Malyalam govt jobs   »   കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024   »   കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ തീയതി

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ തീയതി 2024 പ്രതീക്ഷിതം

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ തീയതി 2024

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ തീയതി 2024: കേരള ഹൈക്കോടതി, കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ തീയതി 2024 ഔദ്യോഗിക വെബ്‌സൈറ്റായ @hckrecruitment.keralacourts.in-ൽ 2024 ജൂൺ അവസാന വാരം റിലീസ് ചെയ്യും. ഹൈക്കോടതി അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ പ്രതീക്ഷിക്കുന്ന പരീക്ഷ തീയതി പരിശോധിക്കാം. കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 പ്രതീക്ഷിക്കുന്ന പരീക്ഷ തീയതി സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ഈ ലേഖനത്തിൽ നൽകും.

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ തീയതി: അവലോകനം

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ തീയതിയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വിവരങ്ങളും ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

Kerala High Court Assistant Exam Date 2024
Organization High Court of Kerala
Category Exam Date
Name of the Post Assistant
Recruitment Number 4/2024, 5/2024
Kerala High Court Assistant Admit Card 10-15 days before the exam
Kerala High Court Assistant Exam Date July or August 2024 [Expected]
Total Vacancy 45+
Salary Rs. 39,300-83,000/-
Job Location All Over Kerala
Official Website hckrecruitment.keralacourts.in

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ തീയതി 2024 അറിയിപ്പ് PDF

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ തീയതി ജൂൺ അവസാന വാരത്തിൽ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. അസിസ്റ്റൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ ജൂലൈ അല്ലെങ്കിൽ ഓഗസ്റ്റ് മാസത്തിൽ നടക്കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ തീയതി ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഉടൻ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്. ആയതിനാൽ ഉദ്യോഗാർത്ഥികളോട് ഈ പേജ് ബുക്ക്മാർക്ക് ചെയ്യാൻ നിർദ്ദേശിക്കുന്നു.

കേരള ഹൈക്കോടതിയുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Kerala High Court Assistant Exam Date 2024 Notification PDF [ലിങ്ക് നിലവിൽ സജീവമല്ല]

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് അഡ്മിറ്റ് കാർഡ് 2024

കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും അസിസ്റ്റൻ്റ് പരീക്ഷയുടെ 10 അല്ലെങ്കിൽ 15 ദിവസങ്ങൾക്ക് മുമ്പ് മുതൽ കേരള ഹൈക്കോടതി അസിസ്റ്റൻ്റ് അഡ്മിറ്റ് കാർഡ് 2024 ഡൗൺലോഡ് ചെയ്‌ത് പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്. ഹാൾ ടിക്കറ്റ് ഇല്ലാതെ ഉദ്യോഗാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല.

Read More:

RELATED ARTICLES
Kerala High Court Assistant Recruitment 2024 Kerala High Court Assistant Salary 2024
Kerala High Court Assistant Eligibility Criteria 2024 Kerala High Court Assistant Selection Process 2024
Best Practice Study Material for HCA 2024 Kerala High Court Assistant Question Paper
Most Important Topics For HCA 2024 Kerala High Court Assistant Syllabus
How to Crack Kerala High Court Assistant Exam Kerala High Court Assistant Job Profile 2024
Top 30 English MCQs for HCA Exam Top 20 Kerala State MCQs for HCA Exam 

Sharing is caring!