Table of Contents
IBPS SO മെയിൻ പരീക്ഷാഫലം 2024
IBPS SO മെയിൻസ് പരീക്ഷാഫലം 2024 പ്രഖ്യാപിച്ചു: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) IBPS SO മെയിൻസ് പരീക്ഷാഫലം 2024, 2024 ഫെബ്രുവരി 17-ന് ഔദ്യോഗിക വെബ്‌സൈറ്റായ ibps.in-ൽ പുറത്തിറക്കി. IBPS SO മെയിൻസ് പരീക്ഷ എഴുതി ഫലത്തിനായി ആകാംക്ഷയോടെ കാത്തിരുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ കൊടുത്തു കൊണ്ട് IBPS SO മെയിൻസ് പരീക്ഷാഫലം 2024 പരിശോധിക്കാൻ കഴിയും. IBPS SO പരീക്ഷാഫലം പരിശോധിക്കാനുള്ള നേരിട്ടുള്ള ലിങ്ക് ഈ ലേഖനത്തിൽ നൽകിയിട്ടുണ്ട്.
IBPS SO മെയിൻസ് പരീക്ഷാഫലം 2024 | |
Name of Organization | Institute of Banking Personal Selection, IBPS |
Post Name | Specialist Officer, SO |
Category | Result |
Status | Published |
IBPS SO Mains Exam Result Published Date | 17th February 2024 |
Official Website | www.ibps.in |
IBPS SO പരീക്ഷാഫലം 2024 പ്രഖ്യാപിച്ചു
IBPS SO പരീക്ഷാഫലം 2024 IBPS-ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്, അതായത് www.ibps.in ൽ. അല്ലെങ്കിൽ ഈ ലേഖനത്തിൽ ചുവടെ നൽകിയിയിരിക്കുന്ന നേരിട്ടുള്ള ലിങ്ക് വഴിയും ഉദ്യോഗാർത്ഥികൾക്ക് IBPS SO പരീക്ഷാഫലം പരിശോധിക്കാവുന്നതാണ്. IBPS SO Mains 2024 പരീക്ഷ 2024 ജനുവരി 28-ന് വിജയകരമായി നടത്തി. IBPS SO Mains 2024 പരീക്ഷയിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികളെ അടുത്ത ഘട്ടത്തിലേക്ക് വിളിക്കും. IBPS SO പരീക്ഷാഫലം 2024 സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ഈ ലേഖനത്തിലൂടെ വായിച്ചു മനസിലാക്കുക.
IBPS SO മെയിൻസ് പരീക്ഷാഫലം 2024 പ്രധാന തീയതികൾ
IBPS SO പരീക്ഷാഫലം 2024 മായി ബന്ധപ്പെട്ട എല്ലാ പ്രധാന തീയതികളും ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൊടുത്തിട്ടുണ്ട്.
IBPS SO മെയിൻസ് പരീക്ഷാഫലം 2024 | |
Name of Organization | Institute of Banking Personal Selection, IBPS |
Post Name | Specialist Officer, SO |
Category | Result |
Status | Published |
IBPS SO Mains Exam Result Published Date | 17th February 2024 |
IBPS SO Mains Exam Date | 28th January 2024 |
Official Website | www.ibps.in |
Fill the Form and Get all The Latest Job Alerts – Click here
IBPS SO മെയിൻസ് പരീക്ഷാഫലം ലിങ്ക്
IBPS SO മെയിൻസ് പരീക്ഷാഫലം ലിങ്ക്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) IBPS ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ibps.in-ൽ 2024 ജനുവരി 28-ന് നടത്തിയ മെയിൻ പരീക്ഷയുടെ IBPS SO പരീക്ഷാഫലം 2024 ഫെബ്രുവരി 17-ന് പ്രഖ്യാപിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് രജിസ്‌ട്രേഷൻ സമയത്ത് സൃഷ്‌ടിച്ച ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് IBPS SO മെയിൻസ് പരീക്ഷാഫലം പരിശോധിക്കാവുന്നതാണ്. അല്ലെങ്കിൽ ചുവടെ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്ക് വഴിയും IBPS SO മെയിൻസ് പരീക്ഷാഫലം പരിശോധിക്കാൻ കഴിയും.
IBPS SO മെയിൻസ് പരീക്ഷാഫലം ലിങ്ക്
IBPS SO മെയിൻസ് പരീക്ഷാഫലം 2024 പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ
IBPS SO മെയിൻസ് പരീക്ഷാഫലം 2024 പരിശോധിക്കാൻ താഴെപ്പറയുന്ന ഘട്ടങ്ങൾ പാലിക്കുക:
- IBPS-ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിലുള്ള നേരിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഹോംപേജിന്റെ ഇടതുവശത്ത് സൂചിപ്പിച്ചിരിക്കുന്ന IBPS SO പരീക്ഷാഫലത്തിൽ ക്ലിക്ക് ചെയ്യുക.
- അതിൽ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ കമ്പ്യൂട്ടർ സ്ക്രീനിൽ ഒരു പുതിയ പേജ് ദൃശ്യമാകും.
- അതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് IBPS SO Mains Result 2024-നുള്ള ലിങ്ക് നിങ്ങൾക്ക് ലഭിക്കും.
- റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ നമ്പർ/റോൾ നമ്പർ, ജനനത്തീയതി/പാസ് വേർഡ് തുടങ്ങിയ നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ നൽകുക.
- ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ IBPS SO മെയിൻസ് പരീക്ഷാഫലം 2024 പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം.