Malyalam govt jobs   »   IBPS RRB വിജ്ഞാപനം 2023   »   IBPS RRB സിലബസ് ആൻഡ് പരീക്ഷ പാറ്റേൺ
Top Performing

IBPS RRB സിലബസ് ആൻഡ് പരീക്ഷ പാറ്റേൺ 2023, ഡൗൺലോഡ് PDF

Table of Contents

IBPS RRB സിലബസ് ആൻഡ് പരീക്ഷ പാറ്റേൺ 2023

IBPS RRB സിലബസ് 2023: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ റീജിയണൽ റൂറൽ ബാങ്ക് ഓഫ് ഇന്ത്യ (IBPS RRB) ഔദ്യോഗിക വെബ്സൈറ്റിൽ IBPS RRB വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിങ്ങൾ IBPS RRB ഓഫീസർ പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ IBPS RRB സിലബസ് 2023 വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് IBPS RRB സിലബസ് PDF ഈ ലേഖനത്തിൽ ലഭിക്കും.

IBPS RRB സിലബസ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS RRB സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IBPS RRB സിലബസ് 2023
ഓർഗനൈസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ റീജിയണൽ റൂറൽ ബാങ്ക്
കാറ്റഗറി പരീക്ഷ സിലബസ്
തസ്തികയുടെ പേര് ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ സ്കെയിൽ-I (അസിസ്റ്റന്റ് മാനേജർ), ഓഫീസർ സ്കെയിൽ II (മാനേജർ), ഓഫീസ് സ്കെയിൽ III (സീനിയർ മാനേജർ)
IBPS RRB അപേക്ഷിക്കാനുള്ള അവസാന തീയതി 21 ജൂൺ 2023
സെലക്ഷൻ പ്രോസസ്സ് ഓഫീസ് അസിസ്റ്റന്റ്: പ്രിലിംസ്‌, മെയിൻസ്
ഓഫീസർ സ്കെയിൽ-I: പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഓഫീസർ സ്കെയിൽ II & III: എഴുത്തുപരീക്ഷ, അഭിമുഖം
പരീക്ഷാ ദൈർഘ്യം 2 മണിക്കൂർ/ 2 മണിക്കൂർ 30 മിനിറ്റ്
ടോട്ടൽ മാർക്ക് 200
ഔദ്യോഗിക വെബ്സൈറ്റ് www.ibps.in

Fill out the Form and Get all The Latest Job Alerts – Click here

IBPS RRB സിലബസ് PDF ഡൗൺലോഡ്

IBPS RRB സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

IBPS RRB സിലബസ് PDF ഡൗൺലോഡ്

IBPS RRB പരീക്ഷ പാറ്റേൺ & സിലബസ് 2023 2023

IBPS RRB ഓഫീസ് അസിസ്റ്റന്റ് പ്രിലിംസ്‌ പരീക്ഷ പാറ്റേൺ 2023

IBPS RRB ഓഫീസ് അസിസ്റ്റന്റ് പ്രിലിംസ്‌ പരീക്ഷയുടെ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
  • ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
IBPS RRB ഓഫീസ് അസിസ്റ്റന്റ് പ്രിലിംസ്‌ പരീക്ഷ പാറ്റേൺ
സീരിയൽ നമ്പർ വിഷയം പരീക്ഷയുടെ മീഡിയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
01 റീസണിങ് ഇംഗ്ലീഷ്, ഹിന്ദി, മലയാളം 40 40 45 മിനിറ്റ്
02 ന്യൂമെറിക്കൽ എബിലിറ്റി 40 40
ടോട്ടൽ 80 80

IBPS RRB ഓഫീസ് അസിസ്റ്റന്റ് പ്രിലിംസ്‌ സിലബസ് 2023

IBPS RRB ഓഫീസ് അസിസ്റ്റന്റ് പ്രിലിംസ്‌ പരീക്ഷയുടെ സിലബസ് ചുവടെ ചേർക്കുന്നു.

ഭാഗം I: റീസണിങ്

Odd man out, Coding-Decoding, Blood Relation, Causes and Effects, Decision Making, Assertion and Reason, Statements and Action, Courses, Analogy, Blood Relation, Series Test, Direction Test, Statement and Assumption, Statement and Conclusion, Inequalities, Syllogism, Alphabet Test, Ranking and Time, Sitting Arrangements, Figure Series, Word Formation, Puzzles

ഭാഗം II: ന്യൂമെറിക്കൽ എബിലിറ്റി

Number System, Data Interpretation – Bar Graph, Line Graph & Pie chart, HCF & LCM, Profit & Loss, Simple Interest & Compound,. Interest, Time & Work, Time & Distance, Decimal & Fraction, Averages, Mensuration, Simplification, Partnership, Percentages, Ratio & Proportion, Averages, Case Studies Charts and Graphs, Permutation & Combination, Probability

IBPS RRB ഓഫീസർ സ്കെയിൽ-I പ്രിലിംസ്‌ പരീക്ഷ പാറ്റേൺ 2023

IBPS RRB ഓഫീസർ സ്കെയിൽ-I പ്രിലിംസ്‌ പരീക്ഷയുടെ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
  • ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
IBPS RRB ഓഫീസർ സ്കെയിൽ-I പ്രിലിംസ്‌ പരീക്ഷ പാറ്റേൺ
സീരിയൽ നമ്പർ വിഷയം പരീക്ഷയുടെ മീഡിയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
01 റീസണിങ് ഇംഗ്ലീഷ്, ഹിന്ദി, മലയാളം 40 40 45 മിനിറ്റ്
02 ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ് 40 40
ടോട്ടൽ 80 80

IBPS RRB ഓഫീസർ സ്കെയിൽ-I പ്രിലിംസ്‌ സിലബസ് 2023

ഭാഗം I: റീസണിങ്

Odd man out, Coding-Decoding, Blood Relation, Causes and Effects, Decision Making, Assertion and Reason, Statements and Action, Courses, Analogy, Blood Relation, Series Test, Direction Test, Statement and Assumption, Statement and Conclusion, Inequalities, Syllogism, Alphabet Test, Ranking and Time, Sitting Arrangements, Figure Series, Word Formation, Puzzles

ഭാഗം II: ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ്
Number Systems: Computation of Whole Numbers, Decimals, and Fractions, Relationship between numbers
Fundamental arithmetical operations: Percentages, Ratio and Proportion, Square roots, Averages, Interest (Simple and Compound), Profit and Loss, Discount, Partnership Business, Mixture and Allegation, Time and distance, Time and Work.
Algebra: Basic algebraic identities of School Algebra and Elementary surds (simple problems) and Graphs of Linear Equations Geometry: Familiarity with elementary geometric figures and facts: Triangles and their various kinds of centers, Congruence and similarity of triangles, Circle and their chords, tangents, angles subtended by chords of a circle, common tangents to two or more circles.
Mensuration: Triangle, Quadrilaterals, Regular Polygons, Circle, Right Prism, Right Circular Cone, Right Circular Cylinder, Sphere, Hemispheres, Rectangular Parallelepiped, Regular Right Pyramid with triangular or square Base.
Trigonometry: Trigonometry, Trigonometric ratios, Complementary angles, Height and distances (simple problems only) Standard Identities like sin2? + Cos2?=1, etc.
Statistical Charts: Use of Tables and Graphs: Histogram, Frequency polygon, Bar-diagram, Pie-chart.

IBPS RRB ഓഫീസ് അസിസ്റ്റന്റ് മെയിൻസ് പരീക്ഷ പാറ്റേൺ 2023

IBPS RRB ഓഫീസ് അസിസ്റ്റന്റ് മെയിൻസ് പരീക്ഷയുടെ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
  • ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
  • ഉദ്യോഗാർത്ഥികൾക്ക് 4 എ അല്ലെങ്കിൽ 4 ബി തിരഞ്ഞെടുക്കാം.
IBPS RRB ഓഫീസ് അസിസ്റ്റന്റ് മെയിൻസ് പരീക്ഷ പാറ്റേൺ
സീരിയൽ നമ്പർ വിഷയം പരീക്ഷയുടെ മീഡിയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
01 റീസണിങ് ഇംഗ്ലീഷ്, ഹിന്ദി, മലയാളം 40 50 2 മണിക്കൂർ
02 കമ്പ്യൂട്ടർ പരിജ്ഞാനം 40 20
03 പൊതുവിജ്ഞാനം 40 40
04 എ ഇംഗ്ലീഷ് ഇംഗ്ലീഷ് 40 40
04 ബി ഹിന്ദി ഹിന്ദി 40 40
05 ന്യൂമെറിക്കൽ എബിലിറ്റി ഇംഗ്ലീഷ്, ഹിന്ദി, മലയാളം 40 50
ടോട്ടൽ 200 200

IBPS RRB ഓഫീസർ സ്കെയിൽ-I മെയിൻസ് പരീക്ഷ പാറ്റേൺ 2023

IBPS RRB ഓഫീസർ സ്കെയിൽ-I മെയിൻസ് പരീക്ഷയുടെ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
  • ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
  • ഉദ്യോഗാർത്ഥികൾക്ക് 4 എ അല്ലെങ്കിൽ 4 ബി തിരഞ്ഞെടുക്കാം.
IBPS RRB ഓഫീസർ സ്കെയിൽ-I മെയിൻസ് പരീക്ഷ പാറ്റേൺ
സീരിയൽ നമ്പർ വിഷയം പരീക്ഷയുടെ മീഡിയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
01 റീസണിങ് ഇംഗ്ലീഷ്, ഹിന്ദി, മലയാളം 40 50 2 മണിക്കൂർ
02 കമ്പ്യൂട്ടർ പരിജ്ഞാനം 40 20
03 പൊതുവിജ്ഞാനം 40 40
04 എ ഇംഗ്ലീഷ് ഇംഗ്ലീഷ് 40 40
04 ബി ഹിന്ദി ഹിന്ദി 40 40
05 ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ് ഇംഗ്ലീഷ്, ഹിന്ദി, മലയാളം 40 50
ടോട്ടൽ 200 200

IBPS RRB ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ സ്കെയിൽ-I മെയിൻസ് സിലബസ് 2023

ഭാഗം I: റീസണിങ്
Odd man out, Coding-Decoding, Blood Relation, Causes and Effects, Decision Making, Assertion and Reason, Statements and Action, Courses, Analogy, Blood Relation, Series Test, Direction Test, Statement and Assumption, Statement and Conclusion, Inequalities, Syllogism, Alphabet Test, Ranking and Time, Sitting Arrangements, Figure Series, Word Formation, Puzzles

ഭാഗം II: കമ്പ്യൂട്ടർ പരിജ്ഞാനം
Fundamentals of Computer, History of Computers, Future of Computers, Basic Knowledge of Internet, Networking Software &, Hardware, Computer Shortcut Keys, MS Office, Database, Security Tools, Virus, Hacking, Trojans Input and Output Devices, Computer Languages

ഭാഗം III: പൊതുവിജ്ഞാനം
Current Affairs National, International Current Affairs, Sports Abbreviations, Currencies & Capitals, General Science, Government Schemes & Policies, Banking Awareness, Awards and Honors, RBI, Books and Authors, National Parks & Sanctuaries

ഭാഗം IV: ഇംഗ്ലീഷ്/ ഹിന്ദി
ഇംഗ്ലീഷ്: Reading Comprehensions, Grammar / Vyakaran, Spotting Errors, Fill in the Blanks, Misspelled Words, Jumbled Words, Rearrangement of Sentences, Jumbled up sentences, Idioms and Phrases, Cloze Tests, One-word Substitution, Antonyms, and Synonyms
ഹിന്ദി: Vyakaran, Error Spotting, Paragraphs, Reading Comprehension, Fill in the blanks, Antonyms and Synonyms

ഭാഗം V: ന്യൂമെറിക്കൽ എബിലിറ്റി/ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ്
Number System, Data Interpretation – Bar Graph, Line Graph & Pie chart, HCF & LCM, Profit & Loss, Simple Interest & Compound, Interest, Time & Work, Time & Distance, Decimal & Fraction, Averages, Mensuration, Simplification, Partnership, Percentages, Ratio & Proportion, Averages, Case Studies Charts and Graphs, Permutation & Combination, Probability

IBPS RRB ഓഫീസർ സ്കെയിൽ- II, III സിംഗിൾ ലെവൽ പരീക്ഷ പാറ്റേൺ 2023

IBPS RRB ഓഫീസർ സ്കെയിൽ- II (ജനറൽ ബാങ്കിംഗ് ഓഫീസർ) പരീക്ഷ പാറ്റേൺ 2023

IBPS RRB ഓഫീസർ സ്കെയിൽ- II (ജനറൽ ബാങ്കിംഗ് ഓഫീസർ) പരീക്ഷയുടെ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
  • ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
  • ഉദ്യോഗാർത്ഥികൾക്ക് 4 എ അല്ലെങ്കിൽ 4 ബി തിരഞ്ഞെടുക്കാം.
IBPS RRB ഓഫീസർ സ്കെയിൽ- II (ജനറൽ ബാങ്കിംഗ് ഓഫീസർ) പരീക്ഷ പാറ്റേൺ 
സീരിയൽ നമ്പർ വിഷയം പരീക്ഷയുടെ മീഡിയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
01 റീസണിങ് ഹിന്ദി/ ഇംഗ്ലീഷ് 40 50 2 മണിക്കൂർ
02 കമ്പ്യൂട്ടർ പരിജ്ഞാനം ഹിന്ദി/ ഇംഗ്ലീഷ് 40 20
03 സാമ്പത്തിക അവബോധം ഹിന്ദി/ ഇംഗ്ലീഷ് 40 40
04 എ ഇംഗ്ലീഷ് ഇംഗ്ലീഷ് 40 40
04 ബി ഹിന്ദി ഹിന്ദി 40 40
05 ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ് ആൻഡ് ഡാറ്റ ഇന്റർപ്രെറ്റേഷൻ ഹിന്ദി/ ഇംഗ്ലീഷ് 40 50
ടോട്ടൽ 200 200

IBPS RRB ഓഫീസർ സ്കെയിൽ- II (സ്പെഷ്യലിസ്റ്റ് ഓഫീസർ) പരീക്ഷ പാറ്റേൺ 2023

IBPS RRB ഓഫീസർ സ്കെയിൽ- II (സ്പെഷ്യലിസ്റ്റ് ഓഫീസർ) പരീക്ഷയുടെ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
  • ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
  • ഉദ്യോഗാർത്ഥികൾക്ക് 4 എ അല്ലെങ്കിൽ 4 ബി തിരഞ്ഞെടുക്കാം.
IBPS RRB ഓഫീസർ സ്കെയിൽ- II (സ്പെഷ്യലിസ്റ്റ് ഓഫീസർ) പരീക്ഷ പാറ്റേൺ 
സീരിയൽ നമ്പർ വിഷയം പരീക്ഷയുടെ മീഡിയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
01 പ്രൊഫഷണൽ അറിവ് ഹിന്ദി/ ഇംഗ്ലീഷ് 40 40
02 റീസണിങ് ഹിന്ദി/ ഇംഗ്ലീഷ് 40 40 2 മണിക്കൂർ 30 മിനിറ്റ്
03 സാമ്പത്തിക അവബോധം ഹിന്ദി/ ഇംഗ്ലീഷ് 40 40
04 എ ഇംഗ്ലീഷ് ഇംഗ്ലീഷ് 40 20
04 ബി ഹിന്ദി ഹിന്ദി 40 20
02 കമ്പ്യൂട്ടർ പരിജ്ഞാനം ഹിന്ദി/ ഇംഗ്ലീഷ് 40 20
05 ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ് ആൻഡ് ഡാറ്റ ഇന്റർപ്രെറ്റേഷൻ ഹിന്ദി/ ഇംഗ്ലീഷ് 40 40
ടോട്ടൽ 240 200

IBPS RRB ഓഫീസർ സ്കെയിൽ- III പരീക്ഷ പാറ്റേൺ 2023

IBPS RRB ഓഫീസർ സ്കെയിൽ- III പരീക്ഷയുടെ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
  • ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
  • ഉദ്യോഗാർത്ഥികൾക്ക് 4 എ അല്ലെങ്കിൽ 4 ബി തിരഞ്ഞെടുക്കാം.
IBPS RRB ഓഫീസർ സ്കെയിൽ- III പരീക്ഷ പാറ്റേൺ 
സീരിയൽ നമ്പർ വിഷയം പരീക്ഷയുടെ മീഡിയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
01 റീസണിങ് ഹിന്ദി/ ഇംഗ്ലീഷ് 40 50 2 മണിക്കൂർ
02 കമ്പ്യൂട്ടർ പരിജ്ഞാനം ഹിന്ദി/ ഇംഗ്ലീഷ് 40 20
03 സാമ്പത്തിക അവബോധം ഹിന്ദി/ ഇംഗ്ലീഷ് 40 40
04 എ ഇംഗ്ലീഷ് ഇംഗ്ലീഷ് 40 40
04 ബി ഹിന്ദി ഹിന്ദി 40 40
05 ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ് ആൻഡ് ഡാറ്റ ഇന്റർപ്രെറ്റേഷൻ ഹിന്ദി/ ഇംഗ്ലീഷ് 40 50
ടോട്ടൽ 200 200

IBPS RRB ഓഫീസർ സ്കെയിൽ- II, III സിംഗിൾ ലെവൽ പരീക്ഷ സിലബസ് 2023

റീസണിങ്: Odd man out, Syllogism, Blood Relation, Series Test, Ranking and Time, Direction Sense Test, Decision Making, Figure Series, Statement and Conclusion, Statement and Arguments, Figure Series Test, Analogy, Coding-Decoding, Alphabet Test, Number, Causes and Effects, Sitting Arrangements, Statement and Assumption, Assertion and Reason, Word Formation, Statements and Action Courses, Miscellaneous Tests

കമ്പ്യൂട്ടർ പരിജ്ഞാനം: Computer Fundamentals, Computer Abbreviations, Software and Hardware, Fundamentals Shortcut Keys, Networking, Basic Knowledge of Internet, MS Office, History of Computers, Database, Security Tools, History and Future of Computers, Hacking, Anti-Virus Protection,

സാമ്പത്തിക അവബോധം: Latest Topics in News in Financial World Monetary Policy, Budget, and Economic Survey, Overview of Banking and Banking Reforms in India, Bank Accounts and Special Individuals, Organisations Deposits Credit, Loans, Advanced Non-Performing Assets, Asset Reconstruction Companies, NPAs, Restructuring of Loans, Bad Loans, Risk Management

ഇംഗ്ലീഷ്: Spotting Errors, Commonly Misspelled Words, Jumbled Words, Phrase Substitution, Fill in the Blanks, Jumbled up sentences, Idioms and Phrases, Cloze Tests, Comprehension, One word substitution, BASEL I, BASEL II, BASEL II, ACCORDS

ഹിന്ദി: Vyakaran, Fill in the Blanks, Error Spotting, Paragraphs

ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ്: Number System, HCF and LCM, Decimal Fraction, Profit and Loss, Simple Interest Compound Interest, Time and Work, Time and Distance, Averages, Simplification, Partnership, Percentages, Ratio and Proportion, Averages, Case Studies, Charts and Graphs, Permutation and Combination Probability

RELATED ARTICLES
IBPS RRB വിജ്ഞാപനം 2023 IBPS RRB അപ്ലൈ ഓൺലൈൻ 2023
IBPS RRB കേരളത്തിലെ ഒഴിവുകൾ 2023 IBPS RRB 2023 യോഗ്യത മാനദണ്ഡം
IBPS RRB അപ്ലൈ ഓൺലൈൻ 2023

Sharing is caring!

IBPS RRB സിലബസ് ആൻഡ് പരീക്ഷ പാറ്റേൺ 2023, ഡൗൺലോഡ് PDF_3.1

FAQs

IBPS RRB പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.25 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

IBPS RRB സിലബസ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

IBPS RRB സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

IBPS RRB പരീക്ഷ രീതി എന്താണ്?

IBPS RRB വിശദമായ പരീക്ഷ രീതി ലേഖനത്തിൽ നൽകിയിരിക്കുന്നു.