Table of Contents
IBPS PO സെലക്ഷൻ പ്രോസസ്സ് 2023
IBPS PO സെലക്ഷൻ പ്രോസസ്സ് 2023: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.ibps.in ൽ IBPS PO വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. IBPS PO തസ്തികയിലേക്ക് അപേക്ഷിച്ചവർ IBPS PO സെലക്ഷൻ പ്രോസസ്സ് 2023 അറിഞ്ഞിരിക്കണം. IBPS PO സെലക്ഷൻ പ്രോസസ്സിൽ പ്രിലിംസ്, മെയിൻസ്, അഭിമുഖം എന്നിങ്ങനെ 3 ഘട്ടങ്ങൾ ഉൾപ്പെടുന്നു. IBPS PO 2023 അപേക്ഷിക്കാനുള്ള അവസാന തീയതി 21 ഓഗസ്റ്റ് 2023 ആണ്. IBPS PO സെലക്ഷൻ പ്രോസസ്സ് 2023 ന്റെ വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
IBPS PO സെലക്ഷൻ പ്രോസസ്സ് 2023 അവലോകനം
IBPS PO സെലക്ഷൻ പ്രോസസ്സിൽ പ്രിലിംസ്, മെയിൻസ്, അഭിമുഖം എന്നിങ്ങനെ 3 ഘട്ടങ്ങൾ ഉൾപ്പെടുന്നു. ചുവടെയുള്ള പട്ടികയിൽ IBPS PO സെലക്ഷൻ പ്രോസസ്സ് വിശദാംശങ്ങൾ പരിശോധിക്കുക.
IBPS PO സെലക്ഷൻ പ്രോസസ്സ് 2023 | |
ഓർഗനൈസേഷൻ | ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനീ |
IBPS PO ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി | 01 ഓഗസ്റ്റ് 2023 |
IBPS PO അപേക്ഷിക്കേണ്ട അവസാന തീയതി | 28 ഓഗസ്റ്റ് 2023 |
സെലക്ഷൻ പ്രോസസ്സ് | പ്രിലിംസ്, മെയിൻസ്, അഭിമുഖം |
ഔദ്യോഗിക വെബ്സൈറ്റ് | www.ibps.in |
IBPS PO സെലക്ഷൻ പ്രോസസ്സ് 2023 ഘട്ടങ്ങൾ
IBPS PO സെലക്ഷൻ പ്രോസസ്സിൽ പ്രിലിംസ്, മെയിൻസ്, അഭിമുഖം എന്നിങ്ങനെ 3 ഘട്ടങ്ങൾ ഉൾപ്പെടുന്നു.
ഘട്ടം I: പ്രിലിംസ്
ഘട്ടം 2: മെയിൻസ്
ഘട്ടം 3: അഭിമുഖം
IBPS PO 2023 പരീക്ഷ പാറ്റേൺ
പ്രിലിമിനറി പരീക്ഷയിൽ, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിംഗ് എബിലിറ്റി എന്നിവയിൽ പരമാവധി 100 മാർക്കിന് മൊത്തം 100 ചോദ്യങ്ങൾ ചോദിക്കും. പേപ്പർ പരിഹരിക്കാൻ അനുവദിച്ച സമയം 1 മണിക്കൂർ ആയിരിക്കും.
IBPS PO പ്രിലിമിനറി പരീക്ഷ പാറ്റേൺ | ||||
സബ്ജക്റ്റ് | ചോദ്യങ്ങൾ | പരമാവധി മാർക്ക് | പരീക്ഷയുടെ മീഡിയം |
ദൈർഘ്യം |
ഇംഗ്ലീഷ് ഭാഷ | 30 | 30 | ഇംഗ്ലീഷ് | 20 മിനിറ്റ് |
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് | 35 | 35 | ഇംഗ്ലീഷ് & ഹിന്ദി | 20 മിനിറ്റ് |
റീസണിംഗ് എബിലിറ്റി | 35 | 35 | ഇംഗ്ലീഷ് & ഹിന്ദി | 20 മിനിറ്റ് |
പ്രിലിമിനറി പരീക്ഷയിൽ ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് മെയിൻ പരീക്ഷയിലേക്ക് പോകാനാകും. മെയിൻസിനായുള്ള IBPS PO പരീക്ഷാ പാറ്റേൺ.
IBPS PO മെയിൻസ് പരീക്ഷ പാറ്റേൺ | ||||
സബ്ജക്റ്റ് | ചോദ്യങ്ങൾ | പരമാവധി മാർക്ക് | പരീക്ഷയുടെ മീഡിയം |
ദൈർഘ്യം |
റീസണിംഗ് & കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് | 45 | 60 | ഇംഗ്ലീഷ് & ഹിന്ദി | 60 മിനിറ്റ് |
ജനറൽ/ ഇക്കോണമി/ ബാങ്കിംഗ് അവബോധം | 40 | 40 | ഇംഗ്ലീഷ് & ഹിന്ദി | 35 മിനിറ്റ് |
ഇംഗ്ലീഷ് ഭാഷ | 35 | 40 | ഇംഗ്ലീഷ് & ഹിന്ദി | 40 മിനിറ്റ് |
ഡാറ്റ അനാലിസിസ് & ഇന്റെർപ്രെറ്റേഷൻ | 35 | 60 | ഇംഗ്ലീഷ് & ഹിന്ദി | 45 മിനിറ്റ് |
ടോട്ടൽ | 155 | 200 | 3 മണിക്കൂർ | |
വിവരണാത്മക പരീക്ഷ: കത്ത് & ഉപന്യാസ രചന | 2 | 25 | ഇംഗ്ലീഷ് | 30 മിനിറ്റ് |