Malyalam govt jobs   »   CSEB Kerala Notification 2023   »   കേരള CSEB പരീക്ഷാ കലണ്ടർ
Top Performing

കേരള CSEB പരീക്ഷാ കലണ്ടർ 2023 OUT, ഡൗൺലോഡ് PDF

കേരള CSEB പരീക്ഷാ കലണ്ടർ 2023

കേരള CSEB പരീക്ഷാ കലണ്ടർ 2023: കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് ഔദ്യോഗിക വെബ്സൈറ്റായ @www.csebkerala.org/recruitment ൽ കേരള CSEB പരീക്ഷാ കലണ്ടർ 2023 പ്രസിദ്ധീകരിച്ചു. ജൂൺ 24 നാണ് കേരള CSEB പരീക്ഷാ കലണ്ടർ 2023 പ്രസിദ്ധീകരിച്ചത്. വിവിധ തസ്തികകളുടെ പരീക്ഷ തീയതികൾ CSEB പരീക്ഷാ കലണ്ടറിൽ ലഭിക്കും. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള CSEB പരീക്ഷാ കലണ്ടർ 2023 PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

CSEB പരീക്ഷാ കലണ്ടർ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CSEB പരീക്ഷാ കലണ്ടർ 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

CSEB പരീക്ഷാ കലണ്ടർ 2023
ഓർഗനൈസേഷൻ കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ്
കാറ്റഗറി പരീക്ഷാ തീയതി
തസ്തികയുടെ പേര് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്/ കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്
കാറ്റഗറി നമ്പർ 1/2023, 2/2023, 3/2023, 4/2023, 5/2023, 6/2023
കേരള CSEB 2023 വിജ്ഞാപനം റിലീസ് തീയതി 24 ഏപ്രിൽ 2023
CSEB പരീക്ഷാ കലണ്ടർ റിലീസ് തീയതി  24 ജൂൺ 2023
ഒഴിവുകൾ 156
ശമ്പളം Rs.11050- Rs.66470/-
ഔദ്യോഗിക വെബ്സൈറ്റ് www.csebkerala.org/recruitment

Fill out the Form and Get all The Latest Job Alerts – Click here

കേരള CSEB പരീക്ഷാ കലണ്ടർ PDF ഡൗൺലോഡ്

കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി കേരള CSEB പരീക്ഷാ കലണ്ടർ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള CSEB പരീക്ഷാ കലണ്ടർ PDF ഡൗൺലോഡ്

CSEB കേരള പരീക്ഷാ തീയതി 2023

CSEB 2023 വിജ്ഞാപനത്തിൽ നൽകിയിരുന്ന എല്ലാ തസ്തികകളുടെയും പരീക്ഷാ തീയതികൾ ചുവടെ ചേർക്കുന്നു.

CSEB കേരള പരീക്ഷാ തീയതി 2023
സീരിയൽ നമ്പർ കാറ്റഗറി നമ്പർ തസ്തികയുടെ പേര് പരീക്ഷാ തീയതി & സമയം
01 6/2023 ടൈപ്പിസ്റ്റ്/ ജൂനിയർ ടൈപ്പിസ്റ്റ് 19 ഓഗസ്റ്റ് 2023
10.30 Am- 12.30 Pm
02 5/2023 ഡാറ്റാ എൻട്രി ഓപ്പറേറ്റർ 19 ഓഗസ്റ്റ് 2023
2.00 Pm- 4.00 Pm
03 4/2023 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 20 ഓഗസ്റ്റ് 2023
10.30 Am- 12.30 Pm
04 2/2023 അസിസ്റ്റന്റ് സെക്രട്ടറി 20 ഓഗസ്റ്റ് 2023
2.00 Pm- 4.00 Pm
05 1/2023 സെക്രട്ടറി 08 ഒക്ടോബർ 2023
10.30 Am- 12.30 Pm
06 3/2023 ജൂനിയർ ക്ലർക്ക്/ കാഷ്യർ 08 ഒക്ടോബർ 2023
2.00 Pm- 4.00 Pm

Sharing is caring!

കേരള CSEB പരീക്ഷാ കലണ്ടർ 2023 OUT, ഡൗൺലോഡ് PDF_3.1

FAQs

CSEB പരീക്ഷാ കലണ്ടർ എപ്പോൾ പ്രസിദ്ധീകരിച്ചു?

CSEB പരീക്ഷാ കലണ്ടർ ജൂൺ 24 ന് പ്രസിദ്ധീകരിച്ചു.

CSEB പരീക്ഷാ കലണ്ടർ PDF എവിടെ നിന്ന് ലഭിക്കും?

CSEB പരീക്ഷാ കലണ്ടർ PDF ലേഖനത്തിൽ ലഭിക്കും.

CSEB പരീക്ഷാ എപ്പോൾ നടക്കും?

CSEB പരീക്ഷകൾ ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ നടക്കും.