Table of Contents
Kerala High Court Assistant New Batch:- പ്രിയ സുഹൃത്തുക്കളെ, കേരള HCA പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി ഇതാ കേരള ഹൈ കോർട്ട് അസിസ്റ്റന്റ് പുതിയ ബാച്ച് കേരള ലൈവ് ക്ലാസുകൾ ADDA247 നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. കേരള ഹൈ കോർട്ട് അസിസ്റ്റന്റ് പുതിയ ബാച്ച് ആഗസ്ത് 16 നു ആരംഭിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. ഒരു ബാച്ച് ലൈവിൽ നടന്നു കൊണ്ടിരിക്കെയാണ് നിങ്ങൾക്കായി പുതിയ ലൈവ് ബാച്ച് സ്റ്റാർട്ട് ചെയ്യാൻ Adda247 പദ്ധതി ഒരുക്കിയിരിക്കുന്നത്. പുതിയ ബാച്ച് തുടങ്ങാൻ ഇനി 6 നാൾ കൂടി മികച്ച തീരുമാനമെടുത്ത് കേരള ഹൈക്കോടതി അസിസ്റ്റന്റ് പുതിയ ബാച്ച് കോഴ്സിലേക്കു എത്രയും പെട്ടെന്ന് ജോയിൻ ചെയ്യുക. സീറ്റുകൾ പരിമിതം. അഭിനന്ദനങ്ങൾ !!!
[sso_enhancement_lead_form_manual title=” ആഗസ്റ്റ് 2021 ആഴ്ചപ്പതിപ്പ് | ആനുകാലിക വിവരങ്ങൾ
August 1st week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/08/09114507/Weekly-Current-Affairs-1st-week-August-2021-in-Malayalam.pdf”]
Kerala High Court Assistant New Batch കോഴ്സിന്റെ വിശദാംശങ്ങൾ
കേരള ഹൈ കോടതിയിൽ ഏറ്റവും മികച്ച ജോലി സ്വപ്നം കാണുന്ന എല്ലാവർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്യാം.മാറിയ സിലബസ് അനുസരിച്ചു വിദഗ്ദ്ധരായ അധ്യാപകർ നയിക്കുന്ന ക്ലാസുകൾ . വിഷയങ്ങൾ സമയാനുസൃതമായി പഠിച്ചു തീർക്കാനും,മികച്ച രീതിയിൽ ഉള്ള നിർദ്ദേശങ്ങളിലൂടെ ഉയർന്ന റാങ്ക് നേടി നിങ്ങളുടെ ലക്ഷ്യത്തിൽ എത്താനും ഈ കോഴ്സിലൂടെ സാധിക്കുന്നു.
Kerala High Court Assistant New Batch കോഴ്സ് ഹൈലൈറ്റുകൾ
- 175 +മണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസുകൾ
- വിദഗ്ദ്ധരായ അധ്യാപകർ
- പൂർണമായും സിലബസ് അധിഷ്ഠിതമായ ക്ലാസുകൾ
- മുൻകാല ചോദ്യങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസുകൾ
- സംശയ നിവാരണ ക്ലാസുകൾ
- റിവിഷൻ ക്ലാസുകൾ
- മാതൃക പരീക്ഷകൾ
- തത്സമയ ക്ലാസുകൾ
- ക്ലാസുകൾ കാണാൻ സാധിക്കാത്തവർക്ക് റെക്കോർഡഡ് വീഡിയോ ക്ലാസുകൾ
- സീറ്റുകൾ പരിമിതം ,ഇപ്പോൾ തന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പിക്കൂ
[sso_enhancement_lead_form_manual title=”ജൂലൈ 2021 മാസപ്പതിപ്പ് | ജയം ആനുകാലികം പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും PDF മലയാളത്തിൽ ” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/08/04092949/MONTHLY-CURRENT-AFFAIRS-IMPORTANT-QUESTION-AND-ANSWERS-IN-MALAYALAM-JULY-2021.docx-1.pdf”]
Kerala High Court Assistant New Batch കോഴ്സ് ഭാഷ
മലയാളം, ഇംഗ്ലീഷ്
Kerala High Court Assistant New Batch കോഴ്സ് ആരംഭിക്കുന്ന തീയതിയും സമയവും
ആരംഭ തീയതി:- 16 – ആഗസ്ത് -2021
സമയം :- ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ 11 AM TO 12.30PM , 2 PM TO 3.30PM (4 ദിവസവും 2 ക്ലാസ് വീതം)
Kerala High Court Assistant New Batch കോഴ്സ് വാലിഡിറ്റി
കോഴ്സ് വാലിഡിറ്റി :- 24 മാസം
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്‌ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams