Malyalam govt jobs   »   Notification   »   ISRO IPRC റിക്രൂട്ട്മെന്റ് 2023
Top Performing

ISRO IPRC റിക്രൂട്ട്മെന്റ് 2023, 62 ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

ISRO IPRC റിക്രൂട്ട്മെന്റ് 2023

ISRO IPRC റിക്രൂട്ട്മെന്റ് 2023 (ISRO IPRC Recruitment 2023): ISRO പ്രൊപ്പൽഷൻ കോംപ്ലക്സ് ഔദ്യോഗിക വെബ്സൈറ്റായ @www.iprc.gov.in ൽ ISRO IPRC റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. 06 തസ്തികകളിലേക്ക് 62 ഒഴിവുകളാണുള്ളത്. മാർച്ച് 23 നാണ് ISRO IPRC ഷോർട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 24 ആണ്. ISRO IPRC റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

ISRO പ്രൊപ്പൽഷൻ കോംപ്ലക്സ് റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ISRO പ്രൊപ്പൽഷൻ കോംപ്ലക്സ് റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ISRO Propulsion Complex Recruitment 2023
Organization ISRO Propulsion Complex
Category Government Jobs
Advertisement No. IPRC/RMT/2023/01
Name of the Post Technical Assistant, Technician B, Draughtsman B, Heavy Vehicle Driver A, Light Vehicle Driver A, Fireman A
ISRO IPRC Recruitment Notification Date 23rd March 2023
ISRO IPRC Recruitment Online Application Starts  27th March 2023
ISRO IPRC Recruitment Last Date to Apply 24th April 2023 (04:00 PM)
Mode of Application Online
Vacancy 62
Mode of Selection Written Test + Skill Test
Salary Rs.19900- Rs.142400/-
Official Website www.iprc.gov.in

Fill out the Form and Get all The Latest Job Alerts – Click here

ISRO IPRC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

ISRO IPRC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് ISRO IPRC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

ISRO IPRC Recruitment 2023 Notification PDF Download

ISRO IPRC ഒഴിവുകൾ 2023

ISRO IPRC Vacancy 2023
Post Code Discipline No. of Vacancies
UR SC OBC EWS TOTAL
Technical Assistant
013 Mechanical 09 03 02 01 15
018 Electronics 01 01 02 04
001 Electrical 01 01
019 Computer Science 01 01
026 Civil 02 01 03
Technician B
003 Fitter 06 04 08 01 19
015 Electronic Mechanic 01 01 01 03
020 Welder 01 01 01 03
014 Refrigeration & AC 01 01
007 Electrician 01 01 02
005 Plumber 01 01
Draughtsman B
027 Civil 01 01
Heavy Vehicle Driver A
010 Heavy Vehicle Driver 02 01 02 05
Light Vehicle Driver A
030 Light Vehicle Driver 01 01 02
Fireman A
008 Fireman A 01 01

ISRO IPRC അപ്ലൈ ഓൺലൈൻ 2023

ISRO IPRC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 24 ആണ്.

ISRO IPRC Apply Online Link 

ISRO IPRC വിജ്ഞാപനം 2023- പ്രായപരിധി

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ISRO IPRC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

ISRO IPRC Recruitment 2023
Name of the Post Age Limit
Technical Assistant, Technician B, Draughtsman B, Heavy Vehicle Driver A, Light Vehicle Driver A, Fireman A 18- 35 years

ISRO IPRC വിജ്ഞാപനം 2023- വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ISRO IPRC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

ISRO IPRC Recruitment 2023
Name of the Post Educational Qualification
Technical Assistant
Mechanical First-class diploma in mechanical engineering or production engineering
Electronics First class diploma in Electronics Engineering or Electronics and Communication Engineering or Electronics and Telecommunication Engineering or Electronics and Instrumentation Engineering
Electrical First-class diploma in Electrical Engineering or Electrical and Electronics engineering
Computer Science First-class diploma in Computer Science or Computer Science and Engineering or Computer Technology
Civil First class Diploma in Civil Engineering
Technician B
Fitter Pass in SSLC/ matric/ 10th standard and ITI in Fitter Trade from NCVT with NTC or NAC
Electronic Mechanic Pass in SSLC/ matric/ 10th standard and ITI in Electronic Mechanic or Instrument Mechanic Trade from NCVT with NTC or NAC
Welder Pass in SSLC/ matric/ 10th standard and ITI in Welder Trade from NCVT with NTC or NAC
Refrigeration & AC Pass in SSLC/ matric/ 10th standard and ITI in Mechanic Refrigeration & AC Trade from NCVT with NTC or NAC
Electrician Pass in SSLC/ matric/ 10th standard and ITI in Electrician Trade from NCVT with NTC or NAC
Plumber Pass in SSLC/ matric/ 10th standard and ITI in Plumber Trade from NCVT with NTC or NAC
Draughtsman B (Civil) Pass in SSLC/ matric/ 10th standard and ITI in Draughtsman Civil Trade from NCVT with NTC or NAC
Heavy Vehicle Driver Pass in SSLC/ matric/ 10th standard. Must possess a valid HVD license. Must possess Public Service badge. 5 years experience out of which three years as HVD
Light Vehicle Driver Pass in SSLC/ matric/ 10th standard. Must possess a valid LVD license. Must possess a Public Service badge. 3 years experience as LVD
Fireman A Pass in SSLC/ matric/ 10th standard. Should satisfy the prescribed Physical Standards.

ISRO IPRC ശമ്പളം 2023

ISRO IPRC Salary 2023
Name of the Posts Salary
Technical Assistant Level 7 (Rs.44900- Rs.142400/-)
Technician B Level 3 (Rs.21700- Rs.69100/-)
Draughtsman B Level 3 (Rs.21700- Rs.69100/-)
Heavy Vehicle Driver A Level 2 (Rs.19900- 63200/-)
Light Vehicle Driver A Level 2 (Rs.19900- 63200/-)
Fireman A Level 2 (Rs.19900- 63200/-)

 

RELATED ARTICLES
EPFO SSA Recruitment 2023 CRPF Constable 2023 Notification

Sharing is caring!

ISRO IPRC റിക്രൂട്ട്മെന്റ് 2023- 62 ഒഴിവുകൾ, അപ്ലൈ ഓൺലൈൻ_3.1

FAQs

When was ISRO IPRC Notification released?

ISRO IPRC Notification was released on 23rd March.

When is the last date to apply?

The last date to apply is 24th April.

How many vacancies are there?

There are 62 vacancies.