Malyalam govt jobs   »   Study Materials   »   Important Days in June 2022
Top Performing

Important Days in June 2022, List of National and International Events with Significance | ജൂൺ 2022 ലെ പ്രധാനപ്പെട്ട ദിവസങ്ങൾ

Important Days in June 2022: June is the sixth month of the year in the Julian and Gregorian calendars. It is the 02nd month out of 04 months having a length of 30 days. Junius is the latin name for June. June is a summer month in the northern half of the world, and a winter month in the southern half. It is named after Juno, the goddess of youth.

Important Days in June 2022
Category Study Materials
Topic Name Important Days in June 2022
Exam All Government Exams

Important Days in June 2022 (2022 ജൂണിലെ പ്രധാനപ്പെട്ട ദിവസങ്ങൾ)

ജൂൺ 2022 ലെ പ്രധാന ദിവസങ്ങൾ: ജൂലിയൻ, ഗ്രിഗോറിയൻ കലണ്ടറുകളിൽ വർഷത്തിലെ ആറാമത്തെ മാസമാണ് ജൂൺ. 30 ദിവസങ്ങളുള്ള 04 മാസങ്ങളിൽ 02-ാമത്തെ മാസമാണിത്. വടക്കൻ അർദ്ധഗോളത്തിൽ ജൂൺ ഒരു വേനൽക്കാല മാസമാണ്, തെക്കൻ അർദ്ധഗോളത്തിൽ ഒരു ശൈത്യകാല മാസമാണ്. ദേവതയായ ജുനോയുടെ പേരിലാണ് ജൂൺ മാസം അറിയപ്പെടുന്നത്.

 Kerala PSC Exam Calendar September 2022

ലോക പരിസ്ഥിതി ദിനം, ലോക ഭക്ഷ്യസുരക്ഷാ ദിനം, അന്താരാഷ്ട്ര യോഗ ദിനം, മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം എന്നീ പ്രധാന ദിനങ്ങൾ ജൂണിൽ ആചരിക്കുന്നുണ്ട്. പ്രധാനപ്പെട്ട ദിവസങ്ങളിൽ നിന്ന് നിരവധി ചോദ്യങ്ങൾ ഇക്കാലത്ത് UPSC, SSC നടത്തിയ വിവിധ മത്സര പരീക്ഷകളിൽ ചോദിച്ചു. ജൂൺ മാസത്തിൽ സംഭവിക്കുന്ന പ്രധാനപ്പെട്ട ദിവസങ്ങളുടെയും ഇവന്റുകളുടെയും (Important Days in June 2022) ഒരു പൂർണ്ണമായ ലിസ്റ്റ് adda 247 നൽകുന്നു.

Fill the Form and Get all The Latest Job Alerts – Click here

Important Days in June 2022, National and International_3.1
Adda247 Kerala Telegram Link

Important Days in June 2022 LIST (2022 ജൂണിലെ പ്രധാന ദിവസങ്ങളുടെ ലിസ്റ്റ്)

2022 ജൂണിൽ വരുന്ന പ്രധാന ദിവസങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ചുവടെ നൽകിയിരിക്കുന്നു . 2022 ജൂൺ മാസത്തിൽ വരുന്ന ദേശീയ അന്തർദേശീയ ഇവന്റുകളുടെ പ്രധാന ദിവസങ്ങളുടെ ലിസ്റ്റ് പരിശോധിക്കുക.

Date Days Events
1st June Wednesday World Milk Day

Global Parents Day

2nd June Thursday International Sex Workers Day

Telangana Formation Day

3rd June Friday World Bicycle Day
4th June Saturday International Day of Innocent

Children Victims of Aggression

5th June Sunday World Environment Day
7th June Tuesday World Food Safety Day
8th June Wednesday

 

World Oceans Day

World Brain Tumour Day

12th June Sunday World Day Against Child Labour
14th June Tuesday World Blood Donor Day
15th June Wednesday

 

Global Wind Day

World Abuse Awareness Day

17th June Friday World Day to Combat
Desertification and Drought
18th June Saturday Autistic Pride Day
19th June Sunday World Fathers’ Day (Every 3rd Sunday of June)

World Sickle Cell Awareness Day

World Sauntering Day

20th June Monday World Refugee Day
21st June Tuesday World Hydrography Day

International Yoga Day

World Music day

23rd June Thursday

International Olympic Day

United Nations Public Service Day

International Widow’s Day

26th June Sunday

International Day against
Drug Abuse & Illicit Trafficking

30th June Thursday World Asteroid Day

Kerala KHRWS Recruitment 2022

Important Days in June 2022- Significance (2022 ജൂണിലെ പ്രധാന ദിവസങ്ങൾ- പ്രാധാന്യം)

World Milk Day- 1st June (ലോക ക്ഷീരദിനം- ജൂൺ 01)

‘ലോക ക്ഷീരദിനം’, ‘ആഗോള രക്ഷാകർതൃ ദിനം എന്നീ രണ്ട് പ്രത്യേക ദിനങ്ങളാണ് എല്ലാ വർഷവും ജൂൺ ഒന്നാം തീയതി എല്ലായിടത്തും ആചരിക്കാറുള്ളത്. ‘ആഗോള ഭക്ഷണമെന്ന നിലയിൽ പാലിന്റെ സംഭാവനയെ അംഗീകരിക്കുന്നതിനും ക്ഷീരമേഖലയിലേക്ക് ശ്രദ്ധ ചെലുത്തുന്നതിനുമാണ് ലോക ക്ഷീരദിനം ആചരിക്കുന്നത്. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) ആണ് ജൂൺ 1 ലോക ക്ഷീരദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. 2001 ജൂൺ 1 നാണ് ആദ്യമായി ക്ഷീരദിനം ആചരിച്ചത്.

Important Days in June 2022, National and International_4.1
World Milk Day

Telangana Formation Day- 2nd June (തെലങ്കാന രൂപീകരണ ദിനം- ജൂൺ 02)

2014 ജൂൺ 2 നാണ് തെലങ്കാന സംസ്ഥാനം രൂപം കൊള്ളുന്നത്. അതിന്റെ സ്മരണക്കായാണ് ജൂൺ 2-ന് ‘തെലങ്കാന രൂപീകരണ ദിനം’ ആഘോഷിക്കുന്നത്. തെലങ്കാനയുടെ തലസ്ഥാനം ഹൈദരാബാദാണ്.

Weekly Current Affairs PDF June 4th Week

World Environment Day- 5th June (ലോക പരിസ്ഥിതി ദിനം- ജൂൺ 05)

ജൂൺ മാസത്തിലെ മറ്റ് ദിവസങ്ങളേക്കാൾ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ലോകപരിസ്ഥിതി ദിനം. നമുക്ക് ചുറ്റുമുള്ള പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ആഗോളതാപനം, മലിനീകരണം തുടങ്ങിയ പ്രധാന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ലോകത്തെല്ലായിടത്തും ആചരിക്കുന്നത്.  2021-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം, “ആവാസവ്യവസ്ഥ പുനഃസ്ഥാപനം” എന്നതായിരുന്നു.

Important Days in June 2022, National and International_5.1
World Environment Day

World Food Safety Day- 7th June (ലോക ഭക്ഷ്യസുരക്ഷാ ദിനം-ജൂൺ 07)

ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിച്ച് തുടങ്ങിയത് 2019 മുതലാണ്. ഭക്ഷ്യസുരക്ഷ, മനുഷ്യന്റെ ആരോഗ്യം, സാമ്പത്തിക അഭിവൃദ്ധി, കൃഷി, വിപണി പ്രവേശനം, വിനോദസഞ്ചാരം, സുസ്ഥിര വികസനം എന്നിവയ്‌ക്ക് സംഭാവന നൽകുന്നതിനും ഭക്ഷ്യജന്യമായ അപകടസാധ്യതകൾ തടയാനും കണ്ടെത്താനും നിയന്ത്രിക്കാനും ഇത്തരം പ്രവർത്തനത്തിലേക്ക് ശ്രദ്ധ ആകർഷിക്കാനും പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടു കൊണ്ടാണ് ഈ ദിനം ആചരിക്കുന്നത്.

CDIT Home Data Entry Jobs 2022

World Oceans Day- 8th June (ലോക സമുദ്ര ദിനം- ജൂൺ 07)

എല്ലാ വർഷവും ജൂൺ 8 ലോക സമുദ്ര ദിനമായി ആഘോഷിക്കുന്നത് സമുദ്രങ്ങളിലേക്കും ജനങ്ങളിലേക്കും മനുഷ്യ ശ്രദ്ധ ആകർഷിക്കാനാണ്. 1992-ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന എർത്ത് സമ്മിറ്റിൽ കാനഡയിലെ ഇന്റർനാഷണൽ സെന്റർ ഫോർ ഓഷ്യൻ ഡെവലപ്‌മെന്റും ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാനഡയും ചേർന്നാണ് സമുദ്രത്തിനായി ഒരു ദിനം എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത്.

World Day Against Child Labour- 12th June (ലോക ബാലവേല വിരുദ്ധ ദിനം- ജൂൺ 12)

ബാലവേല ആഗോള തലത്തിൽ വർധിക്കുന്നത് ഇല്ലാതാക്കാനും അതിനുള്ള പ്രവർത്തനങ്ങളിലും ശ്രമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്. 2002 ലാണ് ബാല വേല വിരുദ്ധ ദിനം ആദ്യമായി ആചരിക്കുന്നത്.

Who is the Finance Minister of Kerala

International Day of Yoga- 21st June (അന്താരാഷ്ട്ര യോഗ ദിനം- ജൂൺ 21)

അന്താരാഷ്ട്ര യോഗ ദിനം 2015 ജൂൺ 21 മുതലാണ് ആചരിക്കാൻ തുടങ്ങിയത്. ജൂൺ 21 ഉത്തരാർത്ഥ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ ദിനം കൂടിയാണ്. ഇന്ത്യയിൽ ഉത്ഭവിച്ച ശാരീരികവും മാനസികവും ആത്മീയവുമായ ഒരു പരിശീലനമാണ് യോഗ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 സെപ്റ്റംബർ 27 ന് യുഎൻ പ്രസംഗത്തിൽ ജൂൺ 21 എന്ന തീയതി അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ നിർദ്ദേശിച്ചു.

 

International Day against Drug Abuse and Illicit Trafficking- 26th June (അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം- ജൂൺ 26)

1989 മുതൽ എല്ലാ വർഷവും ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗത്തിനും നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തിനും എതിരായാണ് ഐക്യരാഷ്ട്രസഭ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നതാണ് മയക്കു മരുന്നിന്റെ ഉപയോഗം. എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ്, ക്ഷയം തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നതിനു പുറമേ മോഷണം, അക്രമം, കുറ്റകൃത്യം തുടങ്ങിയ സാമൂഹിക വിരുദ്ധ സ്വഭാവം ഉണ്ടാകാനും ലഹരി വസ്തുക്കൾ കാരണമാകുന്നു. ഇതിനെതിരെ എല്ലാവർക്കും താപവോധം ഉളവാക്കാനാണ് ഈ ദിനം ആചരിക്കുന്നത്.

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Mahapack
Kerala Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exam

Sharing is caring!

Important Days in June 2022, National and International_7.1