Table of Contents
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 ബാച്ച് 3
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 ബാച്ച് 3: കേരളാ ഹൈകോർട്ട് അസിസ്റ്റൻ്റ് 2024 വിജ്ഞാപനം വന്നു . കഴിഞ്ഞ പരീക്ഷയിൽ 20+ ഉദ്യോഗാർഥികളെ ജോലിയിൽ എത്തിച്ച Adda247 ഒരുക്കുന്ന പുതിയ ബാച്ചിൽ ജോലി നിങ്ങൾക്ക് ഉറപ്പിക്കാൻ ആവശ്യമായ എല്ലാ ക്ലാസ്സുകളും നൽകുന്നു. ഈ പരീക്ഷയുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ നടന്ന ചോദ്യങ്ങൾ മനസ്സിലാക്കി അതിൽ ഉൾക്കൊള്ളുന്ന പുതിയ രീതികളിലൂടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇതിലൂടെ 100% വിജയം നിങ്ങൾക്ക് നേടാവുന്നതാണ്.
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 ബാച്ച് 3 അവലോകനം
ചോദ്യങ്ങൾ വരുന്ന മേഖല, എളുപ്പത്തിൽ പഠിച്ചെടുക്കാൻ സാധിക്കുന്ന മേഖലകൾ, പുതിയ മോഡൽ ചോദ്യങ്ങൾ, സ്പെഷ്യൽ ടോപ്പിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ, തുടങ്ങി ഒരുപാട് ചോദ്യങ്ങൾ നിങ്ങളെ ആശയക്കുഴപ്പത്തിൽ ആക്കുന്നുവോ നിങ്ങൾക്കായി ADDA247 ഒരുക്കുന്ന പുതിയ ബാച്ച് കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 ബാച്ച് 3. കൃത്യമായ പഠനരീതി വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ SCERT, NCERT സ്കൂൾ ടെക്സ്റ്റ് ബുക്കുകൾ ഉപയോഗിച്ച് നിർമ്മിച്ച സ്റ്റഡി മെറ്റീരിയൽസ് ,ടോപ്പിക്ക് വൈസ് എക്സാം ഇതിലൂടെ ഒരു സർക്കാർ ജോലി എന്ന സ്വപ്നം നിങ്ങൾക്കും യാഥാർത്ഥ്യമാക്കാം.
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 ബാച്ച് 3 Salient Features
- Expert Faculties
- Interactive Classes
- Recorded Videos
- Limited Batch Size
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 ബാച്ച് 3 Product Highlights
- Access to Structured Classes in Live & Recorded Form
- Interactive classes, handouts and class notes
- Doubt Solving on app, Telegram Groups & in person at offline center
- Seminar & Topper Talks at Offline Centers
- In-Person Counseling, Physical Support Helpdesk at Offline Centers
- Planner, Previous Year Papers & Preparation Tips on emails regularlly
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 ബാച്ച് 3 Exams Covered
- Kerala High Court
- Kerala PSC
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 ബാച്ച് 3 Course Includes
- 200 Hours Online Live Classes
- 47 E-Books
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 ബാച്ച് 3 Subjects Covered
- English
- General Knowledge
- Mathematics & Reasoning
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 ബാച്ച് 3 Course Validity
- 12 Months