Malyalam govt jobs   »   Notification   »   India Post GDS Salary 2023

ഇന്ത്യ പോസ്റ്റ് GDS ശമ്പളം 2023 – വിശദമായ ശമ്പള ഘടന & ആനുകൂല്യങ്ങളും അലവൻസും പരിശോധിക്കുക

ഇന്ത്യ പോസ്റ്റ് GDS ശമ്പളം 2023 : ഗ്രാമീണ ഡാക് സേവകിനായുള്ള 38926 തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഇന്ത്യൻ പോസ്റ്റ് ഓഫീസ് ഇന്ത്യ പോസ്റ്റ് GDS വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യ പോസ്റ്റ് GDS ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 2023 ജനുവരി 27 മുതൽ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിച്ച് തുടങ്ങാവുന്നതാണ്. ഓൺലൈൻ അപേക്ഷയ്ക്കായുള്ള അവസാന തീയതി 2023 ഫെബ്രുവരി 16 ആണ്. ഇന്ത്യ പോസ്റ്റ് GDS 2023 അപേക്ഷിക്കാൻ പോകുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യ പോസ്റ്റ് GDS ശമ്പള ഘടനയെപ്പറ്റി സംശയം ഉണ്ടാകാം. ഇന്ത്യ പോസ്റ്റ് GDS ശമ്പളത്തെ (India Post GDS Salary 2023) ക്കുറിച്ചുള്ള എല്ലാ പ്രധാന വിവരങ്ങളും ലേഖനത്തിൽ നിന്ന് വായിക്കുക.

ഇന്ത്യ പോസ്റ്റ് GDS ശമ്പളം 2023

ഇന്ത്യൻ ഗവൺമെന്റിന്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്റെ ഭാഗമായ തപാൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു നിയമപരമായ സ്ഥാപനമാണ് ഇന്ത്യാ പോസ്റ്റ്. ഇന്ത്യ പോസ്റ്റ് GDS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ ശമ്പള സ്കെയിൽ, ഘടന, പ്രമോഷൻ, ഇൻക്രിമെന്റുകൾ, അലവൻസുകൾ എന്നിവ ഉൾപ്പെടെ ഇന്ത്യ പോസ്റ്റ് GDS ശമ്പളം അറിയാൻ അർഹതയുണ്ട്. ഇന്ത്യാ പോസ്റ്റ് GDS റിക്രൂട്ട്‌മെന്റ് 2023-ന് കീഴിൽ ഗ്രാമിൻ ഡാക് സേവക്, ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഓരോ പോസ്റ്റുകൾക്കുമുള്ള ഇന്ത്യ പോസ്റ്റ് GDS ശമ്പളം ഈ ലേഖനത്തിൽ നിന്നും വിശദമായി മനസ്സിലാക്കാക്കുന്നതാണ്.

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Laboratory Assistant Prelims Syllabus 2023_70.1
Adda247 Kerala Telegram Link

ഇന്ത്യ പോസ്റ്റ് GDS ശമ്പളം 2023 – അവലോകനം

ടൈം റിലേറ്റഡ് കണ്ടിന്യുറ്റി അലവൻസ് (TRCA) എന്നാണ് GDS ശമ്പളം അറിയപ്പെടുന്നത്. ഇന്ത്യ പോസ്റ്റ് GDS റിക്രൂട്ട്‌മെന്റ് 2023-ന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ GDS ശമ്പളം നോക്കേണ്ടതുണ്ട്. റിക്രൂട്ട്‌മെന്റിന് കീഴിലുള്ള വിവിധ തസ്തികകളുടെ ശമ്പള ഘടന ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

India Post GDS Salary 2023
Conducting Body Post Office of India
Post Gramin Dak Sevak, BM & ABM
No of Vacancy 38926
Category Salary
Basic Pay for BP Posts Rs.12,000/-
Basic Pay for Gramin Dak Sevak/ ABPM Rs. 10,000/-
Jobs Govt Jobs
Selection Process Merit-Based
Official Site indiapost.gov.in or appost.in/gdsonline

Kerala Judicial Test (Higher) (In Service) Examination 2023

ഇന്ത്യ പോസ്റ്റ് GDS ശമ്പള ഘടന 2023

വിവിധ തസ്തികകൾക്കുള്ള GDS-ന്റെ വാർഷിക പാക്കേജ് വ്യത്യസ്തമാണ്. ഇതിൽ വിവിധ തലങ്ങളിലെ അടിസ്ഥാന ശമ്പളവും മറ്റ് എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ ഒരു ജീവനക്കാരന്റെ വാർഷിക പാക്കേജ് സാധാരണയായി 1,44,000 രൂപ മുതലാണ്, മറ്റ് തസ്തികകൾക്ക് 1,20,000 രൂപ മുതലാണ്. എല്ലാ തസ്തികകളുടെയും ശമ്പള ഘടന താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു.

India Post GDS Salary Structure 2023
Category Minimum TRCA for 4 Hours/Level 1 in TRCA Slab Minimum TRCA for 5 hours/Level 2 in TRCA slab
BPM Rs. 12,000 Rs. 14,500
ABPM/Dak Sevak Rs. 10,000 Rs 12,000

Kerala PSC 12th Mains Previous Question Papers with answers

ഇന്ത്യ പോസ്റ്റ് GDS ശമ്പളം – ആനുകൂല്യങ്ങളും അലവൻസും

ശമ്പളത്തിന് പുറമെ, താഴെ പട്ടികയിൽ നൽകിയിരിക്കുന്ന പ്രധാന ആനുകൂല്യങ്ങളും അലവൻസുകളും ഗ്രാമീണ ഡാക് സേവക് ജീവനക്കാർക്ക് നൽകുന്നു.

Nature of Allowance Revised allowances under the 7th pay commission
Office Maintenance Allowance (OMA) ₹ 100 per month for GDS Sub Postmaster /Branch Postmaster
Fixed Stationery Charge ₹ 25 p.m. for GDS Sub Postmaster /Branch Postmaster and ₹ 10 for other categories of GDS like GDS Mail Deliverer/ Stamp vendor and Mail Carrier doing delivery work
Boat Allowance Actual charges paid to the Boatman subject to a maximum of  ₹ 50 per month for Conveyance of Mail
Cash Conveyance Allowance ₹ 50 per month
Cycle Maintenance Allowance (C.M.A) ₹ 60 per month for GDS Mail Deliverer/Mail Carrier who use their own cycle for discharge of Duty. Present Minimum Distance Condition of 10 kilometres for grant of Cycle maintenance allowance stands withdrawn
Combined Duty Allowance (CDA) for Branch Postmasters. 1. GDS Branch Postmasters performing delivery or conveyance duties or both will be paid ₹ 500 P.M. for each item of work separately

2. If the Branch Postmaster is performing delivery at the BO village only, it will be restricted to ₹ 250 P.M.

3. BPM exchanging Mails at the Bus stand or at Railway Stations will be compensated at the rate of ₹ 250 P.M

 

RELATED ARTICLE
Kerala Post Office GDS Recruitment 2023
Kerala Postal Circle Recruitment 2023
India Post GDS Salary 2023

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

India Post GDS Salary 2023 - Check Salary Details & Allowance_4.1
Kerala Central Exams Maha Pack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

India Post GDS Salary 2023 - Check Salary Details & Allowance_5.1

FAQs

Q1. What is the Basic pay scale of India Post GDS 2023?

Ans. The Basis pay scale for India Posts GDS 2023 is ranging from 10,000 to 12,000 per month.

Q2. What is the job profile for the BM post in India Post GDS Recruitment 2023?

Ans. The job profile for the BM post in India Post GDS Recruitment 2023 is discussed in the article.