Malyalam govt jobs   »   Malayalam GK   »   Kerala History
Top Performing

Kerala History, Significance| Kerala GK | കേരള ചരിത്രം

Kerala History : Kerala was first depicted in 3rd-century BCE by Mauryan emperor Ashoka lefy by a rock inscription. It then become famous among Greeks, Romans and other nations. In this article, we are providing detailed information about Kerala History, its Significance, which is provided in malayalam. It would be helpful for the candidates who are going to attend various Kerala PSC Exams relating to Kerala History.

Kerala History

Category Study Materials & Malayalam GK
Topic Name Kerala History

കേരള ചരിത്രം (Kerala History) എന്ന ഈ ലേഖനം കേരളത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ചുള്ള ലഘു വിവരണമാണ് നൽകുന്നത്. കേരളാ PSC എഴുതാൻ പോകുന്ന ഉദ്യോഗാർത്ഥികൾ കേരളത്തിന്റെ ചരിത്രത്തെ പറ്റി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്, കാരണം അവയെപ്പറ്റിയുള്ള ചോദ്യങ്ങൾ കൂടുതലും കേരളാ PSC യിൽ ചോദിക്കാവുന്നതാണ്. മറ്റു പ്രദേശങ്ങളുടെ ചരിത്രരചനകൾ നടന്നിട്ടുള്ളതിനനുസരിച്ചുള്ള രേഖകൾ കേരളത്തിനെ സംബന്ധിച്ച് ലഭ്യമായിട്ടില്ല. മാത്രമല്ല. 8 നൂറ്റാണ്ടിനുശേഷം വലിയ ഒരു കാലയളവിൽ നിന്നുള്ള തെളിവുകളൂടേയും അഭാവമുണ്ട്. പ്രധാനമായും സംഘകാലം മുതലുള്ള രേഖകളേ എഴുതപ്പെട്ടവയായുള്ളൂ. എങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള വിശ്വാസയോഗ്യമായ തെളിവുകൾ വച്ചു നോക്കിയാൽ മറ്റു സംസ്കാരങ്ങൾക്കൊപ്പം നിൽക്കാൻ പ്രാപ്തിയുള്ള ഒരു ചരിത്രം നമുക്ക് ലഭിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Recruitment 2022 [June], Notification PDF_60.1
Adda247 Kerala Telegram Link

പുരാതനകാലത്ത് ഇവിടെ ഉണ്ടായിരുന്ന സംസ്കാരവും ജീവിതരീതിയും വിശ്വാസപ്രമാണവും മറ്റും ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായാണ് ആധുനികയുഗത്തിൽ കാണുന്നതുപോലെ ആയിത്തീർന്നത് എന്ന് അറിഞ്ഞുകൂട. ആര്യൻമാരുടെ വരവിനുമുമ്പുള്ള കാലത്തെകുറിച്ച് വിശ്വാസയോഗ്യമായ ചരിത്രരേഖകൾ ഇന്ന് ലഭ്യമാണ്. ശിലാലിഖിതങ്ങൾ, ചെപ്പേടുകൾ, യാത്രാകുറിപ്പുകൾ എന്നിവയാണ് ഇതിന്റെ സ്രോതസ്. ഇതിനേക്കാൾ കൂടുതൽ വിവരങ്ങൾ, (ഡച്ചുകാർ), വെള്ളക്കാർ (ഇംഗ്ലീഷുകാർ) എന്നിവരുടെ കത്തുകളിലും ഗ്രന്ഥങ്ങളിലും ഉണ്ട്. ഇവയുടെ സഹായത്തോടുകൂടിയാണ് വില്ല്യം ലോഗൻ, പത്മനാഭമേനോൻ, ശങ്കുണ്ണിമേനോൻ തുടങ്ങിയവർ ചരിത്രരചന നടത്തിയത്.

Read More : IBPS PO 2022 ഓൺലൈനായി അപേക്ഷിക്കുക, ഓൺലൈൻ രജിസ്ട്രേഷൻ

കേരള മ്യൂസിയം (മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി എന്നും അറിയപ്പെടുന്നു) എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള ഏറ്റവും പഴയ ചരിത്ര മ്യൂസിയങ്ങളിലൊന്നാണിത്. 1986 ൽ ആർ. മാധവൻനായരാണ് (1914-1996) ഈ മ്യൂസിയം സ്ഥാപിച്ചത്. മാധവൻ നായർ ഫൌണ്ടേഷൻ എന്ന ചാരിറ്റബിൾ ട്രസ്റ്റ് ആണ് ഇത് നടത്തിക്കൊണ്ടുപോകുന്നത്. കേരള മ്യൂസിയത്തിൽ മൂന്ന് ഗാലറികളുണ്ട്: മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി, പാവ മ്യൂസിയം, ഗാലറി ഓഫ് മോഡേൺ ആർട്ട്.

Read More : Kerala PSC Degree Level Result 2022 [OUT], Get Exam Result Short List & Cut Off Marks

കേരളാ ചരിത്രത്തെ കുറിച്ച് നിരവധി പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഈ പുസ്തകങ്ങൾ പരീക്ഷ എഴുതാൻ പോകുന്ന ഉദ്യോഗാർത്ഥികൾക്ക് വളരെ ഫലപ്രദമായിരിക്കും. ഈ ലേഖനത്തിലൂടെ ഞങ്ങൾ കേരളാ ചരിത്രത്തെ കുറിച്ച് കുറച്ച് വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. അതിനാൽ കേരളാ ചരിത്രത്തെ കുറിച്ചുള്ള കുറച്ച് വിഷാദശാംശങ്ങൾ ഈ ലേഖനത്തിലൂടെ വായിച്ചെടുക്കുക

Read More : Kerala Etymology, History, Significance| Kerala GK

കേരളാ ചരിത്രവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങളുടെ അഡാ 247 ആപ്പിലും ഞങ്ങളുടെ വെബ്‌സൈറ്റിലും ലഭ്യമാണ്. കേരളാ PSC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ചോദ്യോത്തരങ്ങൾ ഫലപ്രദമായിരിക്കുന്നതായിരിക്കും. അതിനാൽ ഞങ്ങളുടെ വെബ്‌സൈറ്റ് ബുക്ക് മാർക്ക് ചെയ്യാൻ നിർദേശിക്കുന്നു.

Read More : History Quiz in Malayalam

കേരള ഹിസ്റ്ററി ആൻഡ് ഇട്സ് മേക്കേഴ്‌സ് എന്നത് എ ശ്രീധരമേനോന്‍ എഴുതിയ ഒരു പുസ്തകമാണ്. കാലങ്ങളായി കേരളത്തിന്റെ ഗതിയെ രൂപപ്പെടുത്തുന്നതിൽ കൈകോർത്ത ചില ചരിത്രകാരന്മാരുടെയും മനുഷ്യരുടെ ഗ്രൂപ്പുകളുടെയും നേട്ടങ്ങളെ കേന്ദ്രീകരിച്ച് കേരളത്തിന്റെ ചരിത്രത്തിന്റെ ചില കാഴ്ചകൾ ഈ പുസ്തകം നൽകുന്നു.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

Adda247 Malayalam Home page Click Here
Official Website=Adda247 Click here

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC Recruitment 2022 [June], Notification PDF_90.1
Kerala Padanamela

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exam

Sharing is caring!

Kerala History, Significance| Kerala GK | Study Materials_5.1