Table of Contents
Kerala High Court Chauffeur Grade II Admit Card: On 17th April, that is, today, High Court of Kerala released the Kerala High Court Chauffeur Grade II Admit Card on its official website @hckrecruitment.nic.in. Candidates who have applied for the post of High Court Driver can now download the admit card. The exam will be conducted in the month of May. The direct link to download Kerala High Court Chauffeur Grade II Admit Card is provided in the article.
Kerala High Court Chauffeur Grade II Admit Card 2023
Kerala High Court Chauffeur Grade II Admit Card 2023: കേരള ഹൈകോടതി ഔദ്യോഗിക വെബ്സൈറ്റായ @hckrecruitment.nic.in ൽ Kerala High Court Chauffeur Grade II Admit Card പുറത്തിറക്കി. ഡ്രൈവർ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി കേരള ഹൈകോടതി ഡ്രൈവർ ഗ്രേഡ് II അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Fill the Form and Get all The Latest Job Alerts – Click here
Kerala High Court Driver Admit Card 2023: Overview
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Kerala High Court Driver Admit Card 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
Kerala High Court Driver Admit Card 2023 | |
Organization | High Court of Kerala |
Category | Admit Card |
Name of the Post | Driver [Chauffeur Grade II] |
Recruitment Number | 12/2022, 13/2022 |
Kerala High Court Driver Admit Card Release Date | 17th April 2023 |
Total Vacancy | 19 |
Salary | Rs.26,500 – 60,700 |
Job Location | All Over Kerala |
Official Website | hckrecruitment.nic.in |
Kerala High Court Driver Admit Card 2023, Download Link
കേരള ഹൈകോടതിയുടെ ഡ്രൈവർ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി കേരള ഹൈകോടതി ഡ്രൈവർ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Kerala High Court Driver Admit Card Download Link
How to download Kerala High Court Driver Admit Card
- hckrecruitment.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- ഡൗൺലോഡ് അഡ്മിറ്റ് കാർഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- കേരള ഹൈകോടതി ഡ്രൈവർ അഡ്മിറ്റ് കാർഡ് നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും.
- കേരള ഹൈകോടതി ഡ്രൈവർ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക.