Malyalam govt jobs   »   Notification   »   Indian Air Force Agniveervayu Recruitment 2022

ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022 |യോഗ്യത മാനദണ്ഡം പരിശോധിക്കുക| അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 23

Table of Contents

ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022 (Indian Air Force Agniveervayu Recruitment 2022): ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിപഥ് സ്കീം അടിസ്ഥാനമാക്കി ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022 പ്രസിദ്ധീകരിച്ചു.  നവംബർ 07 നാണ് ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022 പ്രസിദ്ധികരിച്ചത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 23 ആണ്. ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

Indian Air Force Agniveervayu Recruitment 2022
Name of Scheme Agnipath Scheme
Category Notification
Official Website agneepathvayu.cdac.in

Fill the Form and Get all The Latest Job Alerts – Click here

IOB Recruitment 2022| Eligibility & Vacancy_70.1
Adda247 Kerala Telegram Link

ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

Indian Air Force Agniveervayu Recruitment 2022
Name of Scheme Agnipath Scheme
Category Notification
Name of Post Various Posts under Airforce Agniveer
No of vacancies 3500 Approx.
Service Duration 4 years
Mode of Application Online
Indian Air Force Agniveervayu Recruitment Online Application Starts 7th November 2022
Indian Air Force Agniveervayu Recruitment Last date to apply 23rd November 2022
Indian Air Force Agniveervayu Recruitment Exam Date 18th to 24th Jan 2023
Training Duration 10 weeks to 6 months
Qualification Required 8th/10th/12th pass
Official Website agneepathvayu.cdac.in

IOB Recruitment 2022

ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022: വിജ്ഞാപനം PDF

ഇന്ത്യൻ എയർ ഫോഴ്‌സിന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022 വിജ്ഞാപനം pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

Indian Air Force Agniveervayu Recruitment 2022 Notification pdf

 

ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022: അപേക്ഷ ലിങ്ക്

ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022 വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക്  അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 നവംബർ 23 ആണ്.

Indian Air Force Agniveervayu Recruitment 2022 Apply Online Link

ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022: യോഗ്യതാ മാനദണ്ഡം

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022 നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകൾ ചുവടെ ചേർക്കുന്നു :

  • പ്രായപരിധി വിശദാംശങ്ങൾ
  • വിദ്യാഭ്യാസ യോഗ്യത വിശദാംശങ്ങൾ

ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022:  പ്രായപരിധി

ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022 നിശ്ചിത പ്രായപരിധി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിസ്‌തരിച്ചിരിക്കുന്നു.

Min Age 17.5 years
Max Age 21 years

*Candidate born between 27 June 2002 and 27 December 2005 (both dates inclusive) are eligible to apply.

Defence Research & Development Organization Recruitment 2022

ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022: വിദ്യാഭ്യാസ യോഗ്യത

(a) Science Subjects
Candidates should have passed Intermediate/10+2/ Equivalent examination with Mathematics, Physics and English from an Education Board listed as COBSE member with minimum 50% marks in aggregate and 50% marks in English.
OR
Passed Three years Diploma Course in Engineering (Mechanical / Electrical / Electronics / Automobile / Computer Science/ Instrumentation Technology/ Information Technology) from a Government recognized Polytechnic institute with 50% marks in aggregate and 50% marks in English in diploma course (or in Intermediate / Matriculation, if English is not a subject in Diploma Course).
OR
Passed Two years Vocational course with non-vocational subject viz. Physics and Mathematics from State Education Boards/ Councils which are listed in COBSE with 50% marks in aggregate and 50% marks in English in vocational course (or in Intermediate/ Matriculation, if English is not a subject in vocational course).

(b) Other than Science Subjects

Passed Intermediate / 10+2 / Equivalent Examination in any subjects approved by Central / State Education Boards listed as COBSE member with minimum 50% marks in aggregate and 50% marks in English.
OR
Passed two years’ vocational course from Education Boards listed as COBSE member with minimum 50% marks in aggregate and 50% marks in English in vocational course or in Intermediate / Matriculation if English is not a subject in Vocational Course.

JIPMER Nursing Officer Recruitment 2022

ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022:അപേക്ഷ ഫീസ്

Category Application Fees
All Rs.250/-

Kerala Devaswom Board Watcher Recruitment 2022

ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022: ശമ്പളം

Years Monthly Package In Hand 30% Agniveer Corpus Fund
First 30000/- 21000/- 9000/-
Second 33000/- 23100/- 9900/-
Third 36500/- 25580/- 10950/-
Fourth 40000/- 28000/- 12000/-
  • Exit After 4 Year as Agniveer in Indian Airforce  – Rs 11.71 Lakh as Seva Nidhi Package + Skill Gained Certificate.
  • Up to 25% will be enrolled in the regular cadre of the Indian Airforce.
Total Rs. 5.02 Lakh

Kerala LBS Center LDC Recruitment 2022

ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിക്കുക
  • ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക
  • അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക

FAQ: ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022

Q1. ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022 അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി എന്നാണ്?

Ans. നവംബർ 23 വരെ അപേക്ഷകൾ സമർപ്പിക്കാം.

Q2. ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022 ൽ രജിസ്റ്റർ ചെയ്യുന്നവർക്ക് എത്ര വർഷത്തേക്ക് ജോലി ലഭിക്കും?

Ans. രജിസ്റ്റർ ചെയ്യുന്നവർക്ക് 4 വർഷത്തേക്ക് ജോലി ലഭിക്കും.

Q3. ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർവായൂ റിക്രൂട്ട്മെന്റ് 2022 ൽ രജിസ്റ്റർ ചെയ്യാനുള്ള വിദ്യാഭ്യാസ യോഗ്യത എന്താണ്?

Ans. വിദ്യാഭ്യാസ യോഗ്യത മുകളിൽ ലേഖനത്തിൽ നൽകിയിരിക്കുന്നു.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

IOB Recruitment 2022| Eligibility & Vacancy_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Indian Air Force Agniveervayu Recruitment 2022| Check Eligibility_5.1