Malyalam govt jobs   »   Admit Card   »   IBPS SO ഇന്റർവ്യൂ കോൾ ലെറ്റർ 2024...
Top Performing

IBPS SO ഇന്റർവ്യൂ കോൾ ലെറ്റർ 2024 Out, ഇൻറർവ്യു കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യൂ

 

IBPS SO മെയിൻസ് ഇന്റർവ്യൂ കോൾ ലെറ്റർ 2024

IBPS SO Interview Call letter 2024: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ IBPS SO മെയിൻസ് ഇന്റർവ്യൂ കോൾ ലെറ്റർ 2024  ഔദ്യോഗിക വെബ്‌സൈറ്റിൽ 2024 ഫെബ്രുവരി 22-ന് പുറത്തിറക്കി. IBPS SO മെയിൻസ് പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ ഉദ്യോഗാർത്ഥികളും ഇന്റർവ്യൂ റൗണ്ടിന് യോഗ്യരാണ്. IBPS SO ഇന്റർവ്യൂ 2024 മാർച്ചിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. താഴെയുള്ള ലേഖനത്തിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് IBPS SO അഭിമുഖം 2024 (IBPS SO Interview 2024) മായി ബന്ധപ്പെട്ട എല്ലാ പ്രധാന വിവരങ്ങളും പരിശോധിക്കാവുന്നതാണ്.

Fill the Form and Get all The Latest Job Alerts – Click here

IBPS SO മെയിൻസ് ഇന്റർവ്യൂ കോൾ ലെറ്റർ 2024 പ്രസിദ്ധീകരിച്ചു 

IBPS SO ഇന്റർവ്യൂ കോൾ ലെറ്റർ 2024 ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്‌ട്രേഷൻ നമ്പർ/റോൾ നമ്പർ, പാസ്‌വേഡ്/DOB എന്നിവ ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ ചുവടെയുള്ള ലേഖനത്തിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്കിൽ നിന്നോ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

Read More: IBPS SO മെയിൻസ് പരീക്ഷാഫലം 2024

IBPS SO മെയിൻസ് ഇന്റർവ്യൂ കോൾ ലെറ്റർ 2024 : അവലോകനം 

താഴെ നൽകിയിരിക്കുന്ന പട്ടികയിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് IBPS SO മെയിൻസ് ഇന്റർവ്യൂ കോൾ ലെറ്റർ 2024 – മായി ബന്ധപ്പെട്ട പ്രധാന വസ്തുതകൾ മനസിലാക്കാം.

IBPS SO Interview Call letter 2024
Name of the Board Institute of Banking Personnel Selection
Name of the Post Specialist Officer
Number of Vacancy 1402
Interview Date March 2024
IBPS SO Interview Call Letter 2024 Release Date 22 February 2024
Official Website      @ibps.in

IBPS SO മെയിൻസ് ഇന്റർവ്യൂ കോൾ ലെറ്റർ 2024: ലിങ്ക്

IBPS SO മെയിൻസ് ഇന്റർവ്യൂ കോൾ ലെറ്റർ 2024 ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു. ഈ ലിങ്ക് ഉദ്യോഗാർത്ഥികളെ ഔദ്യോഗിക IBPS SO മെയിൻസ് ഇന്റർവ്യൂ കോൾ ലെറ്റർ 2024 പേജിലേക്ക് നേരിട്ട് റീഡയറക്ട് ചെയ്യും. IBPS SO മെയിൻസ് ഇന്റർവ്യൂ 2024-ൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിക്കുന്നു.

Click Here to download IBPS SO interview Call letter 2024

IBPS SO മെയിൻസ് ഇന്റർവ്യൂ കോൾ ലെറ്റർ 2024:ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ

  1. IBPS-ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിലെ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  2. IBPS SO മെയിൻസ് ഇന്റർവ്യൂ കോൾ ലെറ്റർ 2024 തിരയുക
  3. നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ/റോൾ നമ്പർ, പാസ്‌വേഡ്/DOB എന്നിവ നൽകുക
  4. കോൾ ലെറ്റർ ഡൗൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി സേവ് ചെയ്യുക.

Sharing is caring!

IBPS SO ഇന്റർവ്യൂ കോൾ ലെറ്റർ 2024 Out, ഇൻറർവ്യു കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യൂ_3.1

FAQs

IBPS SO മെയിൻസ് ഇന്റർവ്യൂ കോൾ ലെറ്റർ 2024 എങ്ങനെ ഡൗൺലോഡ് ചെയ്യാം? 

മുകളിലെ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് IBPS SO മെയിൻസ് ഇന്റർവ്യൂ കോൾ ലെറ്റർ 2024 ഡൗൺലോഡ് ചെയ്യാം.