Malyalam govt jobs   »   Notification   »   കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 - റീഡിംഗ്...

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 – റീഡിംഗ് കോംപ്രിഹെൻഷൻ, Download PDF

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 – റീഡിംഗ് കോംപ്രിഹെൻഷൻ

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024: ഒരുപാട് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന ഒരു പരീക്ഷയാണിത് അതുകൊണ്ടുതന്നെ വലിയ മത്സരമാകും. കുറച്ച് ഒഴിവുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നതിനാൽ മത്സരം ശരിക്കും കഠിനമാകും. ഇതിൽ ഒരു മുൻകൈ ലഭിക്കണമെങ്കിൽ ഇപ്പോഴേ ചിട്ടയോടുകൂടി പഠിക്കേണ്ട ആവശ്യമുണ്ട്. ഈ ലേഖനത്തിലൂടെ ഞങ്ങൾ കേരളാ ഹൈകോടതി അസിസ്റ്റൻ്റ് 2024 പരീക്ഷയ്ക്ക് ഏറ്റവും പ്രാധാന്യമുള്ള ഇംഗ്ലീഷ് വിഷയത്തിലെ റീഡിംഗ് കോംപ്രിഹെൻഷനു ഉപകാര പ്രധാനമായ കുറച്ച് ചോദ്യങ്ങൾ വിശകലനം ചെയ്യുന്നു.

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 – റീഡിംഗ് കോംപ്രിഹെൻഷൻ PDF ഡൗൺലോഡ് ലിങ്ക്

കേരളാ ഹൈകോടതി അസിസ്റ്റൻ്റ് 2024 പരീക്ഷയ്ക്ക് ഏറ്റവും പ്രാധാന്യമുള്ള ഇംഗ്ലീഷ് വിഷയത്തിലെ റീഡിംഗ് കോംപ്രിഹെൻഷനു ഉപകാര പ്രധാനമായ കുറച്ച് ചോദ്യങ്ങൾ വിശകലനം ചെയ്യുന്നു. ചുവടെ നൽകിയിരിക്കുന്ന PDF ലിങ്ക് ഉപയോഗിച്ച് റീഡിംഗ് കോംപ്രിഹെൻഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 – റീഡിംഗ് കോംപ്രിഹെൻഷൻ Download PDF

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024 – ഏറ്റവും പുതിയ പരീക്ഷാ പാറ്റേൺ

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024 – ഏറ്റവും പുതിയ പരീക്ഷാ പാറ്റേൺ
Parts of exam Name of the subjects Maximum marks Time duration Medium of exam
Part 1 – Objective type (MCQ) General Knowledge 40 75 minutes English
General English 50
Basic mathematics and reasoning 10
Total 100 Marks
Part 2 – Descriptive Type Comprehension, Short essays, Precis 60 30 minutes English
Total 60 marks
Part 3 – Personal Interview 10 English/Malayalam
  • കേരള ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷ 2024 ന്റെ പരമാവധി മാർക്ക് 170 ആണ്.
  • 100 മാർക്കിനായി പാർട്ട് 1 ൽ ആകെ 100 ചോദ്യങ്ങൾ ചോദിക്കും.
  • ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും, തെറ്റായ ഓരോ ഉത്തരത്തിനും 0.25 മാർക്ക് കുറയ്ക്കും.
  • പാർട്ട് 2 വിവരണാത്മക തരവും 60 മാർക്ക് ആണെങ്കിൽ പരിശോധനയുമാണ്.
  • അഭിമുഖത്തിന് യോഗ്യത നേടുന്നതിന് അപേക്ഷകർ മൊത്തം മാർക്കിന്റെ കുറഞ്ഞത് 40% സ്കോർ ചെയ്യണം.
  • അഭിമുഖത്തിന്റെ പരമാവധി സ്കോർ 10 ആണ്.
  • കേരള ഹൈക്കോടതിയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് 35% സ്കോർ ചെയ്യണം.

Read More:

Important Articles
Kerala High Court Assistant Recruitment 2024 Kerala High Court Assistant Syllabus, Exam Pattern 2024
Kerala High Court Assistant Previous Year Paper Most Important Topics For Kerala High Court Assistant 2024
Kerala High Court Assistant Selection Process 2024 Best Practice Study Materials for HCA 2024
Kerala High Court Assistant Salary 2024

 

Sharing is caring!