Table of Contents
JIPMER പരീക്ഷ തീയതി 2023
JIPMER പരീക്ഷ തീയതി 2023 (JIPMER Exam Date 2023): ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജവറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ റിസർച്ച് ഔദ്യോഗിക വെബ്സൈറ്റായ @www.jipmer.edu.in ൽ JIPMER പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 17 നാണ് JIPMER പരീക്ഷ തീയതി 2023 പുറത്തിറക്കിയത്. വിജ്ഞാപനത്തിൽ നൽകിയിരുന്ന ഗ്രൂപ്പ് B & C തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് JIPMER പരീക്ഷ തീയതി 2023 പരിശോധിക്കാം. പോസ്റ്റ് തിരിച്ചുള്ള JIPMER പരീക്ഷ തീയതി 2023 ഈ ലേഖനത്തിൽ ലഭിക്കും.
JIPMER Exam Date 2023 | |
Organization | Jawaharlal Institute of postgraduate Medical Education & Research, Puducherry |
Category | Exam Date |
Vacancy | 69 |
Last Date To Apply | 18th March 2023 |
Official Website | www.jipmer.edu.in |
JIPMER ഗ്രൂപ്പ് B & C പരീക്ഷ തീയതി 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ JIPMER ഗ്രൂപ്പ് B & C പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
JIPMER Group B & C Exam Date 2023 | |
Organization | Jawaharlal Institute of postgraduate Medical Education & Research, Puducherry |
Category | Exam Date |
Name of the Posts | Dental Hygienist, Junior Translation Officer, Medical Social Worker, Speech Therapist, X- Ray Technician, Anaesthesia Technician, Audiology Technician, Dental Mechanic, Junior Administrative Assistant, Ophthalmic Technician, Perfusion Assistant, Pharmacist, Physiotherapist Technician, Stenographer Grade II, URO Technician |
JIPMER Recruitment Last Date To Apply | 18th March 2023 (04:30 PM) |
JIPMER Admit Card Release Date | 25th March 2023 |
JIPMER Exam Date | 2nd April 2023 (Tentative) |
Vacancy | 69 |
Selection Process | Computer Based Test & Skill Test |
Official Website | www.jipmer.edu.in |
Fill the Form and Get all The Latest Job Alerts – Click here
JIPMER റിക്രൂട്ട്മെന്റ് 2023 പരീക്ഷ തീയതി: പോസ്റ്റ് തിരിച്ചുള്ള പരീക്ഷ സമയം
JIPMER Recruitment 2023 Exam Date | |
Name of the Post | Shift |
Junior Administrative Assistant | Shift I (09:00AM TO 10:30 AM) |
Dental Hygienist, Dental Mechanic, Junior Translation Officer, Medical Social Worker, Speech Therapist, X- Ray Technician, Anaesthesia Technician, Ophthalmic Technician, Perfusion Assistant, Pharmacist, Physiotherapist Technician, URO Technician | Shift II (12:30PM TO 02:00 PM) |
Stenographer Grade II, Audiology Technician | Shift III (04:00PM TO 05:30 PM) |
JIPMER പരീക്ഷ വിജ്ഞാപനം
JIPMER-ന്റെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
JIPMER Group B & C Exam Date Notification Pdf
RELATED ARTICLES |
JIPMER Notification 2023 |
JIPMER Syllabus 2023 |
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
Kerala Exams Mahapack
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams