Table of Contents
ICMR NIN റിക്രൂട്ട്മെന്റ് 2023
ICMR NIN റിക്രൂട്ട്മെന്റ് 2023: ICMR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ ICMR NIN റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ICMR NIN റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനത്തിനുള്ളിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളുടെ വിശദാംശങ്ങൾ ചുവടെ സൂചിപ്പിചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ICMR NIN റിക്രൂട്ട്മെന്റ് 2023 വിശദാംശങ്ങൾ ഇവിടെ നിന്ന് പരിശോധിക്കുക.
ICMR NIN വിജ്ഞാപനം 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ICMR NIN റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
ICMR NIN റിക്രൂട്ട്മെന്റ് 2023 | |
ഓർഗനൈസേഷൻ | ICMR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ-I, ലബോറട്ടറി അറ്റൻഡന്റ് -1 |
ICMR NIN വിജ്ഞാപനം 2023 | 17 ജൂലൈ 2023 |
ICMR NINർ റിക്രൂട്ട്മെന്റ് 2023 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി | 24 ജൂലൈ 2023 |
ICMR NIN റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കാനുള്ള അവസാന തീയതി | 14 ഓഗസ്റ്റ് 2023 |
ഒഴിവുകൾ | 116 |
ശമ്പളം | Rs.18,000 – Rs. 1,12,400/- |
ആപ്ലിക്കേഷൻ മോഡ് | ഓൺലൈൻ |
ജോലി സ്ഥലം | ഹൈദരാബാദ് |
ഔദ്യോഗിക വെബ്സൈറ്റ് | www.nin.res.in. |
Fill out the Form and Get all The Latest Job Alerts – Click here
ICMR NIN വിജ്ഞാപനം PDF
ICMR NIN വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് ICMR NIN വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
ICMR NIN വിജ്ഞാപനം PDF ഡൗൺലോഡ്
ICMR NIN റിക്രൂട്ട്മെന്റ് ശമ്പളം
വിവിധ തസ്തികകളുടെ ശമ്പളം ചുവടെ നൽകിയിരിക്കുന്നു.
ICMR NIN റിക്രൂട്ട്മെന്റ് ശമ്പളം | |
തസ്തികയുടെ പേര് | ശമ്പളം |
ടെക്നിക്കൽ അസിസ്റ്റന്റ്, | Rs. 35,000 – Rs. 1,12,400/- |
ടെക്നീഷ്യൻ-I | Rs. 19,900 – Rs. 63,200/- |
ലബോറട്ടറി അറ്റൻഡന്റ് -1 | Rs. 18,000 -Rs. 56,900/- |
ICMR NIN അപ്ലൈ ഓൺലൈൻ 2023
ICMR NIN വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 14 ആണ്.
ICMR NIN റിക്രൂട്ട്മെന്റ് പ്രായപരിധി
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ICMR NIN വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
ICMR NIN റിക്രൂട്ട്മെന്റ് പ്രായപരിധി | |
തസ്തികയുടെ പേര് | പ്രായപരിധി |
ടെക്നിക്കൽ അസിസ്റ്റന്റ്, | 30 വയസ്സ് |
ടെക്നീഷ്യൻ-I | 28 വയസ്സ് |
ലബോറട്ടറി അറ്റൻഡന്റ് -1 | 18-25 വയസ്സ് |
ICMR NIN വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ICMR NIN വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
ICMR NIN വിദ്യാഭ്യാസ യോഗ്യത | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
ടെക്നിക്കൽ അസിസ്റ്റന്റ്, | ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത സർവ്വകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/ ബിരുദം ഉണ്ടായിരിക്കണം. |
ടെക്നീഷ്യൻ-I | അപേക്ഷകർക്ക് അംഗീകൃത ബോർഡ്/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 12-ാം ക്ലാസ് പാസായിരിക്കണം. |
ലബോറട്ടറി അറ്റൻഡന്റ് -1 | ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത ബോർഡ്/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം |
ICMR NIN ഒഴിവുകൾ
ICMR NIN ഒഴിവുകൾ | |
തസ്തികയുടെ പേര് | ഒഴിവുകൾ |
ടെക്നിക്കൽ അസിസ്റ്റന്റ്, | 45 |
ടെക്നീഷ്യൻ-I | 33 |
ലബോറട്ടറി അറ്റൻഡന്റ് -1 | 38 |
ICMR NIN റിക്രൂട്ട്മെന്റ് ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- www.nin.res.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “Careers” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ICMR NIN ഓൺലൈൻ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
- ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.