Kerala High Court Assistant 2022, Descriptive English Special Free Webinar| വിവരണാത്മക ഇംഗ്ലീഷ് പ്രത്യേക സൗജന്യ വെബ്നാർ
Kerala High Court Assistant 2022: For Kerala High Court Assistant exam Adda247 is presenting a free webinar on today (14) at 12.45 pm to ask your questions about Descriptive English.
Posted byasiyapramesh Published On January 14th, 2022
Table of Contents
Kerala High Court Assistant 2022, Descriptive English Special Free Webinar: കേരള ഹൈ കോർട്ട് അസിസ്റ്റന്റ് ഡിസ്ക്രിപ്റ്റീവ് ഇംഗ്ലീഷിനെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ ചോദിച്ചറിയാൻ Adda247 നിൽ ഇന്ന് (14- January-2022) ഉച്ചക്ക് 12.45 pm നു ലൈവ് ആയി സൗജന്യ വെബ്ബിനാർ അവതരിപ്പിക്കുന്നു. വിദഗ്ധരായ പരിചയ സമ്പന്നരായ അധ്യാപകരിൽ നിന്നും നിങ്ങളുടെ സംശയങ്ങൾക്കു പരിഹാരം നേടാവുന്നതാണ്. ഏവരും ഈ സുവർണാവസരം ഉപയോഗപ്രദമാക്കുക. Descriptive English Special Free Webinar യിലൂടെ നിങ്ങളുടെ ആത്മധൈര്യം ഉയർത്തുക.
Kerala High Court Assistant 2022, Descriptive English Special Free Webinar: About Faculty
*റിന്റ്റു സെബാസ്റ്റ്യൻ (Rintu Sebastian)
എം എ ഇംഗ്ലീഷ് ഭാഷാസാഹിത്യം
ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു
കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപന രംഗത്ത് 7 വർഷത്തെ പ്രവൃത്തിപരിചയം
കേരള PSC, SSC അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
*Reema Manavalan (റീമ മണവാളൻ)
എം ടെക് (പവർ ഇലക്ട്രോണിക്സ്)
ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്നു. അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവൃത്തിപരിചയം.
Watch Video: Kerala High Court Assistant 2022, Descriptive English Special Free Webinar
Important Links of Kerala High court Assistant (കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് 2021 നു ശ്രമിക്കുന്നവർക്ക് പ്രയോജനകരമായ ലിങ്കുകൾ)