Malyalam govt jobs   »   Kerala Devaswom Board LDC Recruitment   »   കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് റാങ്ക്...

കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് റാങ്ക് ലിസ്റ്റ് OUT, PDF ഡൗൺലോഡ്

കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് റാങ്ക് ലിസ്റ്റ്

കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് റാങ്ക് ലിസ്റ്റ്:  മെയ് 04 ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഔദ്യോഗിക വെബ്സൈറ്റായ @kdrb.kerala.gov.in ൽ കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 18 ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷയുടെ ഫൈനൽ റിസൾട്ട് ആണ് ഇത്. കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് പരീക്ഷ എഴുതുകയും ഡോക്യുമെന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്ക് കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് റാങ്ക് ലിസ്റ്റ്  PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് റാങ്ക് ലിസ്റ്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് റാങ്ക് ലിസ്റ്റ്  2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് റാങ്ക് ലിസ്റ്റ് 2023
നിയമന അധികാരി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
കാറ്റഗറി റിസൾട്ട്
തസ്തികയുടെ പേര് L.D.ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II
കാറ്റഗറി നമ്പർ 08/2022
റാങ്ക് ലിസ്റ്റ് നമ്പർ 01/2023
കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് പരീക്ഷ തീയതി 18 സെപ്റ്റംബർ 2022
കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് ഡോക്യുമെന്റ് വെരിഫിക്കേഷൻ തീയതി 12 ഡിസംബർ, 13 ഡിസംബർ, 14 ഡിസംബർ 2022
കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് റാങ്ക് ലിസ്റ്റ് തീയതി 04 മെയ് 2023
ഔദ്യോഗിക വെബ്സൈറ്റ് kdrb.kerala.gov.in

Fill the Form and Get all The Latest Job Alerts – Click here

കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ്

കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് പരീക്ഷ എഴുതുകയും ഡോക്യുമെന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്ക് കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് റാങ്ക് ലിസ്റ്റ് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ്

കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഡാഷ്ബോർഡിൽ നൽകിയിരിക്കുന്ന “റിസൾട്ട്” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • “റാങ്ക്ഡ് ലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് റാങ്ക് ലിസ്റ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് L.D ക്ലർക്ക് ഫൈനൽ റാങ്ക് ലിസ്റ്റ് എപ്പോൾ പ്രസിദ്ധീകരിച്ചു?

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് L.D ക്ലർക്ക് ഫൈനൽ റാങ്ക് ലിസ്റ്റ് മെയ് 04 നു പ്രസിദ്ധീകരിച്ചു.

കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് റാങ്ക് ലിസ്റ്റ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള ദേവസ്വം ബോർഡ് L.D ക്ലർക്ക് റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ലഭിക്കും.