Malyalam govt jobs   »   Notification   »   JIPMER Nursing Officer Recruitment 2022
Top Performing

JIPMER Nursing Officer Recruitment 2022| Today is the Last Date to Apply; Check Eligibility & Vacancy| JIPMER നഴ്സിങ് ഓഫീസർ റിക്രൂട്ട്മെന്റ് 2022

JIPMER Nursing Officer Recruitment 2022: Jawaharlal Institute of Postgraduate Medical Education & Research has published JIPMER Nursing Officer Recruitment 2022 on its official website @https:://www.jipmer.edu.in. The JIPMER Nursing Officer Recruitment 2022 was released on 7th November 2022. Interested  candidates can apply for the post of Nursing Officer after checking the eligibility criteria. The last date of submitting the application form is 1st December 2022. The complete details regarding the JIPMER Nursing Officer Recruitment 2022 will be provided in this article.

JIPMER Nursing Officer Recruitment 2022
Organization Jawaharlal Institute of postgraduate Medical Education & Research, Puducherry
Category Government Jobs
Official Website https:://www.jipmer.edu.in.

Fill the Form and Get all The Latest Job Alerts – Click here

Kerala LBS Center LDC Recruitment 2022 Eligibility & Vacancy_70.1
Adda247 Kerala Telegram Link

JIPMER Nursing Officer Recruitment 2022

JIPMER Nursing Officer Recruitment 2022: ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജവറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ & റിസർച്ച് അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ @https:://www.jipmer.edu.in  JIPMER Nursing Officer Recruitment 2022 പ്രസിദ്ധീകരിച്ചു. നവംബർ 07 നാണ് JIPMER നഴ്സിങ് ഓഫീസർ റിക്രൂട്ട്മെന്റ് 2022 പ്രസിദ്ധികരിച്ചത്.  താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 01 ആണ്. JIPMER Nursing Officer Recruitment 2022 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

 

JIPMER Nursing Officer Recruitment 2022: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ JIPMER Nursing Officer Recruitment 2022 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

JIPMER Nursing Officer Recruitment 2022
Organization Jawaharlal Institute of postgraduate Medical Education & Research, Puducherry
Category Government Jobs
JIPMER Nursing Officer Recruitment 2022 Online Application Starts 7th November 2022
JIPMER Nursing Officer Recruitment 2022 Last Date to Apply 1st December 2022
JIPMER Nursing Officer Recruitment 2022- Hall Ticket Availability 10th December 2022
JIPMER Nursing Officer Exam Date 18thDecember 2022
Post Name Nursing Officer
Total Number of posts 433
Salary Rs.44900/-
Mode of Application Online
Official Website https:://www.jipmer.edu.in.

Vikram Sarabhai Space Centre Recruitment 2022

JIPMER Nursing Officer Recruitment 2022: Notification pdf

ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജവറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ & റിസർച്ചിന്റെ നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് JIPMER Nursing Officer Recruitment 2022 വിജ്ഞാപനം pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

JIPMER Nursing Officer Recruitment 2022 Notification pdf

 

 

JIPMER Nursing Officer Recruitment 2022: Vacancy

ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജവറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ & റിസർച്ചിന്റെ നഴ്സിങ് ഓഫീസർ തസ്തികയിലേക്കുള്ള 433 ഒഴിവുകൾ നികത്താൻ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു.

JIPMER Nursing Officer Recruitment 2022
Category Vacancy
UR 175
EWS 43
OBC 116
SC 66
ST 33
TOTAL 433

* 80% posts of Nursing Officers are reserved for female candidates.

Kerala LBS Center LDC Recruitment 2022

JIPMER Nursing Officer Recruitment 2022 Apply Online

JIPMER Nursing Officer Recruitment 2022 വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന നഴ്സിങ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കുകയോ ചെയ്യാം . ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക് സജീവമായിട്ടുണ്ട് . ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഡിസംബർ 01 ആണ്.

JIPMER Nursing Officer Recruitment 2022 Apply Online Link

 

JIPMER Nursing Officer Recruitment 2022: Eligibility Criteria

ഉദ്യോഗാർത്ഥികൾ നഴ്സിങ് ഓഫീസർ  തസ്തികളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. JIPMER Nursing Officer Recruitment 2022 നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകൾ ചുവടെ ചേർക്കുന്നു :

  • പ്രായപരിധി വിശദാംശങ്ങൾ
  • വിദ്യാഭ്യാസ യോഗ്യത വിശദാംശങ്ങൾ

SSC കലണ്ടർ 2022-23

JIPMER Nursing Officer Recruitment 2022: Age Limit

JIPMER Nursing Officer Recruitment 2022 നിശ്ചിത പ്രായപരിധി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിസ്‌തരിച്ചിരിക്കുന്നു.

JIPMER Nursing Officer Recruitment 2022
Min Age Limit 18 years (as on closing date of registration i.e. 01.12.2022)
Max Age Limit Up to 35 years

CSEB Kerala Recruitment 2022

JIPMER Nursing Officer Recruitment 2022: Age Relaxation

JIPMER Nursing Officer Recruitment 2022
Category Age-Relaxation permissible beyond the Upper
age limit (as on 01.12.2022)
SC/ST 5 years
OBC 3 years
Central Government Civilian employees
who have rendered not less than 3 years
regular and continuous service as on
crucial date (Last date of registration of
application).
For Group B posts, relaxation of 5 years in age for
UR/EWS Category.
For Group B posts, relaxation of 8 (5+3) years in
age for OBC Category.
For Group B posts, relaxation of 10 (5+5) years in
age for SC/ST Category
PWBD (UR/EWS) 10 years
PWBD + OBC 13 years
PWBD + SC/ST 15 years

 IBPS SO വിജ്ഞാപനം 2022

JIPMER Nursing Officer Recruitment 2022: Qualification & Experience

JIPMER Nursing Officer Recruitment 2022
Name of the Post Nursing Officer
Essential Qualification & Experience 1. (i) B.Sc.(Hons.) Nursing / B.Sc. Nursing from an Indian Nursing Council / State Nursing Council recognized Institute or University
(OR)
B.Sc. (Post-certificate) / Post Basic B.Sc. Nursing from an Indian Nursing Council / State Nursing Council recognized Institute / University.
(ii) Registered as Nurse and Midwife in State./Indian Nursing council.
(OR)
2. (i) Diploma in General Nursing and Midwifery from an Indian Nursing Council/ State Nursing Council recognized Institute/ Board or Council.
(ii) Registered as Nurse and Midwife in State/Indian Nursing council.
(iii) Two Years‟ experience in minimum 50 – bedded hospital after acquiring the educational qualification mentioned above.

SSC GD സിലബസ് 2022

JIPMER Nursing Officer Recruitment 2022: Application Fee

JIPMER Nursing Officer Recruitment 2022
CATEGORY APPLICATION FEES
UR / EWS Rs.1,500 + Transaction Charges as applicable
OBC Rs.1,500 + Transaction Charges as applicable
SC/ST Rs.1,200 + Transaction Charges as applicable
PWBD (Persons with Benchmark
Disabilities)
Exempted From Application Fees

Read More : List of first women achievers of India

How to Apply for JIPMER Nursing Officer Recruitment 2022

  • https:://www.jipmer.edu.in. എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും.
  • ആവശ്യമായ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം നൽകുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

READ MORE: EPFO Pension Scheme

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

JIPMER Nursing Officer Recruitment 2022| Vacancy & Eligibility_5.1