Malyalam govt jobs   »   Notification   »   Kerala PSC 10th Level Mains Exam...

Kerala PSC 10th Level Mains Exam Date 2021| 10th ലെവൽ മെയിൻ പരീക്ഷ 2021: തീയതിയിൽ വീണ്ടും മാറ്റം

10th ലെവൽ മെയിൻ പരീക്ഷ 2021 (Kerala PSC 10th Level Mains Exam Date 2021), തീയതിയിൽ വീണ്ടും മാറ്റം: 10th ലെവൽ മെയിൻ പരീക്ഷാതീയതിയിൽ വീണ്ടും മാറ്റം, അസിസ്റ്റന്റ് സെയിൽസ് മാൻ, ഫീൽഡ് വർക്കർ, ഐസിഡി എസ് സൂപ്പർവൈസർ, ക്ലാർക്ക്,ടൈപ്പിസ്റ്റ് തുടങ്ങിയ പരീക്ഷകളുടെ തീയതികളാണു മാറ്റിയത്. സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചതോടെയാണു പരീക്ഷാ തീയതികളിൽ മാറ്റം വരുത്തുന്നത്. സെപ്റ്റംബർ 7 നു പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ 1 മുതൽ 77 വരെ, 107 , 109 , 180 മുതൽ 192 വരെ ക്രമനമ്പറിലെ പരീക്ഷാ തീയതികളിൽ മാറ്റമില്ല ബാക്കി ക്രമനമ്പറുകളിലെ 10th ലെവൽ മെയിൻ പരിക്ഷാതീയതികൾ മാറി. എൽഡിസി, ലാസ്റ്റ് ഗ്രേഡ് , സെക്രട്ടേറിയറ്റ് ഓഫീസ് അൻഡന്റ് എന്നിവ നേരത്തെ നിശ്ചയിച്ച തീയതികളിൽ തന്നെ നടക്കും പുതുക്കിയ പരീക്ഷാകലണ്ടർ PSC വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

Fil the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/01172757/Monthly-Current-Affairs-PDF-October-Month-2021-in-Malayalam.pdf “]

Kerala PSC 10th Level Mains Exam Date 2021: Overview (അവലോകനം)

10th ലെവൽ മെയിൻ പരീക്ഷ തീയതിയിൽ വീണ്ടും മാറ്റം. LDC, ലാസ്റ്റ് ഗ്രേഡ് അറ്റൻഡന്റ് പരീക്ഷകൾക്കു മാറ്റമില്ല.

Kerala PSC 10th Level Mains Exam Date 2021: Overview
Organization Name Kerala Public Service Commission (KPSC)
Post Name Kerala PSC 10th Level Mains Exam (Various Post)
Category Name 10th Level Mains Exam Date
Exam Method OMR
Official Website keralapsc.gov.in
Thulasi Portal https://thulasi.psc.kerala.gov.in/thulasi/

10th Level Mains Exam Date 2021: Important Dates (പ്രധാനപ്പെട്ട തീയതികൾ)

പത്താം തലത്തിലെ എല്ലാ തസ്തികകളുടെയും മെയിൻ പരീക്ഷകൾക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ തീയതികൾ പരിശോധിച്ച് അതത് പരീക്ഷകൾക്കുള്ള കാർഡ് ലഭ്യത തീയതികൾ പരിശോധിക്കാവുന്നതാണ്:

പ്രധാന തസ്തികകളുടെ പരീക്ഷാതീയതി

Kerala PSC 10th Level Mains Exam Date 2021: Important Dates

തസ്തിക പരീക്ഷാതീയതി ഹാൾ ടിക്കറ്റ് ലഭിച്ചു തുടങ്ങുന്നത്
എൽഡിസി (LDC) 20.11.2021 06.11.2021
ലാസ്റ്റ് ഗ്രേഡ്സെർവന്റ് (LGS) 27.11.2021 13.11.2021
സെക്രട്ടേറിയറ്റ് ഓഫിസ്അറ്റൻഡന്റ് 11.12.2021 27.11.2021
അസി . സെയിൽസ്മാൻ 12.12.2021 28.11.2021
ഫീൽഡ് വർക്കർ 23.12.2021 09.12.2021
ഐസിഡിഎസ്സൂപ്പർവൈസർ 24.12.2021 10.12.2021
ക്ലാർക്ക്ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ്ക്ലാർക്ക് / കമ്പനി കോർപറേഷൻ ടൈപ്പിസ്റ്റ് 31.12.2021 17.12.2021

 

Kerala PSC Laboratory Technician Examinations 2021(ലബോറട്ടറി ടെക്നീഷ്യൻ പരീക്ഷകൾ)

10 ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 പരീക്ഷകൾ 2022 ജനുവരി 23 – ന്. ആരോഗ്യ വകുപ്പിനു പുറമേ ഇൻഷുറൻസ്മെഡിക്കൽ സർവീസ്, ആയുർവേദ കോളജുകൾ, ഹോമിയോപ്പതി വകുപ്പുകളിലേക്കുള്ള പൊതുപരീക്ഷയാണിത്.

എല്ലാ തസ്തികയിലുമായി 25,726 അപേക്ഷകരുണ്ട്. അപേക്ഷകർ നവംബർ 11 നകം കൺഫർമേഷൻ നൽകണം. ഒബ്ജക്ടിവ് മാതൃകയിലാണു പരിക്ഷ. ചോദ്യ പേപ്പർ ഇംഗ്ലീഷിൽ. വിശദ സിലബസ് PSC  വെബ്സൈറ്റിലുണ്ട്.

Kerala PSC 10 Laboratory Technician Exams 2021 (10 ലബോറട്ടറി ടെക്നീഷ്യൻ പരീക്ഷകൾ)

പൊതുപരീക്ഷയിലെതസ്തികകൾ

തസ്തിക, വകുപ്പ് അപേക്ഷകർ
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 , ഇൻഷുറൻസ്മെഡിക്കൽ സർവീസ് തിരുവനന്തപുരം 1889 ,

ആലപ്പുഴ -1223 ,

എറണാകുളം -1464 ,

കോഴിക്കോട് -2519

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് -2 ഇൻഷുറൻസ്മെഡിക്കൽ സർവീസ് കൊല്ലം -3102
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 , ആരോഗ്യം ( എൻസിഎ – എൽസി / എഐ മലപ്പുറം 139

 

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 ,

ആയുർവേദകോളജുകൾ

കണ്ണൂർ 4224
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 , ആരോഗ്യം ( എൻസിഎ എസ്ഐയുസി നാടാർ ) കണ്ണൂർ 47
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് -2 , ആരോഗ്യം ( എൻസിഎഎസിസിസി ) കാസർകോട് -39
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് -2 , ആരോഗ്യം ( എൻസിഎ – ഹിന്ദു നാടാർ ) ആലപ്പുഴ -43
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് -2 ആരോഗ്യം ( സ്പെറി.എസ്സി / എസ്ടി ) തിരുവനന്തപുരം -102,

കൊല്ലം -78 ,

പത്തനംതിട്ട –  5-69 ,

ആലപ്പുഴ – 47 ,

കോട്ടയം – 47

ഇടുക്കി -63 ,

എറണാകുളം – 90 ,

തൃശൂർ – 103 ,

പാലക്കാട് – 74 ,

മലപ്പുറം – 89 ,

കോഴിക്കോട് – 64

വയനാട് – 51

കണ്ണൂർ – 25 ,

കാസർകോട് – 28

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് -2 ഹോമിയോപ്പതി കാസർകോട് – 5899
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 , ഹോമിയോപ്പതി തിരുവനന്തപുരം – 2372
ഇടുക്കി – 1836
ആകെ 25726

FAQ: Kerala PSC 10th Level Mains Exam Date 2021 (പതിവുചോദ്യങ്ങൾ)

Q1. കേരള പി എസ് സി പരീക്ഷ പ്രയാസമുള്ളതാണോ?

Ans:- മറ്റു പരീക്ഷകളെ അപേക്ഷിച്ചു കേരള പി എസ് സി പരീക്ഷ എളുപ്പമാണ്

Q2. LDC മെയിൻസ് പരീക്ഷയുടെ തീയതി എന്നാണ് ?

Ans:- 2021 നവംബർ 20

Q3. LGS മെയിൻസ് പരീക്ഷയുടെ തീയതി എന്നാണ് ?

Ans:- 2021 നവംബർ 27

Q4. കേരള PSC LDC പരീക്ഷ എല്ലാ വർഷവും നടത്തുന്നുണ്ടോ?

Ans:- കേരള PSC LDC പരീക്ഷ വർഷത്തിൽ ഒരിക്കൽ മാത്രമാണ് നടത്തുന്നത്.

 

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Padanamela
Kerala Padanamela

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

Is Kerala PSC Exam Difficult?

Kerala PSC exam is easier than other exams

What is the Date of LDC Mains Exam?

LDC Mains Exam will conduct on 20 November 2021

What is the Date of LGS exam?

LGS Mains Exam will conduct on November 27, 2021

Is Kerala PSC LDC Exam conducted every year?

Kerala PSC LDC Examination is conducted only once in a year.