Table of Contents
പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം 60 വയസ്സാക്കി വർധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ബുധനാഴ്ച കേരള മന്ത്രിസഭ ഈ ഉത്തരവ് മരവിപ്പിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനോടൊപ്പം അടുത്ത മൂന്ന് വർഷത്തെ സാമ്പത്തിക പ്രശനങ്ങൾ ലഘൂകരിക്കുകയാണ് ലക്‌ഷ്യം. ഏകീകരണത്തിലൂടെ ഘട്ടം ഘട്ടമായി വർധന നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടുതൽ അറിയാൻ ഈ ലേഖനം വായിക്കൂ.
Fill the Form and Get all The Latest Job Alerts – Click here
Important Facts
- പൊതുമേഖലാ പുനർനിർമ്മാണത്തിന്റെയും ഇന്റെർണൽ ഓഡിറ്റ് ബോർഡിന്റെയും ചെയർമാന്റെ നേതൃത്വത്തിൽ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കായി ഒരു പൊതു ചട്ടക്കൂട് രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു, കമ്മിറ്റി 2020 നവംബർ 30 ന് അതിന്റെ ശുപാർശകൾ സമർപ്പിച്ചു.
- ചില സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിരമിക്കൽ പ്രായം 60 ആണ്, ചിലതിന് 58 വയസ്സാണ്. ഏകീകൃതത കൊണ്ടുവരാൻ റിട്ടയർമെന്റ് പ്രായം 60 വയസ്സാക്കാൻ റിപ്പോർട്ട് ശുപാർശ ചെയ്തു.
- സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം നിലവിൽ 56 വയസ്സാണ്, ഇത് 58 വയസ്സായി ഉയർത്താൻ സർക്കാർ ആലോചിക്കുന്നു.
- നിലവിൽ സർവീസിലുള്ളവർക്ക് മാത്രമേ ഉത്തരവ് ബാധകമാകൂ.
- നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി ഇതിനകം വിരമിച്ച ജീവനക്കാർക്ക് ഇത് ബാധകമല്ല.
- കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ്, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ, കേരള വാട്ടർ അതോറിറ്റി എന്നിവയെ ഈ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Read More: Presidents of India
നിലവിലെ പെൻഷൻ പ്രായം
56 years | 70% സർക്കാർ ജീവനക്കാർ |
58 years | ഇ പി എഫ് ഉള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ |
60 years | പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ 30% സർക്കാർ ജീവനക്കാർ മെഡിക്കൽ കോളേജ് അധ്യാപകർ സിവിൽ സർവീസ് ഉദ്യോഗസ്ഥർ |
നിലവിലെ സർക്കാർ സർവിസിൽ ജീവനക്കാർ പെൻഷൻകാർ
At Present People in Government Service | |
Employees | 5.10 Lakhs |
Pensioners | 5.37 Lakhs |
First women achievers of India
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
Home page | Adda247 Malayalam |
Kerala PSC | Kerala PSC Notification |
Current Affairs | Malayalam Current Affairs |
September Month Exam calander | Upcoming Kerala PSC |
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
Kerala Padanamela
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exam