Table of Contents
IRDAI അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്മെന്റ് 2023
IRDAI അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്മെന്റ് 2023 (IRDAI Assistant Manager Recruitment 2023): ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @irdai.gov.in ൽ IRDAI അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഏപ്രിൽ 11 നാണ് IRDAI റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മെയ് 10 ആണ്. IRDAI അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
IRDAI റിക്രൂട്ട്മെന്റ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IRDAI റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
IRDAI Recruitment 2023 | |
Organization | Insurance Regulatory and Development Authority of India |
Category | Government Jobs |
Exam Level | National |
Name of the Post | Assistant Manager |
IRDAI Recruitment Online Application Starts | 11th April 2023 |
IRDAI Recruitment Last Date to Apply | 10th May 2023 |
Mode of Application | Online |
Vacancy | 45 |
Selection Process | Objective Type Prelims, Descriptive Exam, Interview |
Salary | Rs.44500- Rs.89150/- |
Official Website | www.irdai.gov.in |
Fill the Form and Get all The Latest Job Alerts – Click here
IRDAI അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം PDF
IRDAI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് IRDAI അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
IRDAI Assistant Manager Notification PDF Download
IRDAI ഒഴിവുകൾ 2023
IRDAI Vacancy 2023 | ||||||
Name of the Post | GEN/UR | EWS | OBC | SC | ST | TOTAL |
Assistant Manager | 20 | 04 | 12 | 06 | 03 | 45 |
IRDAI Vacancy 2023 | |
Stream | No. of Posts |
Actuarial | 05 |
Finance | 05 |
Law | 05 |
IT | 05 |
Research | 05 |
Generalist | 20 |
IRDAI അപ്ലൈ ഓൺലൈൻ 2023
IRDAI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മെയ് 10 ആണ്.
IRDAI Assistant Manager Apply Online Link
IRDAI അസിസ്റ്റന്റ് മാനേജർ പ്രായപരിധി
ഉദ്യോഗാർത്ഥികൾ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IRDAI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
IRDAI Assistant Manager Age Limit | |
Name of the Post | Age Limit |
Assistant Manager | Not below 21 years and not above 30 years as on 10.05.2023, i.e. candidates should have been born not earlier than 11.05.1993 and not later than 10.05.2002 (both days inclusive). |
IRDAI അസിസ്റ്റന്റ് മാനേജർ വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IRDAI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
IRDAI Assistant Manager Educational Qualification | |
Stream | Educational Qualification |
Actuarial | Graduation with minimum 60% marks and 7 papers passed of IAI as per 2019 curriculum |
Finance | Graduation with minimum 60 % marks and ACA/ AICWA/ACMA/ACS/ CFA |
Law | Bachelor’s Degree in Law with minimum 60% marks |
IT | Bachelor’s Degree in Engineering (Electrical/ Electronics/ Electronics and Communication/ Information Technology / Computer Science/ Software Engineering) with minimum 60% marks OR Masters in Computers Application with minimum 60% marks OR Bachelor’s Degree in any discipline with a post graduate qualification (minimum 2 years duration) in Computers/ Information Technology with minimum 60% marks |
Research | Master’s Degree or 2-years Post Graduate Diploma in Economics/ Econometrics/ Quantitative Economics/ Mathematical Economics/ Integrated Economics Course/ Statistics/ Mathematical Statistics/Applied Statistics & Informatics with a minimum of 60% marks |
Generalist | Graduation with minimum 60% marks |
IRDAI അസിസ്റ്റന്റ് മാനേജർ ശമ്പളം
അസിസ്റ്റന്റ് മാനേജർ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
IRDAI Salary | |
Name of the Post | Salary |
Assistant Manager | Rs.44500-2500(4)-54500-2850(7)-74450-EB-2850(4)-85850-3300(1)- 89150 |
IRDAI അപേക്ഷ ഫീസ്
IRDAI അപേക്ഷാ ഫീസ് വിഭാഗം തിരിച്ച് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.
IRDAI Application Fee | |
Category | Application Fee |
SC / ST / PwBD | Rs.100/- |
Others | Rs.750/- |
IRDAI റിക്രൂട്ട്മെന്റ് 2023: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- irdai.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “CAREER” എന്നതിൽ ക്ലിക്ക് ചെയ്യുക.
- പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.