Malyalam govt jobs   »   Notification   »   ISRO SDSC റിക്രൂട്ട്മെന്റ്
Top Performing

ISRO SDSC റിക്രൂട്ട്മെന്റ് 2023, 94 ഒഴിവുകൾ, അപ്ലൈ ഓൺലൈൻ 

ISRO SDSC റിക്രൂട്ട്മെന്റ് 2023

ISRO SDSC റിക്രൂട്ട്മെന്റ് 2023: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഔദ്യോഗിക വെബ്സൈറ്റായ @www.isro.gov.in ൽ ISRO SDSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ISRO SDSC റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

ISRO SDSC റിക്രൂട്ട്മെന്റ്: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ISRO SDSC റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ISRO SDSC റിക്രൂട്ട്മെന്റ്
ഓർഗനൈസേഷൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്സ്മാൻ ബി
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് 26 ഏപ്രിൽ 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 16 മെയ് 2023
ഒഴിവുകൾ 94
ശമ്പളം Rs.30,814- Rs.63,758/-
സെലെക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷയും സ്‌കിൽ ടെസ്റ്റും
ഔദ്യോഗിക വെബ്സൈറ്റ് www.isro.gov.in

Fill the Form and Get all The Latest Job Alerts – Click here

ISRO SDSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

ISRO SDSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, ടെക്നീഷ്യൻ- ബി, ഡ്രാഫ്റ്റ്സ്മാൻ- ബി എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് ISRO SDSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

ISRO SDSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ഡൗൺലോഡ്

ISRO SDSC ഒഴിവുകൾ 2023

ISRO SDSC ഒഴിവുകൾ 2023
വിഭാഗം ഒഴിവുകൾ
ടെക്നിക്കൽ അസിസ്റ്റന്റ്
സിനിമാട്ടോഗ്രാഫി/ ഫോട്ടോഗ്രാഫി 02
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് 02
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് 02
ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് 01
മെക്കാനിക്കൽ എഞ്ചിനീയറിംഗ് 05
സയന്റിഫിക് അസിസ്റ്റന്റ്
കമ്പ്യൂട്ടർ സയൻസ് 03
ഫിസിക്സ് 03
ലൈബ്രറി അസിസ്റ്റന്റ് ‘എ’
ലൈബ്രറി അസിസ്റ്റന്റ് ‘എ’ 02
ടെക്നീഷ്യൻ ബി
കെമിക്കൽ 10
കെമിക്കൽ (PCR-യൂണിറ്റ് റാസയനി) 01
ഇലക്ട്രീഷ്യൻ 06
ഇലക്ട്രീഷ്യൻ (PCR-യൂണിറ്റ് റാസയനി) 02
ഫിറ്റർ 17
ഫിറ്റർ (PCR-യൂണിറ്റ് റാസയനി) 02
മെഷിനിസ്റ്റ് 03
ഇലക്ട്രോണിക് മെക്കാനിക്ക് 13
ഡീസൽ മെക്കാനിക്ക് 03
ഇൻസ്ട്രുമെന്റ് മെക്കാനിക്ക് 01
പ്ലംബർ 02
പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്ക് 07
ഡീസൽ മെക്കാനിക്ക് (HVD ലൈസൻസ് ) 03
റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ് 01
ഡ്രാഫ്റ്റ്സ്മാൻ ബി
സിവിൽ 02
മെക്കാനിക്കൽ 01
ടോട്ടൽ 94

ISRO SDSC റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

ISRO SDSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മെയ് 16 ആണ്.

ISRO SDSC റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

ISRO SDSC വിജ്ഞാപനം 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ വിവിധ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ISRO SDSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

ISRO SDSC വിജ്ഞാപനം 2023
തസ്തികയുടെ പേര് പ്രായപരിധി
ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്സ്മാൻ ബി 18-35 വയസ്സ്

ISRO SDSC വിജ്ഞാപനം 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ISRO SDSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

ISRO SDSC വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ടെക്നിക്കൽ അസിസ്റ്റന്റ്
സിനിമാട്ടോഗ്രാഫി/ ഫോട്ടോഗ്രാഫി അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് സിനിമാട്ടോഗ്രഫി/ ഫോട്ടോഗ്രാഫി എന്നിവയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നിവയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് അംഗീകൃത സർവ്വകലാശാല/ സ്ഥാപനത്തിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.
ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് അംഗീകൃത സർവ്വകലാശാല/ സ്ഥാപനത്തിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.
മെക്കാനിക്കൽ എഞ്ചിനീയറിംഗ് അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.
സയന്റിഫിക് അസിസ്റ്റന്റ്
കമ്പ്യൂട്ടർ സയൻസ് അംഗീകൃത സർവ്വകലാശാല / സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് പ്രധാന വിഷയമായി നേടിയ ഒന്നാം ക്ലാസ് B.Sc.
ഫിസിക്സ് അംഗീകൃത സർവ്വകലാശാല / സ്ഥാപനത്തിൽ നിന്ന് ഭൗതികശാസ്ത്രം മുഖ്യമായും ഗണിതവും രസതന്ത്രവും അനുബന്ധ വിഷയമായും നേടിയ ഒന്നാം ക്ലാസ് B.Sc.
ലൈബ്രറി അസിസ്റ്റന്റ് ‘എ’
ലൈബ്രറി അസിസ്റ്റന്റ് ‘എ’ ഒന്നാം ക്ലാസ് ബിരുദം
അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ലൈബ്രറി സയൻസ്/ ലൈബ്രറി, ഇൻഫർമേഷൻ സയൻസ് എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം.
ടെക്നീഷ്യൻ ബി
കെമിക്കൽ SSLC/SSC പാസ് + NCVTൽ നിന്ന് ഇനിപ്പറയുന്ന ഏതെങ്കിലും ട്രേഡുകളിൽ ഐടിഐ/ എൻടിസി/എൻഎസി പാസ്
എ) കെമിക്കൽ
ബി) അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ)
സി) ഇൻസ്ട്രുമെന്റ് മെക്കാനിക്ക് (കെമിക്കൽ)
ഡി) മെയിന്റനൻസ് മെക്കാനിക്ക് (കെമിക്കൽ പ്ലാന്റ്)
ഇ) ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ)
ഇലക്ട്രീഷ്യൻ SSLC/SSC പാസ് + NCVTൽ നിന്ന് ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
ഫിറ്റർ SSLC/SSC പാസ് + NCVTൽ നിന്ന് ഫിറ്റർ ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
മെഷിനിസ്റ്റ് SSLC/SSC പാസ് + NCVTൽ നിന്ന് മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
ഇലക്ട്രോണിക് മെക്കാനിക്ക് SSLC/SSC പാസ് + NCVTൽ നിന്ന് ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
ഡീസൽ മെക്കാനിക്ക് SSLC/SSC പാസ് + NCVTൽ നിന്ന് ഡീസൽ മെക്കാനിക്ക് ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
ഇൻസ്ട്രുമെന്റ് മെക്കാനിക്ക് SSLC/SSC പാസ് + NCVTൽ നിന്ന് ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
പ്ലംബർ SSLC/SSC പാസ് + NCVTൽ നിന്ന് ഇൻസ്ട്രുമെന്റ് പ്ലംബർ ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്ക് SSLC/SSC പാസ് + NCVTൽ നിന്ന് ഇൻസ്ട്രുമെന്റ് പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്ക് ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ് SSLC/SSC പാസ് + NCVTൽ നിന്ന് ഇൻസ്ട്രുമെന്റ് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ് ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
ഡ്രാഫ്റ്റ്സ്മാൻ ബി
സിവിൽ SSLC/SSC പാസ് + NCVTൽ നിന്ന് ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
മെക്കാനിക്കൽ SSLC/SSC പാസ് + NCVTൽ നിന്ന് ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്

ISRO SDSC ശമ്പളം 2023

വിവിധ ഗ്രൂപ്പ് ബി, സി തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

ISRO SDSC ശമ്പളം 2023
തസ്തികയുടെ പേര് ശമ്പളം
ടെക്നിക്കൽ അസിസ്റ്റന്റ് Rs.63,758/-
സയന്റിഫിക് അസിസ്റ്റന്റ്
ലൈബ്രറി അസിസ്റ്റന്റ് ‘എ’
ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്സ്മാൻ ബി Rs.30,814/-

ISRO SDSC റിക്രൂട്ട്മെന്റ് 2023: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.isro.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “CAREER” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്സ്മാൻ ബി റിക്രൂട്ട്മെന്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “അപ്ലൈ ഓൺലൈൻ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.
RELATED ARTICLES
RBI ഗ്രേഡ് B വിജ്ഞാപനം കേരള PSC മെയ് റിക്രൂട്ട്മെന്റ്
സൗത്ത് ഇന്ത്യൻ ബാങ്ക് മാർക്കറ്റിംഗ് ഓഫീസർ റിക്രൂട്ട്‌മെന്റ് കേരള ദേവസ്വം ബോർഡ് ക്ലർക്ക് റിക്രൂട്ട്മെന്റ്

Sharing is caring!

ISRO SDSC റിക്രൂട്ട്മെന്റ് 2023, 94 ഒഴിവുകൾ, അപ്ലൈ ഓൺലൈൻ _3.1

FAQs

ISRO SDSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

ISRO SDSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ഏപ്രിൽ 26 നു പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 16 ആണ്.

ISRO SDSC റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

ISRO SDSC വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ISRO SDSC ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

ISRO SDSC ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

ISRO SDSC ഗ്രൂപ്പ് ബി, സി അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

ISRO SDSC ഗ്രൂപ്പ് ബി, സി അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.