Table of Contents
ICMR NIN അപ്ലൈ ഓൺലൈൻ 2023
ICMR NIN അപ്ലൈ ഓൺലൈൻ 2023: ICMR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ ICMR NIN റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ICMR NIN ഓൺലൈൻ അപേക്ഷ ജൂലൈ 24ന് ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഈ ലേഖനത്തിൽ ICMR NIN അപ്ലൈ ഓൺലൈൻ 2023 ലിങ്ക് ലഭിക്കും.
ICMR NIN ഓൺലൈൻ അപേക്ഷ :അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ICMR NIN ഓൺലൈൻ അപേക്ഷ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
ICMR NIN ഓൺലൈൻ അപേക്ഷ 2023 | |
ഓർഗനൈസേഷൻ | ICMR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | ടെക്‌നിക്കൽ അസിസ്റ്റന്റ്, ടെക്‌നീഷ്യൻ-I, ലബോറട്ടറി അറ്റൻഡന്റ് -1 |
ICMR NIN 2023 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി | 24 ജൂലൈ 2023 |
ICMR NIN 2023 അപേക്ഷിക്കേണ്ട അവസാന തീയതി | 14 ഓഗസ്റ്റ് 2023 |
ആപ്ലിക്കേഷൻ മോഡ് | ഓൺലൈൻ |
ICMR NIN പ്രവേശനത്തിനുള്ള പരീക്ഷാ ഫീസ് | Rs. 1200/- |
ഒഴിവുകൾ | 116 |
ശമ്പളം | Rs.18,000 – Rs. 1,12,400/- |
ആപ്ലിക്കേഷൻ മോഡ് | ഓൺലൈൻ |
ഔദ്യോഗിക വെബ്സൈറ്റ് | www.nin.res.in. |
Fill the Form and Get all The Latest Job Alerts – Click here
ICMR NIN വിജ്ഞാപനം PDF
ICMR NIN വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് ICMR NIN വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
ICMR NIN വിജ്ഞാപനം PDF ഡൗൺലോഡ്
ICMR NIN അപേക്ഷ ഫീസ്
കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.
ICMR NIN അപേക്ഷ ഫീസ് | |
SC/ST/Ex-servicemen/Women | Rs. 1000/- |
Others | Rs. 1200/- |
ICMR NIN അപ്ലൈ ഓൺലൈൻ 2023
ICMR NIN വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 14 ആണ്.
ICMR NIN വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ICMR NIN വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
ടെക്‌നിക്കൽ അസിസ്റ്റന്റ്
ടെക്‌നിക്കൽ അസിസ്റ്റന്റ് വിദ്യാഭ്യാസ യോഗ്യത | ||
പോസ്റ്റ് കോഡ് | ഡിസിപ്ലിൻ | വിദ്യാഭ്യാസ യോഗ്യത |
TA-01 | Food Science/Food Chemistry/Food Technology & Food and Nutrition/Home Science |
1st Class three years Bachelor’s degree in Food Science/Food Chemistry/Food Technology, Food, and Nutrition/ Home Science/ Dietetics from a recognized University
|
TA-02 | Biochemistry/Microbiology/Bio-technology/Chemistry/Immunology/PharmacoImmunology/Pharmaco |
1st Class three years Bachelor’s degree in Biochemistry/ Microbiology/Biotechnology/ Chemistry/ Immunology/ Pharmacology/ Physiology from a recognized University
|
TA-03 | Instrumentation /Electronics |
1st Class Three years Engineering Diploma in Instrumentation/Electronics from a Govt. recognized Institute with two years experience in hands-on biomedical instruments.
OR
1st class Engineering/ Technology degree in instrumentation/ electronics
|
TA-04 | Social Work/Social Science/Sociology |
1st Class three years Bachelor’s degree in Social work/ Social science/ Sociology from a recognized University
|
TA-05 | Anthropology |
1st Class three years Bachelor’s degree in Anthropology from a recognized University.
|
TA-06 | Statistics |
1st Class three years Bachelor’s degree in Statistics from a recognized University.
|
TA-07 | Data Science |
1st Class three years Bachelor’s degree in Data Science from a recognized University.
OR
1st Class three years Diploma in Data Science from a govt. recognized institute with two years of experience in a relevant field.
|
TA-08 | Civil Engineering |
1st Class three years Diploma in Civil Engineering from a recognized institute with two years experience in a relevant field.
|
TA-09 | Physics/Chemistry |
1st Class three years Bachelor’s degree in Physics/ Chemistry from a recognized University.
|
TA-10 | Mass Communication/Journalism/Mass Media |
1st Class three years Bachelor’s degree in Communication/Journalism/Mass Media from a recognized University.
|
TA-11 | Psychology |
1st Class three years Bachelor’s degree in Psychology from a recognized University.
|
TA-12 | Electronics and Communication / Information Technology |
1st Class three years Bachelor’s degree in Electronics and Communication / Information Technology from a recognized University
OR
1st Class three years Diploma in Electronics and Communication / Information Technology from a recognized institute with two years experience in Hardware/networking/server management. OR 1st Class Engineering degree in Electronics and Communication/ information technology from a recognized university.
|
TA-13 | Computer Science |
1st Class three years degree in Computers Science from a recognized University
OR
1st Class three years Diploma in Computer Science from a recognized Institute with two years experience in website development/software and programming
OR
1st Class Engineering Degree in Computer Science from a recognized Institute.
Job Description: Experience in website development software and programming |
TA-14 | Automobile / Mechanical Engineering |
1st Class three years Diploma in Automobile / Mechanical Engineering from a recognized Institute with two years experience in a relevant field.
OR
1st Class Engineering Degree in Automobile / Mechanical Engineering from a recognized University
|
ടെക്‌നീഷ്യൻ-I
ടെക്‌നീഷ്യൻ-I വിദ്യാഭ്യാസ യോഗ്യത | ||
പോസ്റ്റ് കോഡ് | ഡിസിപ്ലിൻ | വിദ്യാഭ്യാസ യോഗ്യത |
TECH-01 |
Medical Laboratory Technology OR Animal facility
|
12th or Intermediate pass in Science subjects with 55% marks and atleast one year Diploma in Medical Laboratory Technology (DMLT) from a Govt. recognized institution. |
TECH-02 | Electrical | 12th or Intermediate pass in Science subjects with 55% marks and at least one-year Diploma in Electrical from a Govt. recognized institution. |
TECH-03 |
Refrigeration and Air-Conditioning
|
12th or Intermediate pass in Science subjects with 55% marks and at least one-year Diploma in Refrigeration and Air-Conditioning from a Govt. recognized institution. |
TECH-04 | Instrumentation | 12th or Intermediate pass in Science subjects with 55% marks and at least one-year Diploma in Instrumentation from a Govt. recognized institution. |
TECH-05 | Computer Application Operator | 12th or Intermediate pass in Science subjects with 55% marks and at least one-year Diploma in Computer Application Operator from a Govt. recognized institution. |
ലബോറട്ടറി അറ്റൻഡന്റ് -1
ലബോറട്ടറി അറ്റൻഡന്റ് -1 വിദ്യാഭ്യാസ യോഗ്യത | ||
പോസ്റ്റ് കോഡ് | ഡിസിപ്ലിൻ | വിദ്യാഭ്യാസ യോഗ്യത |
LA-01 | Laboratory | 10th Pass with 50% marks in aggregate from a recognized board plus one year experience in Govt recognized/ approved/ registered Laboratory. |
LA-02 | Animal Facility | 10th Pass with 50% marks in aggregate from a recognized board plus one year of experience in Govt recognized/ approved/ registered Laboratory/ Animal Facility. |
LA-03 | Electrical | 10th Pass with 50% marks in aggregate from a recognized board plus ITI Electrical trade certificate issued by Govt. Agencies/ Recognized Board. |
LA-04 | Refrigeration and Air-Conditioning | 10th Pass with 50% marks in aggregate from a recognized board plus ITI in Refrigeration & Air-Conditioning trade certificate issued by Govt. Agencies/ Recognized Board. |
LA-05 | Instrumentation | 10th Pass with 50% marks in aggregate from a recognized board plus ITI in Instrumentation trade certificate issued by Govt. Agencies/ Recognized Board. |
ICMR NIN ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- www.nin.res.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “Careers” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ICMR NIN ഓൺലൈൻ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
- ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.