Malyalam govt jobs   »   Notification   »   IOB Recruitment 2022
Top Performing

IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022| ഇന്നാണ് ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി| ഒഴിവുകൾ യോഗ്യത മാനദണ്ഡം പരിശോധിക്കുക

IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022 (IOB Recruitment 2022): ഇന്ത്യൻ ഓവർസീസ് ബാങ്ക്  അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ @www.iob.in പ്രസിദ്ധീകരിച്ചു. നവംബർ 08 നാണ് IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022 പ്രസിദ്ധികരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം സ്പെഷ്യലിസ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 ആണ്.

IOB Recruitment 2022
Organization Indian Overseas Bank
Category Government Jobs
Official Website www.iob.in

Fill the Form and Get all The Latest Job Alerts – Click here

Defence Research & Development Organization (DRDO) Recruitment 2022_70.1
Adda247 Kerala Telegram Link

IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

IOB Recruitment 2022
Organization Indian Overseas Bank
Category Government Jobs
Post Name Specialist Officers
IOB Recruitment 2022 Online Application Starts 08th November 2022
IOB Recruitment 2022 Last Date to Apply 30th November 2022
Mode of Application Online
Vacancy 25
Salary Rs.48170 – Rs.69810/-
Official Website www.iob.in

Defence Research & Development Organization Recruitment 2022

IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022: വിജ്ഞാപനം PDF

ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സ്പെഷ്യലിസ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022 വിജ്ഞാപനം pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

IOB Recruitment 2022 Notification pdf

 

IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022: ഒഴിവുകൾ

ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സ്പെഷ്യലിസ്റ് ഓഫീസർ തസ്തികയിലേക്കുള്ള 25 ഒഴിവുകൾ നികത്താൻ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു.

IOB Recruitment 2022
Name of the Post Vacancies
Manager-Business Analyst 1
Manager-Data Engineer 2
Manager-Cloud Engineer 1
Manager-Data Scientist 1
Manager-Network Security Engineer 1
Manager-Oracle DBA 2
Manager-Middleware Engineer 1
Manager-Service Administrator 2
Manager-Network- Routing & Switching Engineer 2
Manager-Hardware Engineer 1
Manager-Solution Architect 1
Manager – Digital Banking (RTGS/ NEFT) 1
Manager – Digital Banking (Debit Card & ATM Switch) 1
Manager – ATM Managed Services & ATM Switch 2
Manager – Merchant Acquisition 1
Manager – Digital Banking (IB, MB, UPI) 3
Manager – Digital Banking (Reconciliation) 1
Manager –Compliance & Audit 1
Total 25

JIPMER Nursing Officer Recruitment 2022

 

IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022: അപേക്ഷ ലിങ്ക്

IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022 വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സ്പെഷ്യലിസ്റ് ഓഫീസർ തസ്തികകളിലേക്ക്  അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കുകയോ ചെയ്യാം . ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക് സജീവമായിട്ടുണ്ട് . ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 നവംബർ 30 ആണ്.

IOB Recruitment 2022 Apply Online Link

 

IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022: യോഗ്യതാ മാനദണ്ഡം

ഉദ്യോഗാർത്ഥികൾ സ്പെഷ്യലിസ്റ് ഓഫീസർ തസ്തികകളിലേക്ക്  അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022 നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകൾ ചുവടെ ചേർക്കുന്നു :

  • പ്രായപരിധി വിശദാംശങ്ങൾ
  • വിദ്യാഭ്യാസ യോഗ്യത വിശദാംശങ്ങൾ

 

IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022: പ്രായപരിധി

IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022 നിശ്ചിത പ്രായപരിധി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിസ്‌തരിച്ചിരിക്കുന്നു.

IOB Recruitment 2022
Post Age Limit
Specialist Officer 25 – 30 years

 

IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022: വിദ്യാഭ്യാസ യോഗ്യത

IOB Recruitment 2022
Post Educational Qualification
Business Analyst
  • Full time B.E./ B.Tech in Computer Science/IT/Electronics & Communications/ Electrical & Electronic Engineering and Full Time M.B.A. (any stream)
  • Preference will be given to candidates having Full Time Master’s in Business Analytics
  • Minimum of 60% marks in both B.E./ B. Tech and MBA
Data Engineer
  • Full Time B.E./ B.Tech/ M.E./ M.Tech in Computer Science/ IT/ Electronics & Communications/ Electrical & Electronics Engineering OR
  • Post Graduate Diploma in Data Science/ Machine Learning and AI with minimum of 60% marks.
Cloud Engineer
  • Full Time B.E./ B.Tech./M.E./ M. Tech. in Computer Science/ IT / Electronics & Communications/ Electrical & Electronics Engineering/ MCA  with minimum of 60% marks
  • Preference will be given to aspirants passed out from IITs and NITs
Data Scientist
  • Full Time B E/ B Tech in Computer Science / IT /Electronics & Communications/ Electrical & Electronics Engineering OR
  • Post Graduate Degree in Statistics/ Econometrics/ Mathematics /Mathematical Statistics / Finance / Economics /Computer Science/Data Science with a minimum of 60% marks
All the Other Posts
  • Full Time B.E. / B.Tech/ M.E./ M. Tech in (Computer Science/Information Technology/ Electronics & Communications/ Electrical & Electronics Engineering) OR
  • MCA/ MSc (Computer Science)/ MSc (IT) with a minimum of 60 % marks

Vikram Sarabhai Space Centre Recruitment 2022

 

IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022: അപേക്ഷ ഫീസ്

IOB Recruitment 2022
Category  Fees
SC/ST/PWD/ Rs.100/-
UR/ EWS/ OBC Rs.500/-

 

Kerala Devaswom Board Watcher Recruitment 2022

 

IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022: ശമ്പളം

IOB Recruitment 2022
Post Scale of Pay
IT Professionals 48170 – 1740 / 1 – 49910 – 1990 / 10 – 69810

Kerala LBS Center LDC Recruitment 2022

 

IOB ബാങ്ക് റിക്രൂട്ട്മെന്റ് 2022: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.iob.inഎന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “Apply Online” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • അപേക്ഷാ ഫോമിൽ ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക
  •  മാനദണ്ഡമനുസരിച്ച് ആവശ്യമായ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Defence Research & Development Organization (DRDO) Recruitment 2022_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

IOB Recruitment 2022| Eligibility & Vacancy_5.1