Table of Contents
Kerala High Court Chauffeur Grade II Previous Year Question Papers: The Kerala High Court Chauffeur Grade II Previous Year Question Papers are available on the official website of the High Court of Kerala. For your ease, we have provided the Previous year’s papers in PDF format. If you are preparing for the exam, then the Kerala High Court Chauffeur Grade II Previous Year Question Papers paper will serve as a base to understand the exam pattern and syllabus. One can practice using Kerala High Court Chauffeur Grade II Previous Year Papers and prepare for the exam. You can use these as model papers for revision. In this article, we will provide Kerala High Court Chauffeur Grade II Previous Year Papers and you can also download these in pdf format.
Kerala High Court Chauffeur Grade II Previous Year Question Papers
Kerala High Court Chauffeur Grade II Previous year Question Papers: നിങ്ങൾ പരീക്ഷക്ക് തയ്യാറെടുക്കുന്നുണ്ടെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി കേരള ഹൈകോടതി ഡ്രൈവർ ഗ്രേഡ് II മുൻവർഷ ചോദ്യപേപ്പർ പ്രവർത്തിക്കും. ഇവ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് കേരള ഹൈകോടതി ഡ്രൈവർ ഗ്രേഡ് II മുൻവർഷ ചോദ്യപേപ്പറുകൾ ഉപയോഗിക്കാം. ഈ ലേഖനത്തിൽ കേരള ഹൈകോടതി ഡ്രൈവർ ഗ്രേഡ് II മുൻവർഷ ചോദ്യപേപ്പർ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Fill out the Form and Get all The Latest Job Alerts – Click here
Kerala High Court Chauffeur Grade II Previous Year Papers: Overview
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Kerala High Court Chauffeur Grade II Previous year Papers സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
Kerala High Court Chauffeur Grade II Previous Year Question Papers | |
Organization | High Court of Kerala |
Category | Previous Year Papers |
Exam Level | State-level |
Exam Name | Kerala High Court Chauffeur Grade II Exam |
Total Number of Questions | 100 |
Duration | 75 min |
Language | Bilingual (English and Malayalam) |
Exam Date | To be announced |
Official Website | hckrecruitment.nic.in |
Kerala High Court Driver Previous year Question Papers PDF Download
ഉദ്യോഗാർത്ഥികൾക്ക് Kerala High Court Chauffeur Grade II മുൻവർഷ ചോദ്യപേപ്പർ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
How to download Kerala High Court Driver Grade II Previous Year Question Papers
- hckrecruitment.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ‘ഓൺലൈൻ സെർവിസ്സ്’ എന്ന വിഭാഗത്തിന്റെ കീഴിൽ നൽകിയിരിക്കുന്ന ‘മുൻവർഷത്തെ പേപ്പേഴ്സ്’ (Previous Papers) എന്നതിൽ ക്ലിക്ക് ചെയ്യുക.
- അതിനു ശേഷം അപേക്ഷിച്ചിരിക്കുന്ന തസ്തികയിൽ: ഡ്രൈവർ ഗ്രേഡ് II ക്ലിക്ക് ചെയ്യുക.
- കേരള ഹൈക്കോടതി ഡ്രൈവർ ഗ്രേഡ് II മുൻവർഷത്തെ ചോദ്യപേപ്പറുകൾ ഡൗൺലോഡ് ചെയ്യുക.
RELATED ARTICLES | |
Kerala High Court Driver Exam Date 2023 | Kerala High Court Driver Admit Card 2023 |
Kerala High Court Chauffeur Grade II Exam Centre List | Kerala High Court Driver Recruitment 2022 |