Malyalam govt jobs   »   Notification   »   Kerala High Court Assistant Interview Call...
Top Performing

Kerala High Court Assistant Interview Call Letter 2022 Out, Download Assistant (1/2022) Call Letter for Interview| കേരള ഹൈക്കോർട്ട് അസിസ്റ്റന്റ് ഇന്റർവ്യൂ കോൾ ലെറ്റർ 2022

Kerala High Court Assistant Interview Call Letter 2022: High Court of Kerala (HCK) has been released the notification for Assistant (1/2022) Call Letter for Interview is ready to download from their official website at 27th April 2022. Through this article you will get all details about Kerala High Court Assistant Interview Call Letter 2022, Important Dates, How to download Kerala High Court Assistant Interview Call Letter 2022.

Kerala High Court Assistant Interview Call Letter 2022
Name of Board High Court of Kerala
Post Name Assistant (1/2022)
Exam Date 27th February 2022
Result Date 11th April 2022
Interview Call Letter Released Date 27th April 2022
Interview Date Start from 9th May 2022

 

Kerala High Court Assistant Interview Call Letter

Kerala High Court Assistant Interview Call Letter: കേരള ഹൈക്കോടതി (HCK) അസിസ്റ്റന്റ് (1/2022) തസ്തികയിലേക്ക് അഭിമുഖത്തിനുള്ള വിജ്ഞാപനം 2022 ഏപ്രിൽ 27-ന് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കി. 2022 ഏപ്രിൽ 11-ന് HCK യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുറപ്പെടുവിച്ച ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് 2022 ഏപ്രിൽ 27 മുതൽ അടത്ത് ഘട്ടത്തിലേക്കുള്ള കേരള ഹൈക്കോടതി അസിസ്റ്റന്റ് ഇന്റർവ്യൂ കാൾ ലെറ്റർ 2022 ഡൌൺലോഡ് ചെയ്യാൻ കഴിയുന്നത്. ഈ ലേഖനത്തിലൂടെ കേരള ഹൈക്കോടതി അസിസ്റ്റന്റ് അഭിമുഖത്തെക്കുറിച്ചുള്ള പ്രധാന തീയതികൾ, കേരള ഹൈക്കോടതി അസിസ്റ്റന്റ് ഇന്റർവ്യൂ കോൾ ലെറ്റർ 2022 (Kerala High Court Assistant Interview Call Letter 2022) എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നിങ്ങനെ എല്ലാ വിശദാംശങ്ങളും നിങ്ങൾക്ക് ലഭിക്കും.

Fill the Form and Get all The Latest Job Alerts – Click here

Kerala SET Notification 2022 Out @lbscentre.kerala.gov.in_70.1
Adda247 Kerala Telegram Link

Kerala High Court Assistant Interview Call Letter 2022 Out

Kerala High Court Assistant Interview Call Letter 2022 Out: അസിസ്റ്റന്റ് (1/2022) തസ്തികയിലേക്ക് അഭിമുഖത്തിനുള്ള വിജ്ഞാപനം 2022 ഏപ്രിൽ 27-ന് കേരള ഹൈക്കോടതി (HCK) ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കി. 2022 ഫെബ്രുവരി 27 നു വിജയകരമായി നടത്തിയ കേരള ഹൈ കോർട്ട് അസിസ്റ്റന്റ് പരീക്ഷയുടെ ഫലം 2022 ഏപ്രിൽ 11 നു ഹൈ കോർട്ട് ഓഫ് കേരള പുറത്തുവിട്ടിരുന്നു. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർഥികളും അടുത്ത തിരഞ്ഞെടുപ്പ് ഘട്ടമായ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള കാൾ ലെറ്റർ ഇപ്പോൾ മുതൽ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Kerala High Court Assistant Interview Call Letter 2022 Out
Name of Board High Court of Kerala
Post Name Assistant (1/2022)
Exam Date 27th February 2022
Result Date 11th April 2022
Interview Call Letter Released Date 27th April 2022
Interview Date Start from 9th May 2022
Final Result  To be notified later
Official Website www.hckrecruitment.nic.in

Kerala High Court Assistant Result 2022

Kerala High Court Assistant Call Letter

Kerala High Court Assistant Call Letter: അസിസ്റ്റന്റ് (1/2022) തസ്തികയിലേക്കുള്ള അഭിമുഖത്തിനുള്ള കോൾ ലെറ്ററുകൾ കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ് (https://hckrecruitment.nic.in/home.php). ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരവരുടെ മെയിലിലേക്കും, അവരവരുടെ മൊബൈൽ നമ്പറിലേക്കു ടെക്സ്റ്റ് മെസ്സേജ് ആയിട്ടും കാൾ ലെറ്റർ ഹൈ കോർട്ട് ഓഫ് കേരള പ്രൊവൈഡ് ചെയ്തിട്ടുണ്ട്.

Kerala High Court Assistant Cut off 2022

Kerala High Court Assistant Call Letter Download

2022 മെയ് 9 മുതൽ ഇന്റർവ്യൂ തീയതി സ്റ്റാർട്ട് ചെയ്യുന്നു. 735 പേരാണ് ഷോർട്ട് ലിസ്റ്റിൽ അർഹത നേടിയിരിക്കുന്നത്. ഓരോ ഉദ്യോഗാർത്ഥികളും അവരവരുടെ കാൾ ലെറ്റെറിൽ നൽകിയിരിക്കുന്ന തീയതികളിൽ തന്നിരിക്കുന്ന വിലാസത്തിൽ ഡോക്യുമെന്റ് വെരിഫിക്കേഷന് വേണ്ടിയും, ഇന്റർവ്യൂവിനുമായി ഹാജരാക്കേണ്ടതാണ്. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരവരുടെ മെയിലിൽ നിന്നും അല്ലെങ്കിൽ ഹൈ കോർട്ട് ഓഫ് കേരളയുടെ വെബ് പോർട്ടലിൽ നിന്നും ലഭ്യമാണ്.

Kerala High Court Assistant Interview Call Letter 2022 Download

Kerala High Court Assistant Interview Call Letter 2022
Kerala HCA Interview Call Letter Download

Kerala High Court Assistant Short List (Add previous article link)

കേരള ഹൈകോർട്ട് 2022 ഫെബ്രുവരി 27-ന് അസിസ്റ്റന്റ് പരീക്ഷ വിജയകരമായി നടത്തി. പരീക്ഷയിൽ പങ്കെടുത്ത നിരവധി അപേക്ഷകർ കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള ഹൈക്കോടതി അസിസ്റ്റന്റ് ഫലം 2022 തിരയുന്നു.  ഹൈകോർട്ട് അസിസ്റ്റന്റ് പരീക്ഷയുടെ ഫലം www.hckrecruitment.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ 2022 ഏപ്രിൽ  11 നു പ്രസിദ്ധീകരിച്ചു. കേരള ഹൈക്കോടതി അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് 2022 പരിശോധിക്കുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ഈ പേജിൽ ചുവടെ നൽകിയിരിക്കുന്നു.

Kerala High Court Assistant Short List 2022

How to Download Kerala High Court Assistant Call Letter

ഹൈ കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ കാൾ ലെറ്റർ എങ്ങനെ ഡൌൺലോഡ് ചെയ്യാം എന്നതിനെക്കുറിച്ചും ഘട്ടം ഘട്ടമായി ചുവടെ ചേർത്തിരിക്കുന്നു.

Step 1: ആദ്യമായി ഹൈ കോർട്ട് ഓഫ് കേരള യുടെ ഔദ്യോഗിക വെബ്‌പോർട്ടൽ (www.hckrecruitment.nic.in) സന്ദർശിക്കുക.

Step 2: ഹോം പേജിൽ ദൃശ്യമാകുന്ന “Assistant (1/2022) Interview Call Leter” ടാബിൽ ക്ലിക്ക് ചെയ്യുക.

Step 3. അപേക്ഷകർക്ക് അവരുടെ ആപ്ലിക്കേഷൻ നമ്പറും കീ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യാം(പാസ്‌വേഡ്) മുതൽ സ്റ്റെപ്പ് II (രജിസ്റ്റേർഡ് കാൻഡിഡേറ്റ്) വരെയുള്ള ഓപ്ഷൻ ഹോമിൽ റിക്രൂട്ട്മെന്റ് പോർട്ടലിന്റെ പേജിൽ (https://hckrecruitment.nic.in/home.php) ലഭ്യമാണ്.

Step 4: എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരവരുടെ മെയിലിൽ നിന്നും കാൾ ലെറ്റർ ഡൗൺലോഡ് ചെയ്യാം.

Step 5: “Download” ബട്ടണിൽ ക്ലിക്ക് ചെയ്ത് ഭാവിയിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ അത് നിങ്ങളുടെ കമ്പ്യൂട്ടറിൽ സേവ് ചെയ്യുക.

Note: ഒരു കാൻഡിഡേറ്റ് അവന്റെ/അവളുടെ പാസ്‌വേഡ് മറന്നുപോയാലോ ലോഗിൻ ചെയ്യുന്നതിൽ പ്രശ്‌നങ്ങളുണ്ടായാലോ പഴയ കീ നമ്പർ, റീസെറ്റ് ഓപ്ഷൻ ഉപയോഗിച്ച് അവർക്ക് അവരുടെ കീ നമ്പർ റീസെറ്റ് ചെയ്യാം
റിക്രൂട്ട്‌മെന്റ് പോർട്ടലിന്റെ ഹോം പേജിലെ സ്റ്റെപ്പ് II ഓപ്ഷന് അടുത്തായി ലഭ്യമാണ്.

 

Also Read,

Kerala High Court Assistant Recruitment 2021 Kerala High Court Assistant Recruitment 2021, Apply Online Kerala High Court Assistant Vacancy 2021
Kerala High Court Assistant Eligibility Criteria 2021 Kerala High Court Assistant Exam Pattern and Syllabus 2021 Kerala High Court Assistant 2021:Tips & Tricks
Kerala High Court Assistant Job Profile Kerala High Court Assistant Admit card 2022 Kerala High Court Assistant Exam Date 2022
Kerala High Court Assistant Question Paper Kerala High Court Assistant Cut off 2022 Kerala High Court Assistant Selection Process 2022
How to Crack Kerala High Court Assistant Exam in First Attempt Kerala High Court Assistant Salary 2022 Kerala High Court Exams 2022: Covid 19 Important Guidelines
Kerala High Court Assistant Exam Analysis 2022 Kerala High Court Assistant Answer Key 2022 Kerala High Court Assistant Cut off Trend and Analysis 2022

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

High Court Assistant Interview Batch
High Court Assistant Interview Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Kerala High Court Assistant Interview Call Letter 2022 Download_6.1