Table of Contents
കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് 2024
കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് 2024: കേരള ഹൈക്കോടതി ഔദ്യോഗിക വെബ്സൈറ്റായ @hckrecruitment.nic.in ൽ കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മാർച്ച് 21 നാണ് കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഷോഫർ ഗ്രേഡ് II അഭിമുഖത്തിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് 2024 | |
ഓർഗനൈസേഷൻ | കേരള ഹൈക്കോടതി |
കാറ്റഗറി | റിസൾട്ട് |
തസ്തികയുടെ പേര് | ഷോഫർ ഗ്രേഡ് II |
റിക്രൂട്ട്മെന്റ് നമ്പർ | 12/2022, 13/2022 |
കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II പരീക്ഷ തീയതി | 7 മെയ് 2023 |
കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II ഷോർട്ട് ലിസ്റ്റ് റിലീസ് തീയതി | 12 ഡിസംബർ 2023 |
ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് റിലീസ് തീയതി | 21 മാർച്ച് 2024 |
ഒഴിവുകൾ | 19 |
ശമ്പളം | Rs.26,500 – 60,700 |
ഔദ്യോഗിക വെബ്സൈറ്റ് | www.hckrecruitment.nic.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് PDF
കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II തസ്തികയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു. കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II അഭിമുഖത്തിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് PDF
കേരള ഹൈ കോർട്ട് ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ് 2024 ഡൗൺലോഡ് ചെയ്യാനുള്ള നടപടികൾ
- www.hckrecruitment.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- ‘അപ്ഡേറ്റ്സിൽ’ ക്ലിക്ക് ചെയ്യുക.
- “ഷോഫർ ഗ്രേഡ് II റാങ്ക് ലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്ത് റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.