Malyalam govt jobs   »   Result   »   Trial Allotment 2021
Top Performing

Kerala Plus One Trial Allotment 2021|പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് 2021 പട്ടിക ഇന്ന്; Check @hscap.kerala.gov.in

Kerala Plus One Trial Allotment 2021|പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് 2021 പട്ടിക ഇന്ന്; എങ്ങനെ പരിശോധിക്കാം:പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴിയാവും പട്ടിക പ്രസിദ്ധീകരിക്കുക. പ്ലസ് വണ്‍ അഡ്മിഷനായി റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് hscap.kerala.gov.in or admission. dge.kerala.gov.in. എന്നീ സൈറ്റുകളിലൂടെ വിവരങ്ങള്‍ ലഭ്യമാകും. സെപ്തംബര്‍ മൂന്നാം തിയതിയായിരുന്നു അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് പട്ടിക ഇന്ന് (Kerala Plus One Trial Allotment 2021) എങ്ങനെ പരിശോധിക്കാം അലോട്മെന്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ ലേഖനം പരിശോധിക്കുക.

[sso_enhancement_lead_form_manual title=” സെപ്റ്റംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
September 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/09/13151956/Weekly-Current-Affairs-2nd-week-September-2021-in-Malayalam.pdf”]

Kerala Plus One Trial Allotment Details (പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് വിശദാംശങ്ങൾ)

ഒരു വിദ്യാർത്ഥി അവരുടെ അപേക്ഷാ ഫോം സമർപ്പിക്കുമ്പോൾ നൽകുന്ന വിശദാംശങ്ങളുടെയും ഓപ്ഷനുകളുടെയും അടിസ്ഥാനത്തിലാണ് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. സ്കൂളിനെക്കുറിച്ചും പ്രവേശന സാധ്യതയെക്കുറിച്ചും ഒരു ധാരണ ലഭിക്കാൻ ഇത് അവരെ സഹായിക്കുന്നു. പ്ലസ് വൺ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് കണ്ടതിന് ശേഷം കൂടുതൽ സ്കൂൾ, കോഴ്സ് ഓപ്ഷനുകൾ ചേർക്കുന്നതിനു പുറമേ, അപേക്ഷയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം, തിരുത്തലുകൾ വരുത്താം, നൽകിയ വിശദാംശങ്ങളിൽ തെറ്റുകൾ ഉണ്ടെങ്കിൽ, അവ തിരുത്താം.

Department Name Directorate of Higher Secondary Education, Kerala
Online Registration Start Date 24 August 2021
Registration Form Last date 3 September 2021
Kerala Plus One Trial allotment Date 13 September 2021
1st allotment result 22 September 2021
Final allotment date 18 October 2021
Supplementary Phase starts 26 October to 25 November
Admission in Plus One Class 11
Classes commencement As per government circulars
Official Website Link hscap.kerala.gov.in
www.admission.dge.kerala.gov.in

Read more: 5 Birds that can’t fly

Kerala Plus One Trial Allotment 2021

സെപ്റ്റംബർ 3 വരെ പ്ലസ് വൺ പ്രവേശനത്തിനായുള്ള രജിസ്ട്രേഷന് സമയം നൽകിയിരുന്നു. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റിലൂടെ നടത്തി.കേരള പ്ലസ് വൺ പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം. ആദ്യം അലോട്ട്മെന്റ് ലിസ്റ്റ് സെപ്റ്റംബർ 22ന് പ്രസിദ്ധീകരിക്കും. പ്ലസ് വൺ പ്രവേശനത്തിനായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ hscap.kerala.gov.in, admission.dge.kerala.gov.in എന്നിവ സന്ദർശിക്കുക.

സെപ്റ്റംബർ 3 ആയിരുന്നു രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ഓൺലൈനായാണ് നടക്കുന്നത്. വിദ്യാർത്ഥികൾ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുക.

അപേക്ഷകർ ഓർക്കണം, ഈ ട്രയൽ അലോട്ട്മെന്റ് ഒരു സ്കൂളിലെ ഒരു കോഴ്സിലേക്കുള്ള പ്രവേശനത്തിന്റെ സാധ്യത മനസ്സിലാക്കാനാണ്. കൂടാതെ, ആപ്ലിക്കേഷൻ വിശദാംശങ്ങളിൽ തിരുത്താനോ തിരുത്തലുകൾ വരുത്താനോ ഉള്ള അവസാന അവസരമാണിത്. 2021 സെപ്റ്റംബർ 22 ന് ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ച ഉടൻ തന്നെ യഥാർത്ഥ പ്രവേശന പ്രക്രിയ ആരംഭിക്കും.

How to check Kerala Plus One Trial Allotment (ട്രയല്‍ അലോട്ട്മെന്റ് എങ്ങനെ പരിശോധിക്കാം)

  • Step 1:  hscap. kerala.gov.in. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
the website :hscap. kerala.gov.in.
the website :hscap. kerala.gov.in.
  • Step 2:  ഹോം പേജിലെ ‘Candidate’s Login’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
 Home Page
Home Page
  • Step 3:  പുതുതായി തുറക്കുന്ന വിന്‍ഡോയില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്വേഡ്, ജില്ല എന്നീ വിവരങ്ങള്‍ നല്‍കി ലോഗ് ഇൻ ചെയ്യുക.
Candidate’s Login
Candidate’s Login
  • Step 4:  സബ്മിറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • Step 5:  Kerala Plus One Trial Allotment 2021 തുറന്നതിന് ശേഷം പരിശോധിക്കാവുന്നതാണ്.

ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാനായി hscap.kerala.gov.in സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Candidates Login ൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു വിൻഡോ തുറക്കപ്പെടും. അപേക്ഷാ നമ്പർ, പാസ്വേർഡ്, ജില്ല എന്നിവ നൽകിയതിന് ശേഷം ലോഗിൻ ചെയ്യുക. തുടർന്ന് submit ൽ ക്ലിക്ക് ചെയ്യുന്നതോടെ പ്ലസ് വൺ ട്രയൽ അലോട്ടമെന്റ് പരിശോധിക്കാം. ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കുകയും ചെയ്യുക.

Read more: World’s 5 Richest Nations

Is it possible to edit the application after Kerala Plus One Trial Allotment? (ട്രയൽ അലോട്ട്മെന്റിന് ശേഷം ആപ്ലിക്കേഷൻ എഡിറ്റുചെയ്യുന്നത് സാധ്യമാണോ?)

ഏകജാലക അപേക്ഷയിൽ ആദ്യം നൽകിയതിനേക്കാൾ കൂടുതൽ ഓപ്ഷനുകളും, ആവശ്യമായ തിരുത്തലുകളും വിശദാംശങ്ങളും ചേർക്കുന്നത് ട്രയൽ അലോട്ട്മെന്റിന് ശേഷം സാധ്യമാണ്. തിരുത്തൽ വരുത്തിയതിന് ശേഷം കൺഫേം ചെയ്യാൻ മറക്കരുത്. ട്രയൽ അലോട്ട്മെന്റ് റിസൽറ്റ് പരിശോധിക്കാനും തെറ്റുകൾ തിരുത്താനുമുള്ള അവസാന തീയതി 2021 സെപ്റ്റംബർ 16 ആണ്.

What cannot be edited (എന്തൊക്കെ എഡിറ്റ് ചെയ്യാൻ പറ്റില്ല)

അപേക്ഷ സമർപ്പണ സമയത്ത് Candidate Login Create ചെയ്യുമ്പോൾ നൽകിയ വിവരങ്ങൾ ഒന്നും തന്നെ എഡിറ്റ് ചെയ്യാൻ സാധിക്കില്ല

What can be edited (എന്തൊക്കെ എഡിറ്റ് ചെയ്യാം)

  • കാറ്റഗറി മാറ്റാം
  • അഡ്രസ് മാറ്റാം
  • സ്കൂൾ ഓപ്ഷൻ എഡിറ്റ് ചെയ്യാം (add ചെയ്യാം ,Remove ചെയ്യാം )
  • ബോണസ് point എഡിറ്റ് ചെയ്യാം ( Add ചെയ്യാം ,Remove ചെയ്യാം )
  • ഗ്രേസ് മാർക്ക് എഡിറ്റ് ചെയ്യാം ( Add ചെയ്യാം ,Remove ചെയ്യാം )
  • ക്ലബ് സർട്ടിഫിക്കറ്റ് എഡിറ്റ് ചെയ്യാം ( Add ചെയ്യാം ,Remove ചെയ്യാം

എന്നിങ്ങനെയുള്ള കാര്യങ്ങൾ നിങ്ങൾക് ട്രയൽ അലോട്ട്മെന്റ് സമയത്ത് എഡിറ്റ് ചെയ്യാം

Read more: Types Of Natural Disasters

How to Edit / Fix Single Window Kerala Plus One Trial Allotment Online Application 2021? (ഓൺലൈൻ അപേക്ഷ 2021 എങ്ങനെ എഡിറ്റ് ചെയ്യാം? )

  • Step 1:  ആദ്യം നിങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

http://www.hscap.kerala.gov.in

  • Step 2:  ശേഷം നിങ്ങൾക് താഴെ കാണുന്ന രീതിയിൽ പേജ് ഓപ്പൺ ആകും
Home Page
Home Page
  • Step 3: ശേഷം Candidate Login -sws എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
  • Step 4: ശേഷം നിങ്ങൾക് താഴെ കാണുന്ന രീതിയിൽ ഉള്ള സ്ക്രീൻ കാണാം

Kerala Plus One Trial Allotment 2021- Check @hscap.kerala.gov.in_7.1

  • Step 5: നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ ,പാസ്സ്‌വേർഡ് ,,ജില്ലാ സെലക്ട് ചെയ്ത Submit നൽകുക

ശേഷം നിങ്ങൾക് Trail Result എന്നും ,Edit Application എന്നും കാണാം ,അതിൽ Edit Application എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്ത് അപേക്ഷ Edit ചെയ്ത്  സമർപ്പിക്കാം

Permanent / temporary access in Kerala Plus One Trial Allotment( സ്ഥിരം/താല്‍ക്കാലിക പ്രവേശം )

ഒന്നാം ഓപ്ഷന്‍ പ്രകാരം അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഫീസ് നല്‍കി സ്കൂളില്‍ നിശ്ചിത സമയത്തിനകം സ്ഥിരം പ്രവേശം നേടണം.

ഫീസ് അടച്ചില്ലെങ്കിൽ സീറ്റ്ഒ ഴിഞ്ഞതായി കണക്കാക്കും. ഈ വിദ്യാര്‍ഥികള്‍ക്ക് പിന്നീട് പ്രവേശത്തിന് അവസരമുണ്ടാകില്ല.

താഴ്ന്ന ഓപ്ഷനുകളില്‍ അലോട്ട്മെന്‍റ് ലഭിക്കുകയും തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ ഉയര്‍ന്ന ഓപ്ഷനിലേക്ക് മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശം നേടിയാല്‍ മതിയാകും.

ഹയര്‍സെക്കന്‍ഡറി പ്രവേശയോഗ്യതകള്‍ സ്കൂള്‍ പ്രന്‍സിപ്പലിനെ ഏല്‍പിച്ചാല്‍ താല്‍ക്കാലിക പ്രവേശം ലഭിക്കും. താല്‍ക്കാലിക പ്രവേശത്തിന് ഫീസ് അടക്കേണ്ടതില്ല.

Kerala Plus one Trial Allotment 2021
Kerala Plus one Trial Allotment 2021

മെച്ചപ്പെട്ട ഓപ്ഷന്‍ ലഭിക്കുന്ന മുറക്ക് താല്‍ക്കാലിക പ്രവേശം നേടിയ സ്കൂളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പുതിയ സ്കൂളില്‍ സമര്‍പ്പിച്ച് പ്രവേശം നേടാവുന്നതാണ്.

മുഖ്യ അലോട്ട്മെന്‍റ് കഴിയുന്നതുവരെ താല്‍ക്കാലിക പ്രവേശത്തില്‍ തുടരാം.

താഴ്ന്ന ഓപ്ഷനില്‍ പ്രവേശം ലഭിച്ചശേഷം ലഭിച്ച പ്രവേശം സ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദാക്കി ഫീസടച്ച് സ്ഥിരം പ്രവേശം നേടാം.

ഉയര്‍ന്ന ഓപ്ഷന്‍ റദ്ദ് ചെയ്യാത്ത കുട്ടികള്‍ തുടര്‍ന്ന് വരുന്ന അലോട്ട്മെന്‍റുകളില്‍ ഉയര്‍ന്ന ഓപ്ഷന്‍ ലഭിച്ചാല്‍ നിര്‍ബന്ധമായും പുതിയ അലോട്ട്മെന്‍റിലേക്ക് മാറണം.

സ്ഥിരം പ്രവേശത്തിനും താല്‍ക്കാലിക പ്രവേശത്തിനും അസ്സല്‍ രേഖകള്‍ ഹാജരാക്കണം.

 

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupen Code:- KPSC (എക്കാലത്തെയും വിലക്കുറവ്)

മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്

Kerala High court Assistant 3.0 Batch
Kerala High court Assistant 3.0 Batch

തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക

Adda247App|

Adda247KeralaPSCyoutube|

Telegram Name:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!

Kerala Plus One Trial Allotment 2021- Check @hscap.kerala.gov.in_10.1