Table of Contents
IOCL റിക്രൂട്ട്മെന്റ് 2022 (IOCL Recruitment 2022): ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ @iocl.com IOCL റിക്രൂട്ട്മെന്റ് 2022 പ്രസിദ്ധീകരിച്ചു. ഡിസംബർ 14 നാണ് IOCL റിക്രൂട്ട്മെന്റ് 2022 പ്രസിദ്ധികരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 03 ആണ്. IOCL റിക്രൂട്ട്മെന്റ് 2022 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
IOCL Recruitment 2022 | |
Organization | Indian Oil Corporation Limited (IOCL) |
Category | Government Jobs |
Official Website | iocl.com |
Fill the Form and Get all The Latest Job Alerts – Click here
IOCL റിക്രൂട്ട്മെന്റ് 2022: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IOCL റിക്രൂട്ട്മെന്റ് 2022 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
IOCL Recruitment 2022 | |
Organization | Indian Oil Corporation Limited (IOCL) |
Category | Government Jobs |
Name of the Post | Technician, Graduate, and Trade Apprentice (Technical & Non-Technical) |
IOCL Recruitment Online Application Starts | 14th December 2022 |
IOCL Recruitment Last Date to Apply | 3rd January 2023 |
Vacancy | 1760 |
Mode of Application | Online |
Official Website | iocl.com |
SBI SCO Notification 2022: Apply Online
IOCL റിക്രൂട്ട്മെന്റ് 2022: വിജ്ഞാപനം PDF
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് IOCL റിക്രൂട്ട്മെന്റ് 2022 pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
IOCL Recruitment 2022 Notification pdf
IOCL റിക്രൂട്ട്മെന്റ് 2022: ഒഴിവുകൾ
IOCL Recruitment 2022 | |
Name of the Post | Vacancy |
Technician, Graduate, and Trade Apprentice | 1760 |
Kendriya Vidyalaya Sangathan (KVS) Recruitment 2022
IOCL റിക്രൂട്ട്മെന്റ് 2022: അപേക്ഷ ലിങ്ക്
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജനുവരി 03 ആണ്.
IOCL Recruitment 2022 Apply Online Link
IOCL റിക്രൂട്ട്മെന്റ് 2022: യോഗ്യതാ മാനദണ്ഡം
ഉദ്യോഗാർത്ഥികൾ അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IOCL റിക്രൂട്ട്മെന്റ് 2022 നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകൾ ചുവടെ ചേർക്കുന്നു :
- പ്രായപരിധി വിശദാംശങ്ങൾ
- വിദ്യാഭ്യാസ യോഗ്യത വിശദാംശങ്ങൾ
IOCL റിക്രൂട്ട്മെന്റ് 2022: പ്രായപരിധി
IOCL Recruitment 2022 | |
Name of the Post | Age Limit |
Technician, Graduate, and Trade Apprentice | 18 – 24 years |
IOCL റിക്രൂട്ട്മെന്റ് 2022: വിദ്യാഭ്യാസ യോഗ്യത
IOCL Recruitment 2022 | ||
Code | Name of the Post | Educational Qualification |
101 | Technician Apprentice (Mechanical) | 3 years regular full time Diploma in Mechanical Engineering with minimum 50% marks in aggregate for General, EWS and OBC-NCL & 45% in case of SC/ ST/ PwBD candidates for reserved positions from a recognized Institute/University. |
102 | Technician Apprentice (Electrical) | 3 years regular full time Diploma in Electrical Engineering with minimum 50% marks in aggregate for General, EWS and OBC-NCL & 45% in case of SC/ ST/ PwBD candidates for reserved positions from a recognized Institute/University. |
103 | Technician Apprentice (Instrumentation) | 3 years regular full time Diploma in Instrumentation Engineering with minimum 50% marks in aggregate for General, EWS and OBC-NCL & 45% in case of SC/ ST/ PwBD candidates for reserved positions from a recognized Institute/University |
104 | Technician Apprentice (Civil) | 3 years regular full time Diploma in Civil Engineering with minimum 50% marks in aggregate for General, EWS and OBC-NCL & 45% in case of SC/ ST/ PwBD candidates for reserved positions from a recognized Institute/University. |
105 | Technician Apprentice (Electrical & Electronics) | 3 years regular full time Diploma in Electrical & Electronics Engineering with minimum 50% marks in aggregate for General, EWS and OBC-NCL & 45% in case of SC/ST/PwBD candidates for reserved positions from a recognized Institute/University |
106 | Technician Apprentice (Electronics) | 3 years regular full time Diploma in Electronics Engineering with minimum 50% marks in aggregate for General, EWS and OBC-NCL& 45% in case of SC/ ST/ PwBD candidates for reserved positions from a recognized Institute/University |
107 | Trade Apprentice (Fitter) | Matric with regular full time 2 (Two) year ITI (Fitter) course recognized by NCVT/SCVT |
108 | Trade Apprentice (Electrician) | Matric with regular full time 2(Two) year ITI (Electrician) course recognized by NCVT/SCVT |
109 | Trade Apprentice (Electronics Mechanic) | Matric with regular full time 2 (Two) year ITI (Electronics Mechanic) course recognized by NCVT/SCVT. |
110 | Trade Apprentice (Instrument Mechanic) | Matric with regular full time 2(Two) year ITI (Instrument Mechanic) course recognized by NCVT/SCVT. |
111 | – Trade Apprentice (Machinist) | Matric with regular full time 2(Two) year ITI (Machinist) course recognized by NCVT/SCVT. |
112 | Graduate Apprentice (BA/B. Com/B. Sc.) – | Regular full time Graduate in any discipline with minimum 50% marks in aggregate for General, EWS and OBC-NCL & 45% in case of SC/ST/PwBD candidates for reserved positions from a recognized Institute/University. |
114 | Trade Apprentice – Data Entry Operator (Fresher) | Class 12th (but below graduate) with minimum 50% marks in aggregate for General, EWS and OBC-NCL& 45% in case of SC/ST/PwBD candidates for reserved positions from a recognized Institute/Board. |
115 | Trade Apprentice – Data Entry Operator (Skilled Certificate Holders) | Class 12th (but below graduate) with minimum 50% marks in aggregate for General, EWS and OBC-NCL & 45% in case of SC/ST/PwBD candidates for reserved positions from a recognized Institute/Board. Additionally, candidates should possess Skill Certificate of ‘Domestic Data Entry Operator’ for training of less than one year issued by an awarding body recognized under National Skill Qualifications Framework or any other authority recognized by the Central Government. |
116 | Trade Apprentice – Retail Sales Associate (Fresher) | Class 12th (but below graduate) with minimum 50% marks in aggregate for General, EWS and OBC-NCL & 45% in case of SC/ST/PwBD candidates for reserved positions from a recognized Institute/Board. |
117 | Trade Apprentice – Retail Sales Associate (Skilled Certificate Holders) |
Class 12th (but below graduate) with minimum 50% marks in aggregate for General, EWS and OBC-NCL & 45% in case of SC/ST/PwBD candidates for reserved positions from a recognized Institute/Board. Additionally, candidates should possess Skill Certificate of ‘Retail Trainee Associate’ for training of less than one year issued by an awarding body recognized under National Skill Qualifications Framework or any other authority recognized by the Central Government. |
AAI Junior Executive ATC Notification 2022
IOCL റിക്രൂട്ട്മെന്റ് 2022: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- iocl.com എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.
FAQ: IOCL റിക്രൂട്ട്മെന്റ് 2022
Q. IOCL അപ്രന്റിസ് തസ്തികയിലേക്ക് എങ്ങനെ അപേക്ഷിക്കണം ?
Ans. IOCL അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള നടപടി ക്രമങ്ങൾ മുകളിൽ നലകിയിട്ടുണ്ട്.
Q. IOCL അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി എന്നാണ് ?
Ans. IOCL അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 03 ആണ്.
Q. IOCL അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത എന്താണ്?
Ans. IOCL അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡം മുകളിൽ ലേഖനത്തിൽ നൽകിയിട്ടുണ്ട്.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams