Malyalam govt jobs   »   IBPS RRB വിജ്ഞാപനം 2023   »   IBPS RRB PO പ്രിലിംസ്‌ പരീക്ഷാ വിശകലനം,...
Top Performing

IBPS RRB PO പ്രിലിംസ്‌ പരീക്ഷാ വിശകലനം- 05 ഓഗസ്റ്റ് 2023, ഷിഫ്റ്റ് 1, 2

IBPS RRB PO പ്രിലിംസ്‌ പരീക്ഷാ വിശകലനം

IBPS RRB PO പ്രിലിംസ്‌ പരീക്ഷാ വിശകലനം: ഓഗസ്റ്റ് 05 ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ റീജിയണൽ റൂറൽ ബാങ്ക് ഓഫ് ഇന്ത്യ IBPS RRB PO പ്രിലിംസ്‌ 2023 പരീക്ഷ നാല് ഷിഫ്റ്റുകളിലായി നടത്തി. ഉദ്യോഗാർത്ഥികളുമായുള്ള നേരിട്ടുള്ള ആശയവിനിമയത്തിലൂടെ, ഞങ്ങളുടെ വിദഗ്ധർ എല്ലാ ഷിഫ്റ്റുകളുടെയും IBPS RRB PO പ്രിലിംസ്‌ പരീക്ഷാ വിശകലനം തയ്യാറാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 05 ന് നടന്ന IBPS RRB PO പ്രിലിംസ്‌ പരീക്ഷയുടെ വിശകലനം ഈ ലേഖനത്തിൽ ലഭിക്കും.

IBPS RRB PO പ്രിലിംസ്‌ പരീക്ഷാ വിശകലനം: ഷിഫ്റ്റ് 2

ഡിഫിക്കൽറ്റി ലെവൽ

മൊത്തത്തിൽ, IBPS RRB PO പ്രിലിംസ്‌ ഷിഫ്റ്റ് 2 പരീക്ഷയുടെ ഡിഫിക്കൽറ്റി ലെവൽ ഈസി – മോഡറേറ്റ് എന്നായി കണക്കാക്കാം. റീസണിംഗ് എബിലിറ്റിയുമായി താരതമ്യപ്പെടുത്തുമ്പോൾ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് അൽപ്പം ഡിഫിക്കൽറ്റ് ആയിരുന്നു എന്ന് ഉദ്യോഗാർത്ഥികൾ അഭിപ്രായപ്പെട്ടു. പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന വിഭാഗം തിരിച്ചുള്ള ഡിഫിക്കൽറ്റി ലെവൽ പരിശോധിക്കുക.

വിഭാഗം ഡിഫിക്കൽറ്റി ലെവൽ
റീസണിങ് എബിലിറ്റി ഈസി – മോഡറേറ്റ്
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് ഈസി – മോഡറേറ്റ്

നല്ല ശ്രമങ്ങൾ

ഓരോ വിഭാഗത്തിനും ആകെ 40 ചോദ്യങ്ങളുണ്ട്. മൊത്തത്തിൽ, 80-ൽ, 60- 63 ചോദ്യങ്ങൾ അറ്റംപ്റ്റ് ചെയ്യുന്നത് ഒരു നല്ല ശ്രമമായി കണക്കാക്കാം. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിഭാഗം തിരിച്ചുള്ള നല്ല ശ്രമങ്ങളുടെ വിശദാംശങ്ങൾ നൽകിയിരിക്കുന്നു.

വിഭാഗം നല്ല ശ്രമങ്ങൾ
റീസണിങ് എബിലിറ്റി 33- 34
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് 24- 27

IBPS RRB PO പ്രിലിംസ്‌ ഷിഫ്റ്റ് 2 പരീക്ഷാ വിശകലനം: ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ്

IBPS RRB PO പ്രിലിംസ്‌ പരീക്ഷയുടെ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് വിഭാഗം ഈസി – മോഡറേറ്റ് ആയി കണക്കാക്കുന്നു. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് വിഭാഗത്തിൽ നൽകിയ ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.

വിഷയം ചോദ്യങ്ങളുടെ എണ്ണം
Data Sufficiency 03
Tabular Data Interpretation 05
Line Graph Data Interpretation (Male, Female) 05
Approximation 05
Arithmetic 12
Wrong Number Series 05
Quadratic Equations 05

IBPS RRB PO പ്രിലിംസ്‌ ഷിഫ്റ്റ് 2 പരീക്ഷാ വിശകലനം: റീസണിങ് എബിലിറ്റി

IBPS RRB PO പ്രിലിംസ്‌ പരീക്ഷയുടെ റീസണിങ് എബിലിറ്റി വിഭാഗം ഈസി – മോഡറേറ്റ് ആയി കണക്കാക്കുന്നു. റീസണിങ് എബിലിറ്റി വിഭാഗത്തിൽ നൽകിയ ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.

വിഷയം ചോദ്യങ്ങളുടെ എണ്ണം
Linear Row Seating Arrangement 05
Month-Based Puzzle 05
Floor Based Puzzle 05
Age Based Puzzle 05
Syllogism 04
Pair Formation (Number) 01
Inequality 04
Coding Decoding 04
Miscellaneous 01
Meaningful Word 01
Direction & Distance 03
Odd One Out 01
Vowel/ Constant Based 01

IBPS RRB PO പ്രിലിംസ്‌ പരീക്ഷാ വിശകലനം: ഷിഫ്റ്റ് 1

ഡിഫിക്കൽറ്റി ലെവൽ

മൊത്തത്തിൽ, IBPS RRB PO പ്രിലിംസ്‌ ഷിഫ്റ്റ് 1 പരീക്ഷയുടെ ഡിഫിക്കൽറ്റി ലെവൽ ഈസി – മോഡറേറ്റ് എന്നായി കണക്കാക്കാം.  പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന വിഭാഗം തിരിച്ചുള്ള ഡിഫിക്കൽറ്റി ലെവൽ പരിശോധിക്കുക.

വിഭാഗം ഡിഫിക്കൽറ്റി ലെവൽ
റീസണിങ് എബിലിറ്റി ഈസി – മോഡറേറ്റ്
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് ഈസി – മോഡറേറ്റ്

നല്ല ശ്രമങ്ങൾ

ഓരോ വിഭാഗത്തിനും ആകെ 40 ചോദ്യങ്ങളുണ്ട്. മൊത്തത്തിൽ, 80-ൽ, 62-65 ചോദ്യങ്ങൾ അറ്റംപ്റ്റ് ചെയ്യുന്നത് ഒരു നല്ല ശ്രമമായി കണക്കാക്കാം. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിഭാഗം തിരിച്ചുള്ള നല്ല ശ്രമങ്ങളുടെ വിശദാംശങ്ങൾ നൽകിയിരിക്കുന്നു.

വിഭാഗം നല്ല ശ്രമങ്ങൾ
റീസണിങ് എബിലിറ്റി 34- 35
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് 26- 28

IBPS RRB PO പ്രിലിംസ്‌ ഷിഫ്റ്റ് 1 പരീക്ഷാ വിശകലനം: റീസണിങ് എബിലിറ്റി

IBPS RRB PO പ്രിലിംസ്‌ പരീക്ഷയുടെ റീസണിങ് എബിലിറ്റി വിഭാഗം ഈസി – മോഡറേറ്റ് ആയി കണക്കാക്കുന്നു. റീസണിങ് എബിലിറ്റി വിഭാഗത്തിൽ നൽകിയ ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.

വിഷയം ചോദ്യങ്ങളുടെ എണ്ണം
Year Based Puzzle 05
Box Based Puzzle 05
Uncertain number of persons (Linear Seating Arrangement) 03
Floor Based Puzzle (7 Floors, Variable – Country) 05
Circular Seating Arrangement 05
Inequality 04
Syllogism 03
Direction & Distance 03
Coding-Decoding 05
Odd One Out 01
Digit Based 01

IBPS RRB PO പ്രിലിംസ്‌ ഷിഫ്റ്റ് 1 പരീക്ഷാ വിശകലനം: ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ്

IBPS RRB PO പ്രിലിംസ്‌ പരീക്ഷയുടെ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് വിഭാഗം ഈസി – മോഡറേറ്റ് ആയി കണക്കാക്കുന്നു. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് വിഭാഗത്തിൽ നൽകിയ ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.

വിഷയം ചോദ്യങ്ങളുടെ എണ്ണം
Approximation 04
Quadratic Equation 05
Wrong Number Series 05
Data Sufficiency (2 Statements) 03
Arithmetic 13
Bar Graph Data Interpretation 05
Tabular Data Interpretation 05

Sharing is caring!

IBPS RRB PO പ്രിലിംസ്‌ പരീക്ഷാ വിശകലനം - 05 ഓഗസ്റ്റ് 2023, ഷിഫ്റ്റ് 1, 2_3.1

FAQs

IBPS RRB PO പ്രിലിംസ്‌ 2023 ന്റെ വിശദമായ പരീക്ഷാ വിശകലനം എവിടെ നിന്ന് ലഭിക്കും?

IBPS RRB PO പ്രിലിംസ്‌ 2023 ന്റെ വിശദമായ പരീക്ഷാ വിശകലനം ലേഖനത്തിൽ നൽകിയിരിക്കുന്നു.