Malyalam govt jobs   »   Notification   »   Kannur Airport Recruitment 2023

Kannur Airport Recruitment 2023 – Check Eligibility Criteria & Vacancy | കണ്ണൂർ എയർപോർട്ട് റിക്രൂട്ട്മെന്റ് 2023

Kannur Airport Recruitment 2023: Kannur International Airport Limited (KIAL) has published Kannur Airport Recruitment 2023 on its official website @https://www.kannurairport.aero/. Kannur Airport Recruitment 2023 was published on 29th December. Interested candidates can apply for the post after checking the eligibility criteria. The last date to submit the application form is 4th January. The complete details regarding the Kannur Airport Recruitment 2023 will be provided in this article.

Kannur Airport Recruitment 2023
Organization Kannur International Airport Limited (KIAL)
Category Government Jobs
Official Website https://www.kannurairport.aero/

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Field Assistant Recruitment 2022| Apply Online_70.1
Adda247 Kerala Telegram Link

Kannur Airport Recruitment 2023

Kannur Airport Recruitment 2023: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @https://www.kannurairport.aero/ ൽ Kannur Airport Recruitment 2023 പ്രസിദ്ധീകരിച്ചു. ഡിസംബർ 29 നാണ് കണ്ണൂർ എയർപോർട്ട് റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധികരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 4 ആണ്. Kannur Airport Recruitment 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

Kerala PSC Dental Equipment Maintenance Technician Recruitment 2023

Kannur Airport Recruitment 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Kannur Airport Recruitment 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Kannur Airport Recruitment 2023
Organization Kannur International Airport Limited (KIAL)
Category Government Jobs
Name of the Post Company Secretary, Junior Manager, Junior Manager – Human Resources, Junior Executive – Company Secretarial
Category No. 05/KIAL/Rect/2022-23
Kannur Airport Recruitment Online Application Starts 29th December 2022
Kannur Airport Recruitment Last Date to Apply 4th January 2023
Job Location All Over Kerala
Mode of Application Online
Method of appointment Direct Recruitment
Scale of Pay Rs.31,000 – 38,000/-
Vacancy 04
Official Website
https://www.kannurairport.aero/

Kerala PSC Full time Junior Language Teacher (Arabic) LPS Recruitment 2023

Kannur Airport Recruitment 2023: Notification pdf

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന കമ്പനി സെക്രട്ടറി, ജൂനിയർ മാനേജർ, ജൂനിയർ മാനേജർ – ഹ്യൂമൻ റിസോഴ്സസ്, ജൂനിയർ എക്സിക്യൂട്ടീവ് – കമ്പനി സെക്രട്ടേറിയൽ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് Kannur Airport Recruitment 2023 pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

Kannur Airport Recruitment 2023 Notification pdf

Kannur Airport Recruitment 2023: Salary

Kannur Airport Recruitment 2023
Name of the Post Salary
കമ്പനി സെക്രട്ടറി(സീനിയർ മാനേജർ ലെവൽ) യോഗ്യതയും മറ്റും അനുസരിച്ചു നിശ്ചയിക്കും
ജൂനിയർ മാനേജർ(എയർസൈഡ് ഓപ്പറേഷൻസ്) ₹38,000/-
ജൂനിയർ മാനേജർ (ഹ്യൂമൻ റിസോഴ്സസ്)
ജൂനിയർ എക്സിക്യൂട്ടീവ് (കമ്പനി സെക്രട്ടേറിയറ്റ്) ₹31,000/-

Kerala PSC Marketing Organizer Recruitment 2023

Kannur Airport Recruitment 2023: Apply Online

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന കമ്പനി സെക്രട്ടറി, ജൂനിയർ മാനേജർ, ജൂനിയർ മാനേജർ – ഹ്യൂമൻ റിസോഴ്സസ്, ജൂനിയർ എക്സിക്യൂട്ടീവ് – കമ്പനി സെക്രട്ടേറിയൽ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജനുവരി 4 ആണ്.

Kannur Airport Recruitment 2023 Apply Online Link

Kannur Airport Recruitment 2023: Age Limit

Kannur Airport Recruitment 2023
Name of the Post Age Limit
കമ്പനി സെക്രട്ടറി(സീനിയർ മാനേജർ ലെവൽ)

45 years

ജൂനിയർ മാനേജർ(എയർസൈഡ് ഓപ്പറേഷൻസ്)

35 years

ജൂനിയർ മാനേജർ (ഹ്യൂമൻ റിസോഴ്സസ്)
ജൂനിയർ എക്സിക്യൂട്ടീവ് (കമ്പനി സെക്രട്ടേറിയറ്റ്)

30 years

Kerala PSC Materials Manager Recruitment 2023

Kannur Airport Recruitment 2023: Qualification Details

Kannur Airport Recruitment 2023
Name of the Post Educational Qualification
കമ്പനി സെക്രട്ടറി(സീനിയർ മാനേജർ ലെവൽ) ബിരുദം + ACS. FCS യോഗ്യത ഉള്ളവർക്ക് മുൻഗണന. മലയാളം നിർബന്ധമായും അറിഞ്ഞിരിക്കണം. മിനിമം 12 വർഷത്തെ പ്രവൃത്തി പരിചയം.
ജൂനിയർ മാനേജർ(എയർസൈഡ് ഓപ്പറേഷൻസ്) അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. എയർപോർട്ട് ഓപ്പറേഷൻസ് മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
ജൂനിയർ മാനേജർ (ഹ്യൂമൻ റിസോഴ്സസ്)
ജൂനിയർ എക്സിക്യൂട്ടീവ് (കമ്പനി സെക്രട്ടേറിയറ്റ്) അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദവും CS എക്സിക്യൂട്ടീവ് പ്രോഗ്രാം യോഗ്യതയും ഉണ്ടാവണം. എക്സ്പീരിയൻസ് ആവശ്യമില്ല.

Kerala PSC Medical Officer (Homoeo) Recruitment 2023

Kannur Airport Recruitment 2023: Vacancy

Kannur Airport Recruitment 2023
Name of the Post Vacancy
കമ്പനി സെക്രട്ടറി(സീനിയർ മാനേജർ ലെവൽ) 01
ജൂനിയർ മാനേജർ(എയർസൈഡ് ഓപ്പറേഷൻസ്) 01
ജൂനിയർ മാനേജർ (ഹ്യൂമൻ റിസോഴ്സസ്) 01
ജൂനിയർ എക്സിക്യൂട്ടീവ് (കമ്പനി സെക്രട്ടേറിയറ്റ്) 01

Kerala PSC Project Specialist Recruitment 2023

How to Apply for Kannur Airport Recruitment 2023

  1. മുകളിൽ നല്കിയിരുക്കുന്ന Apply Now ബട്ടൺ ക്ലിക്ക് ചെയ്യുക.
  2. ആ പേജിൽ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നൽകുക.
  3. Qualification & Experience certificates, Bio-Data, Passport Size Photo: (MAX 50KB in JPG or JPEG format) എന്നിവ അപ്‌ലോഡ് ചെയ്യുക.
  4. Submit ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  5. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC Project Specialist Recruitment 2023| Apply Online_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Kannur Airport Recruitment 2023 - Check Notification PDF_5.1

FAQs

When did Kannur Airport recruitment notification released ?

Kannur Airport recruitment notification released by Kannur International Airport Limited (KIAL) on December 29.

What is the last date to apply for the posts in Kannur Airport Notification?

Last date to apply online for the posts in Kannur Airport Notification is 4th January 2023.

How to submit applications for the posts in Kannur Airport Notification ?

Here, we are providing step by step process to apply online for the posts in Kannur Airport Notification.