Table of Contents
കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് കോപ്പി ഹോൾഡർ സിലബസ്
കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് കോപ്പി ഹോൾഡർ സിലബസ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് കോപ്പി ഹോൾഡർ സിലബസ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് കോപ്പി ഹോൾഡർ സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് കോപ്പി ഹോൾഡർ സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC കോപ്പി ഹോൾഡർ സിലബസ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC കോപ്പി ഹോൾഡർ സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC കോപ്പി ഹോൾഡർ സിലബസ് 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ സിലബസ് |
വകുപ്പ് | കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് |
തസ്തികയുടെ പേര് | കോപ്പി ഹോൾഡർ |
കാറ്റഗറി നമ്പർ | 492/2022 |
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി | 23 ജൂലൈ 2023 മുതൽ 11 ഓഗസ്റ്റ് 2023 വരെ |
പരീക്ഷാ മോഡ് | ഓൺലൈൻ/ OMR |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള PSC കോപ്പി ഹോൾഡർ പരീക്ഷാ പാറ്റേൺ 2023
കോപ്പി ഹോൾഡർ തസ്തികയുടെ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.
കേരള PSC കോപ്പി ഹോൾഡർ പരീക്ഷാ പാറ്റേൺ 2023 | ||
മൊഡ്യൂൾ | വിഷയം | മാർക്ക് |
മൊഡ്യൂൾ I | INTRODUCTION OF PRINTING | 05 മാർക്ക് |
മൊഡ്യൂൾ II | QUALITY CONTROL IN PRINTING | 05 മാർക്ക് |
മൊഡ്യൂൾ III | COLOR IN PRINTING | 05 മാർക്ക് |
മൊഡ്യൂൾ IV | PRE PRESS | 20 മാർക്ക് |
മൊഡ്യൂൾ V | PRESS WORK | 35 മാർക്ക് |
മൊഡ്യൂൾ VI | PRE MAKE READY AND MAKE READY | 05 മാർക്ക് |
മൊഡ്യൂൾ VII | PRESS MAINTENANCE AND TROUBLE SHOOTINGS | 05 മാർക്ക് |
മൊഡ്യൂൾ VIII | BINDING | 05 മാർക്ക് |
മൊഡ്യൂൾ IX | FINISHING OPERATIONS | 05 മാർക്ക് |
മൊഡ്യൂൾ X | PACKAGING AND CARTON MAKING | 05 മാർക്ക് |
മൊഡ്യൂൾ XI | BASICS OF ENGINEERING | 05 മാർക്ക് |
കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് കോപ്പി ഹോൾഡർ സിലബസ് PDF
കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് കോപ്പി ഹോൾഡർ സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് കോപ്പി ഹോൾഡർ സിലബസ് PDF
കേരള PSC കോപ്പി ഹോൾഡർ സിലബസ് 2023
കോപ്പി ഹോൾഡർ തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.
1. INTRODUCTION OF PRINTING (5 MARKS)
- History, Development, Classifications
- Print production workflow
- Division of the Printing industry
- Print media
2. QUALITY CONTROL IN PRINTING (5 MARKS)
- Device and working
3. COLOR IN PRINTING (5 MARKS)
- Importance, color mixing
- Primary and secondary colors in printing
- CMYK and RGB colors
- Color separation
4. PRE-PRESS (20 MARKS)
a) GRAPHIC DESIGN
- Computer and network basic
- Typography
- Word processing
- Image editing software
- Publishing and E’ publishing
b) PAGE LAYOUT AND IMPOSITION
- Manual preparation
- Preparation with software
- Digital pre–press, workflow
c) IMAGE CARRIERS PREPARATION (PLATE MAKING)
- Manual preparation
- Computerized preparation (CTP, CTF, NIP)
- Types of plates, plate-related problems
5. PRESS WORK (35 marks)
a) HISTORY AND DEVELOPMENT IN OFFSET
b) TYPES OF OFFSET MACHINES
- Sheet fed, web, CIC, multi-color, perfecting, waterless, dry, digital
c) PAPER
- History, types, making process
- Estimation, calculations, storage
d) INK
- History, types, making process
- Estimation, calculations, storage
- Drying methods
e) CHEMICALS
- Dampening solution
- Roller wash, blanket wash
- Blanket lift, image remover
- Plate developer, gum
f) MATERIALS – BLANKET AND ROLLERS
- Types, Storage
- properties, structure
g) SHEET FED OFFSET MACHINES
- Types, parts, Units, and function
- Operation, workflow
- Manufacturers
h) WEB OFFSET
- Types, parts, Units, and function
- Operation, workflow
- Press console
i) FLEXOGRAPHY
- Basic, plates, units, types
- Ink and substrates
j) GRAVURE
- Basic, Units, parts, and function
- Cylinder preparation methods
- Ink and substrates
k) SCREEN PRINTING
- Types, principles, and process
- Applications
- Tools, materials, and substrates
l) GREEN PRINTING
- Basic and concepts
m) IMPACT AND NON IMPACT PRINTING
- Basic and concepts
6. PRE-MAKE READY AND MAKE READY (5 MARKS)
- Step-by-step operations
7. PRESS MAINTENANCE AND TROUBLE SHOOTINGS (5 MARKS)
- Press Maintenance
- Safety devices
- Paper problems and trouble shootings
- Ink problems and trouble shootings
- Printing problems and trouble shootings
- Pneumatic problems
8. BINDING (5 MARKS)
- Classifications and methods
- Styles
- Materials
- Parts of a book
- Endpapers
- Paper calculations
9. FINISHING OPERATIONS (5 MARKS)
- Types of covering and finishing
- Operations
- Modern finishing operations
10. PACKAGING AND CARTON MAKING (5 MARKS)
- Operations
- Types of cartons and their making
11. BASICS OF ENGINEERING (5 MARKS)
- Electronics
- Mechanical
- Engineering drawing