Malyalam govt jobs   »   Kerala GK MCQ Questions and Answers   »   Kerala GK MCQ Questions and Answers
Top Performing

Kerala GK MCQ Questions and Answers

കേരള GK MCQ ചോദ്യങ്ങളും ഉത്തരങ്ങളും

വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും വേണ്ടി Adda247 മലയാളം ഈ പുതിയ ‘കേരള GK MCQ ചോദ്യങ്ങളും ഉത്തരങ്ങളും’ സംരംഭവുമായി എത്തിയിരിക്കുന്നു. നിങ്ങളുടെ പരീക്ഷാ തയ്യാറെടുപ്പ് സുഗമമാക്കുന്നതിന് ഞങ്ങൾ പ്രധാന വിഷയങ്ങൾ കവർ ചെയ്യുകയും അവ ഒറ്റത്തവണ ചോദ്യങ്ങളായി അവതരിപ്പിക്കുകയും ചെയ്യും. ഈ കേരള GK MCQ ചോദ്യങ്ങളും ഉത്തരങ്ങളും ഏതാനും മിനിറ്റുകൾക്കുള്ളിൽ കേരള സംസ്ഥാനത്തെക്കുറിച്ചുള്ള ദീർഘമായ വിഷയങ്ങൾ ഉൾക്കൊള്ളാൻ ഉദ്യോഗാർത്ഥികളെ സഹായിക്കും. എല്ലാ ഉദ്യോഗാർത്ഥികളോടും ഈ ചോദ്യങ്ങൾ വായിക്കാനും അവ ദിവസവും പഠിക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

അതുപോലെ തന്നെ കേരള GK MCQs പരിശീലിക്കാനുള്ള അവസരവും ഞങ്ങൾ ഒരുക്കിയിരിക്കുന്നു. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ആദ്യം Adda247 ആപ്പ് ഡൗൺലോഡ് ചെയ്യുക. ശേഷം ഈ ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന പട്ടികയിലുള്ള ചോദ്യങ്ങൾ ദിവസേന പരിശീലിക്കുക. ദിവസേന ടെസ്റ്റ് പൂർത്തീകരിച്ചതിനു ശേഷം ഉത്തരങ്ങൾ വിശദീകരണത്തോടെ പരിശോധിക്കുകയും, ഹൃദിസ്ഥമാക്കുകയും ചെയ്യാം.

കേരള GK MCQ- സാമ്പിൾ ചോദ്യങ്ങളും ഉത്തരങ്ങളും

Q1.ചിന്നാറിൻറെ പ്രധാന സവിശേഷത എന്താണ് ?

(a)കേരളത്തിലെ ഏറ്റവും ചൂടേറിയ പ്രദേശം

(b)കേരളത്തിലെ സ്വർണ്ണ നിക്ഷേപമുള്ള സ്ഥലം

(c)കേരളത്തിലെ മഴ നിഴൽ പ്രദേശം

(d)കേരളത്തിലെ മൈക്ക നിക്ഷേപമുള്ള പ്രദേശം

Ans(c)

Sol.

  • മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ചിന്നാറിൽ മഴ കുറവാണ്.
  • കേരളത്തിലെ മഴ നിഴൽ പ്രദേശം ചിന്നാർ

Q2.ഏത് നദിയുടെ പോഷകനദിയാണ് ഗായത്രിപുഴ?

(a)പെരിയാർ 

(b) ഭാരതാപ്പുഴ 

(c)ചാലിയാർ 

(d)പമ്പ 

Ans(b)

Sol.

  • കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന കൈവഴിയാണ് ഗായത്രിപ്പുഴ.

Q3.കേരള ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ്? 

(a)കെ. ടി. കോശി

(b)വി. ആർ. കൃഷ്ണയ്യർ

(c)എച്ച്. ജെ. കാനിയ

(d)രാമചന്ദ്ര അയ്യർ

Ans(a)

Sol.

  • ജസ്റ്റിസ് കെ. ടി. കോശിയാണ് കേരള ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ്.

Q4.ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ ജഡായു നാച്വറൽ പാർക്ക് കേരളത്തിലെ ഏത് സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നത്?

(a) ചേന്നമംഗലം

(b) കോതമംഗലം

(c) മംഗലാപുരം

(d) ചടയമംഗലം

Ans(d)

Sol.

  •  ജഡായു എർത്ത് സെന്റർ എന്നും ഇതിനെ അറിയപ്പെടുന്നു.
  • കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

Q5.കേരളത്തിന്റെ ആകെ തീരദേശ ദൈർഘ്യം എന്താണ്?

(a)230 km

(b)580 km

(c)430 km

(d)680 km

Ans(b)

Sol.

  •  കേരളത്തിൽ മൊത്തം 14 ജില്ലകളാണ് അതിൽ 9 ജില്ലകളിലും കടൽത്തീരങ്ങൾ ഉണ്ട്.
  •  അതിനാൽ തന്നെ 580 km ആണ് കേരളത്തിലെ ആകെ തീരദേശ ദൈർഘ്യം.

കേരള സംസ്‌ഥാനത്തെക്കുറിച്ച്‌ കൂടുതൽ മനസിലാക്കാനും, നിങ്ങളുടെ അറിവ് വർധിപ്പിക്കുന്നതിനും, നിങ്ങളുടെ പഠനനിലവാരം എങ്ങനെ എന്ന് മനസിലാക്കുന്നതിനും ഞങ്ങൾ നൽകുന്ന കേരള സംസ്ഥാന GK ക്വിസ് പരിശ്രമിക്കാവുന്നതാണ്. ദിവസേനയുള്ള ഉള്ള ക്വിസിനായി ഈ പേജ് ബുക്ക്മാർക്ക് ചെയ്യാവുന്നതാണ്.

Kerala GK MCQ Quiz Link
Date Topic App Link
27-11-2024 Kerala State Symbols Click Here
28-11-2024  Kerala Ministers & Appointments I Click Here
29-11-2024  Kerala Ministers & Appointments II Click Here
30-11-2024 Kerala Rivers Click Here
01-12-2024 Kerala Rivers II Click Here
02-12-2024 Kerala Mountains I Click Here
03-12-2024 Kerala Mountains II Click Here
04-12-2024 Fairs of Kerala Click Here
05-12-2024 Festivals of Kerala Click Here
06-12-2024 Freedom Fighters of Kerala Click Here
07-12-2024 Temples of Kerala Click Here
08-12-2024 Minerals of Kerala Click Here
09-12-2024 Wild Life of Kerala Click Here
10-12-2024 Natural Vegetation of Kerala Click Here

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247 Malayalam Youtube Channel |

Telegram group:- KPSC Sure Shot Selection

Sharing is caring!

Kerala GK MCQ Questions and Answers_3.1