോദ്യങ്ങളുടെ എണ്ണം |
Square Based Puzzle(Inside/Outside) | 05 |
Uncertain Puzzle(Line, Facing North) | 03 |
Month + Date(3*2+Variable) | 05 |
Box Based(5 Box + Variable) | 05 |
Classification Puzzle(9 Persons, 3 Cities) | 04 |
Syllogism | 03 |
Inequality | 04 |
Distance & Direction | 03 |
Word Formation | 01 |
Number Based | 01 |
Pair Formation | 01 |
Total | 35 |
IBPS PO ഷിഫ്റ്റ് 1 പരീക്ഷാ വിശകലനം: ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ്
IBPS PO പ്രിലിംസ് പരീക്ഷയുടെ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് വിഭാഗം മോഡറേറ്റ് ആയിരുന്നു. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
വിഷയം | ചോദ്യങ്ങളുടെ എണ്ണം |
Missing Number Series | 05 |
Quadratic Equation | 05 |
Arithmetic | 13 |
Double Pie Chart DI | 06 |
Table DI | 06 |
Total | 35 |
IBPS PO ഷിഫ്റ്റ് 1 പരീക്ഷാ വിശകലനം: ഇംഗ്ലീഷ്
IBPS PO പ്രിലിംസ് പരീക്ഷയുടെ ഇംഗ്ലീഷ് വിഭാഗം ഈസി – മോഡറേറ്റ് ആയിരുന്നു. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
വിഷയം | ചോദ്യങ്ങളുടെ എണ്ണം |
Reading Comprehension | 08 |
Error Detection | 05 |
Word Swap | 03 |
Double Fillers | 03 |
Para Jumble(Robot) | 05 |
Word Usage | 03 |
Phrase Replacement | 03 |
Total | 30 |