Table of Contents
IPPB റിക്രൂട്ട്മെന്റ് 2023
IPPB റിക്രൂട്ട്മെന്റ് 2023 (IPPB Recruitment 2023): ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.ippbonline.com ൽ IPPB വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. മാർച്ച് 02 നാണ് IPPB റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചത്. 08 മാനേജർ തസ്തികകളിലേക്കാണ് IPPB അപേക്ഷകൾ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 22 ആണ്. IPPB റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
IPPB Recruitment 2023 | |
Organization | India Post Payments Bank |
Category | Government Jobs |
Name of the Post | Manager |
Last Date To Apply | 22nd March 2023 |
Official Website | www.ippbonline.com |
Fill the Form and Get all The Latest Job Alerts – Click here
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് റിക്രൂട്ട്മെന്റ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
India Post Payments Bank Recruitment 2023 | |
Organization | India Post Payments Bank |
Category | Government Jobs |
Advertisement No. | IPPB/CO/HR/RECT./2022-23/05 |
Name of the Posts | AGM – IT, Chief Manager – IT, AGM – BSG, AGM (Operations), Chief Manager – Fraud Monitoring, DGM- Finance & Account, Senior Manager (Security Administration/ Architect), Manager (Security Administration) |
IPPB Recruitment Online Application Starts | 2nd March 2023 (10:00 AM) |
IPPB Recruitment Last Date To Apply | 22nd March 2023 (11:59 PM) |
Mode of Application | Online |
Vacancy | 08 |
Selection Process | Interview |
Salary | Rs.1,47,000/- Rs.3,27,000/- |
Official Website | www.ippbonline.com |
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് IPPB വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
India Post Payments Bank Recruitment 2023 Notification PDF Download
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ഒഴിവുകൾ 2023
India Post Payments Bank Vacancy 2023 | ||
Department | Name of the Posts | Vacancy |
Information Technology | AGM – Information Technology | 01 |
Information Technology | Chief Manager – Information Technology | 01 |
Product | AGM – BSG (Business Solutions Group) | 01 |
Operations | AGM (Operations) | 01 |
Risk Management | Chief Manager – Fraud Monitoring | 01 |
Finance | DGM- Finance & Accounts | 01 |
Information Security | Senior Manager (Security Administration/Architect) | 01 |
Information Security | Manager (Security Administration) | 01 |
IPPB റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 22 ആണ്.
IPPB Recruitment 2023 Apply Online Link
IPPB പ്രായപരിധി
ഉദ്യോഗാർത്ഥികൾ വിവിധ മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IPPB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
IPPB Age Limit | |
Name of the Posts | Age Limit |
AGM – Information Technology | 32 to 45 Years |
Chief Manager – Information Technology | 29 to 45 Years |
AGM – BSG (Business Solutions Group) | 32 to 45 Years |
AGM (Operations) | 32 to 45 Years |
Chief Manager – Fraud Monitoring | 29 to 45 Years |
DGM- Finance & Accounts | 35 to 55 Years |
Senior Manager (Security Administration/Architect) | 26 to 35 Years |
Manager (Security Administration) | 23 to 35 years |
IPPB വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ വിവിധ മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IPPB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
IPPB Educational Qualification | |
Name of the Posts | Educational Qualification |
AGM – Information Technology | Minimum Educational Qualification: Masters /Bachelor of Engineering or Masters /Bachelor of Technology in Information Technology or Computer Science or Master’s in Computer Application. Candidates from IIT/NIT/Top rated Engineering Colleges and having MBA will be given preference. Desirable Certifications: The Open Group Architecture Framework (TOGAF)/ PRINCE2 / PMP Certification Post Qualification Experience: Minimum 12 years of experience in Officer grade is mandatory of which minimum of 6 years of relevant experience in IT operations in banking (or) electronic payment services is mandatory |
Chief Manager – Information Technology | Minimum Educational Qualification: Masters /Bachelor of Engineering or Masters /Bachelor of Technology in Information Technology or Computer Science or Master’s in Computer Application. Candidates from IIT/NIT/Top rated Engineering Colleges will be preferred. Desirable Certifications: The Open Group Architecture Framework (TOGAF)/ PRINCE2 / PMP Certification Post Qualification Work Experience: Minimum 9 years of experience in Officer Cadre in IT of which minimum 5 years of experience in the BSFI Sector or IT projects pertaining to Banking sector. |
AGM – BSG (Business Solutions Group) | Minimum Educational Qualification: Graduate in any discipline Post Qualification Work Experience: Minimum 12 years of experience in officer cadre in direct Product Management/ Development/ Product Technology/ Business Solutions / Project Management & Implementation role related to Core Banking Systems and Payments systems covering Card Issuance, Acquiring and/or relevant products like UPI, AEPS, BBPS, Remittances should be conversant with industry grade use cases and must have handled Fintech alliances. |
AGM (Operations) | Minimum Educational Qualification: Graduate in any discipline. Post Qualification Work Experience: Minimum 12 years of experience in Banking Operations/ Financial Services/Payment Systems industry is mandatory. (of which) Minimum of 6 years of experience must be in heading/managing the Payment Domain and Reconciliations |
Chief Manager – Fraud Monitoring | Minimum Educational Qualification: Graduate in any discipline. Candidate with Post Graduate degree in Risk Management is preferred. Post Qualification Work Experience: Minimum 09 years of experience in Officer grade in banking/Financial Sector. (of which) With at least 05 years of experience in Fraud risk management/ Operational Risk Management/ Transaction monitoring/AML Monitoring/Implementation of Fraud/AML/Risk Solutions is mandatory. |
DGM- Finance & Accounts | Minimum Educational Qualification: Chartered Accountant (CA) from ICAI.
Post Qualification Work Experience: Minimum 15 years of experience in Finance overseeing financial operations, preferably accounting and taxation matters in Banks/Large Corporates/PSUs/Financial Institutions/ Financial Services |
Senior Manager (Security Administration/Architect) | Minimum Educational Qualification: BSc. in Electronics, Physics, Computer Science, Information Technology or B.Tech /B.E- Electronics, Information Technology, Computer Science or MSc. Electronics, Physics, Applied Electronics Certifications: CISSP/CISA/ CISM/CEH is mandatory Certifications in Cyber Law, Cyber Security certification will be preferred. Post Qualification Experience: Minimum 6 years of experience in Officer cadre in IT in banking or Electronic Payment Services industry is mandatory. |
Manager (Security Administration) | Minimum Educational Qualification: BSc. in Electronics, Physics, Computer Science, Information Technology or B.Tech /B.E- Electronics, Information Technology, Computer Science or MSc. Electronics, Physics, Applied Electronics Certifications: CISSP/CISA/ CISM/CEH IS mandatory Certifications in Cyber Law, Cyber Security certification will be preferred. Post Qualification Experience: Minimum 3 years of experience in IT in Officer Cadre (of which) 02 years of experience in Security Administration function in banking or financial services or insurance industry is mandatory |
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ശമ്പളം
India Post Payments Bank Salary | ||
Name of the Posts | Scale | Approximate CTC (Per Month) |
AGM – Information Technology | V | 2,62,000/- |
Chief Manager – Information Technology | IV | 2,21,000/- |
AGM – BSG (Business Solutions Group) | V | 2,62,000/- |
AGM (Operations) | V | 2,62,000/- |
Chief Manager – Fraud Monitoring | IV | 2,21,000/- |
DGM- Finance & Accounts | VI | 3,27,000/- |
Senior Manager (Security Administration/Architect) | III | 1,86,000/- |
Manager (Security Administration) | II | 1,47,000/- |
IPPB റിക്രൂട്ട്മെന്റ് 2023- അപേക്ഷ ഫീസ്
IPPB Recruitment 2023 | |
Category | Application Fee |
SC/ST/PWD (Only Intimation charges) | Rs.150/- |
For all Others | Rs.750/- |
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വിജ്ഞാപനം: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- www.ippbonline.com എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
Kerala Exams Mahapack
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams