Malyalam govt jobs   »   Kerala PSC   »   Kerala Bank Clerk Cashier and Office...
Top Performing

Kerala Bank Clerk Cashier and Office Attendant Previous Year Question Papers

Kerala Bank Clerk Cashier and Office Attendant Previous Year Question Papers

Kerala Bank Clerk Cashier and Office Attendant Previous Year Question Papers: കേരള ബാങ്ക് ക്ലർക്ക്/കാഷ്യർ, ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം പുറത്തു ഇറങ്ങിയത് അറിഞ്ഞു കാണുമല്ലോ? ആദ്യമായാണ് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കീഴിൽ ബാങ്ക് ക്ലർക്ക്/കാഷ്യർ, ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ നടക്കാൻ പോകുന്നത്. ഇക്കഴിഞ്ഞ വർഷങ്ങളിൽ കേരള സഹകരണ സർവീസ് പരീക്ഷ ബോർഡ് ആണ് സഹകരണ ബാങ്ക് ക്ലർക്ക്/കാഷ്യർ പരീക്ഷ നടത്തി വന്നിരുന്നത്‌. കേരള ബാങ്ക് ക്ലർക്ക്/കാഷ്യർ, ഓഫീസ് അറ്റൻഡൻ്റ് പരീക്ഷാരീതി, സിലബസ് എന്നിവ നന്നായി മനസിലാക്കിയാൽ മാത്രമേ പരീക്ഷയിൽ വിജയം ഉറപ്പിക്കാൻ കഴിയൂ.

നിങ്ങൾ കേരള ബാങ്ക് ക്ലർക്ക്/കാഷ്യർ, ഓഫീസ് അറ്റൻഡൻ്റ് പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. ആയതിനാൽ CSEB കേരള മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും കേരള ബാങ്ക് ക്ലർക്ക്/കാഷ്യർ, ഓഫീസ് അറ്റൻഡൻ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് കേരള CSEB മുൻവർഷ ചോദ്യപേപ്പറുകൾ ഉപയോഗിക്കാം. ഈ ലേഖനത്തിൽ നിന്നും കേരള ബാങ്ക് ക്ലർക്ക്/കാഷ്യർ, ഓഫീസ് അറ്റൻഡൻ്റ് ചോദ്യപേപ്പർ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Kerala PSC Bank Clerk Cashier and Office Attendant Previous Year Question Papers – Overview

കേരള ബാങ്ക് ക്ലർക്ക്/കാഷ്യർ, ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ പാറ്റേൺ, സിലബസ് എന്നിവ മനസിലാക്കുക. CSEB കേരള മുൻ ചോദ്യപേപ്പർ 80 മാർക്കിനുള്ള 160 ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന രീതിയിലായിരിക്കും ഉണ്ടാവുക. സമയദൈർഘ്യം 2 മണിക്കൂർ ആണ്. എന്നാൽ കേരള PSC നടത്തുന്ന പരീക്ഷയിൽ ആകെ 100 ചോദ്യങ്ങളാണ് പ്രതീക്ഷിക്കുന്നത്. സമയദൈർഘ്യം 1 മണിക്കൂർ 30 മിനിറ്റ് ആണ്. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ബാങ്ക് ക്ലർക്ക്/കാഷ്യർ, ഓഫീസ് അറ്റൻഡൻ്റ് പരീക്ഷയുടെ ചോദ്യപേപ്പർ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Kerala PSC Bank Clerk Cashier and Office Attendant Question Papers
Organization Kerala Public Service Commission
Post Name Clerk/Cashier and Office Attendant
Category Previous Year Papers
Maximum Number of Questions Clerk/Cashier – 100

Office Attendant – 100

Medium of Questions Clerk/Cashier – English,

Office Attendant – Malayalam

Total Mark Clerk/Cashier – 100 Mark

Office Attendant – 100 Mark

Exam Duration 1 Hour 30 Minutes
Official Website www.keralapsc.gov.in

 

Kerala Bank Clerk Cashier and Office Attendant Previous Year Question Paper PDF Download Link

CSEB കേരള മുൻവർഷ ചോദ്യപേപ്പറുകൾ പിന്തുടരുന്നത് കേരള ബാങ്ക് ക്ലർക്ക്/കാഷ്യർ, ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ എഴുതാനുള്ള ആത്മവിശ്വാസം നേടാൻ ഉദ്യോഗാർത്ഥികളെ സഹായിക്കും. ചുവടെയുള്ള പ്രധാനപ്പെട്ട ലിങ്ക് വിഭാഗത്തിൽ CSEB കേരള മുൻവർഷ ചോദ്യപേപ്പറുകൾ PDF രൂപത്തിൽ നൽകിയിരിക്കുന്നു. ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് CSEB കേരള മുൻവർഷ ചോദ്യപേപ്പറുകൾ PDF ഡൗൺലോഡ് ചെയ്യുക.

CSEB Previous Year Question Paper PDF
SI.No. Download PDF
Set 1 Download General Knowledge Previous Question Paper PDF
Set 2 Download General Knowledge Previous Question Paper PDF
Set 3 Download English Previous Question Paper PDF
Set 4 Download Reasoning Previous Question Paper PDF
Set 5 Download Previous Question Paper PDF[Q.C. 2001/19]
Set 6 Download Previous Question Paper PDF [Q.C. 2011/19]
Set 7 Download Previous Question Paper PDF [Q.C. 1972/2020]
Set 8 Download Previous Question Paper PDF [Q.C. 1984/2021]
Set 9 Download Previous Question Paper PDF [Q.C. 1988/2021]

Kerala PSC Clerk/Cashier Previous Question Paper

കേരള PSC 2015 ഡിസംബർ 19 ന് വിജയകരമായി നടത്തിയ ക്ലർക്ക്/കാഷ്യർ (ജനറൽ/സൊസൈറ്റി) പരീക്ഷയുടെ ചോദ്യപേപ്പർ ചുവടെ നൽകിയിട്ടുള്ള പട്ടികയിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Kerala PSC Clerk/Cashier Previous Question Paper
Post Name & Department Exam Date & Question Code Question Paper PDF
CLERK / CASHIER – GENERAL / SOCIETY QUOTA – DISTRICT CO OPERATIVE BANK Date of Test: 19.12.2015 & Paper Code:- 234/2015 Download Link

Kerala Bank Clerk Exam Pattern 2024 Expected

ബാങ്ക് ക്ലർക്ക്/കാഷ്യർ പരീക്ഷയുടെ പ്രതീക്ഷിത പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • ബാങ്ക് ക്ലർക്ക് പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
  • പരീക്ഷയിൽ ആകെ 100 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു.
  • പരീക്ഷാ ദൈർഘ്യം 1 മണിക്കൂർ 30 മിനിറ്റ്
  • ഓരോ തെറ്റായ ഉത്തരത്തിനും 0.33 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
Kerala Bank Clerk / Cashier Exam Pattern 2024 (Expected)
Part Subject Mark Exam Duration
Part I General Knowledge
i. History (3 Marks)
ii. Geography (3 Marks)
iii. Economics (3 Marks)
iv. Constitution (3 Marks)
v. Computer Science (3 Marks)
15 Marks 1 Hour 30 Minutes
Part II Current Affairs 5 Marks
Part III Simple Arithmetic, Mental Ability and Reasoning 10 Marks
Part IV General English 10 Marks
Part V Regional Language (Malayalam, Kannada, Tamil) 10 Marks
Part VI Special Topic (Subject Related to the nature of the post)

i. Theory and Principles of Co-operation (7 Marks)

ii. Co-operative Movement in India History (6 Marks)

iii. Co-operative legal system (6 Marks)

iv. Co-operative Banking in India (7 Marks)

v. Agri-business Co-operatives (6 Marks)

vi. Co-operative Accounting (10 Marks)

vii. Co-operative Audit (8 Marks)

50 Marks
Total 100 Marks 1 Hour 30 Minutes

 

Read More:

Important Links
Kerala Bank Clerk Notification 2024 Kerala Bank Clerk 2024 Test Pack
Kerala Bank Clerk Exam Pattern 2024 Kerala Bank Clerk Syllabus 2024
Kerala Bank Clerk Salary 2024 Kerala Bank Clerk Batch 2024
   

Adda247App|

Adda247 Malayalam Youtube Channel |

Telegram group:- KPSC Sure Shot Selection

Sharing is caring!

Kerala Bank Clerk Cashier and Office Attendant Previous Year Question Papers_3.1