Malyalam govt jobs   »   Answer Key   »   കേരള ജുഡീഷ്യൽ സർവീസ് പ്രിലിമിനറി ആൻസർ കീ

കേരള ജുഡീഷ്യൽ സർവീസ് പ്രിലിമിനറി ആൻസർ കീ 2024 OUT

കേരള ജുഡീഷ്യൽ സർവീസ് പ്രിലിമിനറി ആൻസർ കീ

കേരള ജുഡീഷ്യൽ സർവീസ് പ്രിലിമിനറി ആൻസർ കീ: 2024 മെയ് 11 ന് കേരള ഹൈക്കോടതി ജുഡീഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷ വിജയകരമായി നടത്തി. കേരള ജുഡീഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ആൻസർ കീ 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ആൻസർ കീ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ആൻസർ കീ 2024
ഓർഗനൈസേഷൻ കേരള ഹൈക്കോടതി
കാറ്റഗറി ആൻസർ കീ
തസ്തികയുടെ പേര് സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ)
റിക്രൂട്ട്മെന്റ് നമ്പർ 1/2024, 2/2024, 3/2024
കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ പരീക്ഷ തീയതി 11 മെയ് 2024
കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ പ്രൊവിഷണൽ ആൻസർ കീ 11 മെയ് 2024
കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ഫൈനൽ ആൻസർ കീ ഉടൻ അപ്ഡേറ്റ് ചെയ്യും
ഔദ്യോഗിക വെബ്സൈറ്റ് https://hckrecruitment.keralacourts.in/

കേരള ജുഡീഷ്യൽ സർവീസ് പ്രിലിമിനറി ആൻസർ കീ PDF ഡൗൺലോഡ്

കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ പ്രൊവിഷണൽ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ആൻസർ കീ PDF ഡൗൺലോഡ്

കേരള ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • https://hckrecruitment.keralacourts.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- ‘അപ്ഡേറ്റ്’ ൽ ക്ലിക്ക് ചെയ്യുക
  • പ്രൊവിഷണൽ ആൻസർ കീ- കേരള ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷ – 2024 PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!