Malyalam govt jobs   »   Notification   »   IOCL എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്
Top Performing

IOCL എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2023- 106 ഒഴിവുകൾ, വിജ്ഞാപനം PDF, അപ്ലൈ ഓൺലൈൻ ലിങ്ക് ലഭ്യം  

IOCL എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2023

IOCL എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2023 (IOCL Executive Recruitment 2023): ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.iocl.com ൽ IOCL എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 28 നാണ് IOCL റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 106 ഒഴിവുകളിലേക്കാണ് IOCL അപേക്ഷകൾ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 22 ആണ്. IOCL റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

IOCL Executive Recruitment 2023
Organization Indian Oil Corporation Limited (IOCL)
Category Government Jobs
Vacancy 106
Last Date To Apply 22nd March 2023
Official Website iocl.com

IOCL വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IOCL വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IOCL Notification 2023
Organization Indian Oil Corporation Limited (IOCL)
Category Government Jobs
Advertisement No. RD/FTE-2023
Name of the Post Executive Level L1, Executive Level L2
IOCL Executive Recruitment Online Application Starts 28th February 2023 (10:00AM)
IOCL Executive Recruitment Last Date To Apply 22nd March 2023 (05:00 PM)
Mode of Application Online
Vacancy 106
Selection Process Interview and Medical Examination
Official Website www.iocl.com

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for SSC CHSL Tier- I Exam| Register Now_70.1
Adda247 Kerala Telegram Link

IOCL എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് IOCL എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

IOCL Executive Recruitment 2023 Notification Pdf Download

IOCL റിക്രൂട്ട്മെന്റ് 2023: പ്രധാനപ്പെട്ട തീയതികൾ

IOCL Recruitment 2023
Events Tentative Dates
DATE OF PUBLICATION OF ADVERTISEMENT 28th February 2023 (10:00AM)
DATE OF OPENING OF ONLINE APPLICATION 28th February 2023 (10:00AM)
LAST DATE FOR ONLINE PAYMENT THROUGH SBI e-COLLECT 21st March 2023 (05:00 PM)
LAST DATE OF SUBMISSION OF ONLINE APPLICATION 22nd March 2023 (05:00 PM)
DULY FILLED PRINT OUT OF ONLINE APPLICATION FORM ALONG WITH SUPPORTING DOCUMENTS TO REACH (BY ORDINARY POST ) TO:
The Advertiser, Post Box No.3096, Head Post Office, Lodhi Road, New Delhi 110003
By 6th April 2023
TENTATIVE DATE FOR PUBLICATION OF LIST OF CANDIDATES SHORTLISTED FOR PERSONAL INTERVIEW ON www.iocl.com 1st Week of May, 2023
TENTATIVE DATE OF PERSONAL INTERVIEW 4th Week of May, 2023

IOCL റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 22 ആണ്.

IOCL Recruitment 2023 Apply Online Link

IOCL എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2023- ഒഴിവുകൾ

IOCL Executive Recruitment 2023
Fixed Term Engagement Position UR SC ST OBC(NCL) EWS TOTAL
Executive Level L1 41 15 07 24 09 96
Executive Level L1 06 01 0 02 01 10

IOCL എക്സിക്യൂട്ടീവ് പ്രായപരിധി

IOCL Executive Age Limit
Name of the Post Age Limit
Executive Level L1 35 Years
Executive Level L2 45 Years

IOCL എക്സിക്യൂട്ടീവ്  വിദ്യാഭ്യാസ യോഗ്യത

IOCL Executive Recruitment 2023
FTE Position Qualification Category Educational Qualification Experience
Executive
Level L1
Graduate(B.E./ B.Tech) in relevant
discipline
Mechanical Engineering (excluding Automation/ Automobile/ Industrial/ Manufacturing/ Power/ Production Engineering/ Mining Engineering & Technology, Mining & Machinery/Marine Engineering/ Robotics/ Welding etc.) 5 years
Electrical Engineering (including Electrical & Electronics Engineering but excluding Electrical & Communication/ Electronics & Communication/ Power Engineering/ Telecommunication Engineering etc.)
Civil Engineering (excluding Construction/ Environmental/Transportation Engineering etc.)
Instrumentation Engineering (including Electronics &
Instrumentation Engineering/ Instrumentation & Control Engineering but excluding Electronics & Communication Engineering/Telecommunication Engineering etc.)
Diploma in relevant
discipline
Mechanical: 3 years Diploma in Mechanical Engineering
Electrical: 3 years Diploma in Electrical Engg./ Diploma in Electrical and Electronics Engineering
Civil: 3 years Diploma in Civil Engineering
Instrumentation: 3 years Diploma in Instrumentation Engg/Instrumentation & Electronics/ Instrumentation & Control Engg/ Applied Electronics and Instrumentation Engineering
10 years
Executive
Level L2
Graduate (B.E/ B.Tech) in
Mechanical
Engineering
Mechanical Engineering (excluding Automation/
Automobile/ Industrial/ Manufacturing/ Power/ Production Engineering/ Mining Engineering & Technology, Mining & Machinery/Marine Engineering/ Robotics/ Welding etc.)
10 years
Diploma in
Mechanical
Engineering
Mechanical: 3 years Diploma in Mechanical Engineering 15 years

IOCL എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്: ശമ്പളം

IOCL Recruitment 2023
Name of the Post Salary
Executive Level L1 annual consolidated amount of Rs.12 lakhs
Executive Level L2 annual consolidated amount of Rs.16 lakhs

IOCL വിജ്ഞാപനം 2023: അപേക്ഷ ഫീസ്

IOCL Executive Recruitment 2023
Category Application Fee
General, OBC (NCL), EWS Rs.300/-
SC/ST/ExSM Nil

 

RELATED ARTICLES
JNU Recruitment 2023 UPSC EPFO Recruitment 2023
SBI Manager Recruitment 2023 Assam Rifles Kerala Notification 2023
JIPMER Notification 2023

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

IOCL എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2023- 106 ഒഴിവുകൾ_5.1

FAQs

When was IOCL Recruitment released?

It was released on 28th February.

When is the last date to apply?

The last date to apply is 22nd March.

How many vacancies are there?

There are 106 vacancies.