Malyalam govt jobs   »   Uncategorised   »   കേരള ബാങ്ക് ക്ലർക്ക് ബാച്ച് 2024
Top Performing

കേരള ബാങ്ക് ക്ലർക്ക് ബാച്ച് 2024, Adda247 ൻ്റെ ഓൺലൈൻ ലൈവ് ക്ലാസുകൾ

കേരള ബാങ്ക് ക്ലർക്ക് ബാച്ച് 2024, Adda247 ൻ്റെ ഓൺലൈൻ ലൈവ് ക്ലാസുകൾ

കേരള ബാങ്ക് ക്ലർക്ക് ബാച്ച്: കേരളാ ബാങ്ക്  ക്ലർക്ക്  2024 വിജ്ഞാപനം  വന്നു. Adda247 ഒരുക്കുന്ന പുതിയ ബാച്ചിൽ ജോലി നിങ്ങൾക്ക് ഉറപ്പിക്കാൻ ആവശ്യമായ എല്ലാ ക്ലാസ്സുകളും നൽകുന്നു. ഈ പരീക്ഷയുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ നടന്ന ചോദ്യങ്ങൾ മനസ്സിലാക്കി അതിൽ ഉൾക്കൊള്ളുന്ന ഭാഗങ്ങൾ  പുതിയ രീതികളിലുള്ള  ക്ലാസുകളിലൂടെ  കൈകാര്യം ചെയ്യുന്നു. ഇതിലൂടെ 100% വിജയം നിങ്ങൾക്ക് നേടാവുന്നതാണ്.

കേരള ബാങ്ക് ക്ലർക്ക് ബാച്ച് 2024 അവലോകനം

കേരള ബാങ്ക് ക്ലർക്ക് ബാച്ച് 2024:  ചോദ്യങ്ങൾ വരുന്ന മേഖല, എളുപ്പത്തിൽ പഠിച്ചെടുക്കാൻ സാധിക്കുന്ന മേഖലകൾ, പുതിയ മോഡൽ ചോദ്യങ്ങൾ, സ്പെഷ്യൽ ടോപ്പിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ, തുടങ്ങി ഒരുപാട് ചോദ്യങ്ങൾ നിങ്ങളെ ആശയക്കുഴപ്പത്തിൽ ആക്കുന്നുവോ നിങ്ങൾക്കായി ADDA247 ഒരുക്കുന്ന ഏറ്റവും പുതിയ ബാച്ച് കേരള ബാങ്ക് ക്ലർക്ക് ബാച്ച് 2024. കൃത്യമായ പഠനരീതി വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ SCERT, NCERT സ്കൂൾ ടെക്സ്റ്റ് ബുക്കുകൾ ഉപയോഗിച്ച് നിർമ്മിച്ച സ്റ്റഡി മെറ്റീരിയൽസ് ,ടോപ്പിക്ക് വൈസ് എക്സാം ഇതിലൂടെ ഒരു സർക്കാർ ജോലി എന്ന സ്വപ്നം നിങ്ങൾക്കും യാഥാർത്ഥ്യമാക്കാം.

കേരള ബാങ്ക് ക്ലർക്ക് ബാച്ച് 2024 Salient Features

  • Expert Faculties
  • Interactive Classes
  • Recorded Videos
  • Get Personalized Attention For Your Doubts With Limited Batch Size
  • Limited Batch Size

    കേരള ബാങ്ക് ക്ലർക്ക് ബാച്ച് 2024 പാക്കേജിൽ ഉൾപ്പെടുന്നത് 

    • 200 Hours of live class for stage
    • Topic wise exams
    • 5 Writing practice – Live class

    കേരള ബാങ്ക് ക്ലർക്ക് ബാച്ച് 2024 പ്രോഡക്റ്റ് ഹൈലൈറ്റുകൾ

    • Access to Structured Classes in Live & Recorded Form
    • Interactive classes, handouts and class notes
    • Doubt Solving on app, Telegram Groups & in person at offline cente
    • Seminar & Topper Talks at Offline Centers
    • In-Person Counseling, Physical Support Helpdesk at Offline Centers
    • Planner, Previous Year Papers & Preparation Tips on emails regular

    കേരള ബാങ്ക് ക്ലർക്ക് ബാച്ച് 2024 Exams Covered

    • Bank Exam Kerala

    കേരള ബാങ്ക് ക്ലർക്ക് ബാച്ച് 2024 Subjects Covered

    • English
    • General Knowledge
    • Mathematics & Reasoning
    • Special Topic
    • Computer Science

    കേരള ബാങ്ക് ക്ലർക്ക് ബാച്ച് 2024 Course Language

    • English

    കേരള ബാങ്ക് ക്ലർക്ക് ബാച്ച് 2024 Course Validity

    • 12 Months
    കേരള ബാങ്ക് ക്ലർക്ക് ബാച്ച് 2024
    കേരള ബാങ്ക് ക്ലർക്ക് ബാച്ച് 2024

    Sharing is caring!

    കേരള ബാങ്ക് ക്ലർക്ക് ബാച്ച് 2024, Adda247 ൻ്റെ ഓൺലൈൻ ലൈവ് ക്ലാസുകൾ_4.1