Table of Contents
കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ തീയതി 2023
കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ തീയതി 2023: കേരള ഹൈക്കോടതി ഔദ്യോഗിക വെബ്സൈറ്റായ @hckrecruitment.nic.in ൽ കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ തീയതി 2023 പ്രസിദ്ധീകരിച്ചു. മെയ് 14 ന് നടന്ന കേരള ഹൈക്കോടതി ജുഡീഷ്യൽ സർവീസ് പ്രിലിംസ് പരീക്ഷ വിജയകരമായി പാസായ ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷ ജൂലൈ മാസത്തിൽ നടക്കും.
കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ തീയതി: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ തീയതി സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ തീയതി | |
ഓർഗനൈസേഷൻ | കേരള ഹൈക്കോടതി |
കാറ്റഗറി | പരീക്ഷ തീയതി |
തസ്തികയുടെ പേര് | മുൻസിഫ്- മജിസ്‌ട്രേറ്റ് |
റിക്രൂട്ട്മെന്റ് നമ്പർ | 1/2023, 2/2023, 3/2023 |
കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ് പരീക്ഷ തീയതി | 14 മെയ് 2023 |
കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് ഹാൾ ടിക്കറ്റ് റിലീസ് | പ്രസിദ്ധീകരിച്ചു |
കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ തീയതി | 22 ജൂലൈ, 23 ജൂലൈ 2023 |
പരീക്ഷാ സെന്റർ | എറണാകുളം |
ഔദ്യോഗിക വെബ്സൈറ്റ് | www.hckrecruitment.nic.in |
Fill out the Form and Get all The Latest Job Alerts – Click here
ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ തീയതി 2023
പേപ്പർ ടൈപ്പ് തിരിച്ചുള്ള പരീക്ഷാ തീയതിയും സമയവും ചുവടെ ചേർക്കുന്നു.
പേപ്പർ | പരീക്ഷാ തീയതി | സമയം |
പേപ്പർ I | 22 ജൂലൈ 2023 (ശനിയാഴ്ച) | 09.30 AM – 12.30 PM |
പേപ്പർ II | 22 ജൂലൈ 2023 (ശനിയാഴ്ച) | 02.00 PM – 05.00 PM |
പേപ്പർ III | 23 ജൂലൈ 2023 (ഞായറാഴ്ച) | 09.30 AM – 12.30 PM |
പേപ്പർ IV | 23 ജൂലൈ 2023 (ഞായറാഴ്ച) | 02.00 PM – 05.00 PM |
കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്ക്
ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്ക്
കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷാ സെന്റർ
പരീക്ഷാ സെന്റർ: വിദ്യാനികേതൻ കോളേജ്, പ്രൊവിഡൻസ് റോഡ്, എറണാകുളം.
കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷ അറിയിപ്പ് PDF
കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷ ജൂലൈ മാസത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള ഹൈകോടതിയുടെ ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള ജുഡീഷ്യൽ സർവീസ് മെയിൻസ് പരീക്ഷ അറിയിപ്പ് PDF
RELATED ARTICLES | |
Kerala Judicial Service Exam Previous Year Papers | Kerala Judicial Service Exam Syllabus |