Table of Contents
Kerala PSC 10th Level Preliminary Result 2021 Out| @keralapsc.gov.in കട്ട് ഓഫ് മാർക്ക്, മെറിറ്റ് ലിസ്റ്റ് ഇവിടെ ലഭ്യമാണ്: നമ്മളെല്ലാവരും കാത്തിരുന്നത് പോലെ 10th ലെവൽ പ്രിലിംസ് പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് വന്നു തുടങ്ങിയിട്ടുണ്ട്. ഇതുവരെ (17/09/2021 06.00PM) 10th ലെവൽ പ്രിലിംസ് പരീക്ഷയുടെ സ്റ്റേറ്റ് വേഡ് ആയി നടന്ന 7 പരീക്ഷകളുടെ ഷോർട്ട് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. ഫൈനലൈസ്‌ഡ് ആയിട്ടുള്ള ലിസ്റ്റ് ആണ് ഇട്ടിരിക്കുന്നത്. ഈ ലിസ്റ്റിന്റെ പ്രത്യേകത ഫേസ് ഒന്നിലെ ആളുകൾക്ക് A എന്ന അൽഫബെറ്റും ഫേസ് രണ്ടിലെ ആളുകൾക്ക് B എന്ന അൽഫബെറ്റും ഫേസ് മൂന്നിലെ ആളുകൾക്ക് C എന്ന അൽഫബെറ്റും ഫേസ് മൂന്നിലെ ആളുകൾക്ക് D എന്ന അൽഫബെറ്റും ആണ് സൂചന ആയി കൊടുത്തിരിക്കുന്നത്. അതുപോലെ ലിസ്റ്റിൽ തന്നിരിക്കുന്ന രജിസ്റ്റർ നമ്പറുകൾ ഉള്ള ഉദ്യോഗാർത്ഥികൾ ആണ് പൊതു പരീക്ഷയ്ക്ക് യോഗ്യത നേടിയിരിക്കുന്നത്. 10th ലെവൽ പ്രിലിംസ് ഫലം 2021 (Kerala PSC 10th Level Preliminary Result 2021) ന്റെ മെറിറ്റ് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.
[sso_enhancement_lead_form_manual title=” സെപ്റ്റംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
September 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/09/13151956/Weekly-Current-Affairs-2nd-week-September-2021-in-Malayalam.pdf”]
Kerala PSC 10th Level Preliminary Result: Overview (അവലോകനം)
പരീക്ഷാഫലം പരിശോധിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കേരള പിഎസ്‌സി 10 ലെവൽ പ്രിലിമിനറി റിസൾട്ട് 2021 സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ ഈ ലേഖനം ശ്രദ്ധയോടെ വായിക്കുക. 2021 സെപ്റ്റംബർ 17 ന് കേരള പിഎസ്‌സി പത്താം ലെവൽ പ്രിലിമിനറി പരീക്ഷാഫലം PSC ഉദ്യോഗസ്ഥർ പ്രസിദ്ധീകരിച്ചു. ഫൈനലൈസ്‌ഡ് ആയിട്ടുള്ള ലിസ്റ്റ് ആണ് ഇട്ടിരിക്കുന്നത്. ഈ ലിസ്റ്റിന്റെ പ്രത്യേകത ഫേസ് ഒന്നിലെ ആളുകൾക്ക് A എന്ന അൽഫബെറ്റും ഫേസ് രണ്ടിലെ ആളുകൾക്ക് B എന്ന അൽഫബെറ്റും ഫേസ് മൂന്നിലെ ആളുകൾക്ക് C എന്ന അൽഫബെറ്റും ഫേസ് ൪ ലെ ആളുകൾക്ക് D എന്ന അൽഫബെറ്റും ആണ് സൂചന ആയി കൊടുത്തിരിക്കുന്നത്. അതുപോലെ ലിസ്റ്റിൽ തന്നിരിക്കുന്ന രജിസ്റ്റർ നമ്പറുകൾ ഉള്ള ഉദ്യോഗാർത്ഥികൾ ആണ് പൊതു പരീക്ഷയ്ക്ക് യോഗ്യത നേടിയിരിക്കുന്നത്.
Kerala PSC 10th Level Preliminary Result 2021 | |
Organization Name | Kerala Public Service Commission (Kerala PSC) |
Exam Name | 10th Level Preliminary Exam |
Held Exam Date |
|
Result Release Date | Released on 17th September 2021 |
LDC Prelims Result Date | 18th September 2021 |
LGS Prelims Result Date | Expected 20th September 2021 |
Official Website | keralapsc.gov.in |
Read More: Village Field Assistant 2021 Notification Out
Kerala PSC 10th Level Preliminary Result 2021 (10th ലെവൽ പ്രിലിംസ് ഫലം 2021 )
കൂടാതെ, ഞങ്ങൾ കേരള പിഎസ്‌സി പത്താം ലെവൽ പ്രിലിമിനറി പരീക്ഷകളും കട്ട് ഓഫ് മാർക്കുകളും മെറിറ്റ് ലിസ്റ്റ് വിശദാംശങ്ങളും ഇനിപ്പറയുന്ന വിഭാഗങ്ങളിൽ നൽകിയിട്ടുണ്ട്. കേരള പിഎസ്‌സി പത്താം ലെവൽ ഒന്നാം ഘട്ടം: 20 ഫെബ്രുവരി 2021, രണ്ടാം ഘട്ടം: 25 ഫെബ്രുവരി 2021, മൂന്നാം ഘട്ടം: 6 മാർച്ച് 2021, 13 മാർച്ച് 2021 ലെ നാലാം ഘട്ട പരീക്ഷ എന്നിവയ്ക്ക് ഇപ്പോൾ ഈ പേജിൽ നിന്ന് അവരുടെ ഫലങ്ങൾ പരിശോധിക്കാം.
Read More: BEVCO Assistant 2021
Kerala PSC 10th Level Preliminary Examinations Merit List 2021 (മെറിറ്റ് ലിസ്റ്റ്)
എന്നിരുന്നാലും, ഓരോ വിദ്യാർത്ഥിക്കും അവരുടെ പരീക്ഷയിൽ മികച്ച മാർക്ക് നേടിയ ഉദ്യോഗാർത്ഥികളുടെ പട്ടികയാണ് മെറിറ്റ് ലിസ്റ്റ് എന്ന് അറിയാം. ഫലങ്ങൾക്കൊപ്പം, എല്ലാ വിദ്യാർത്ഥികൾക്കും ഈ പേജിൽ നിന്ന് കേരള പിഎസ്‌സി പത്താം പ്രിലിമിനറി പരീക്ഷകളുടെ മെറിറ്റ് ലിസ്റ്റ് പരിശോധിക്കാനും കഴിയും.
Join Now: Kerala Village Field Assistant | Batch
Kerala PSC 10th Level Preliminary Exam Cut Off Marks 2021
1. ലബോറട്ടറി അറ്റൻഡർ (337/2019) പരീക്ഷയുടെ കട്ട് ഓഫ് 63.658 ആണ്. അതിനു മുകളിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് പൊതു പരീക്ഷ എഴുതാൻ സാധിക്കുന്നതാണ്.
2. ടൈപ്പിസ്റ്റ് ഗ്രേഡ് 2 അഥവാ ഡേറ്റാ എൻട്രി ഓപ്പറേറ്റർ സ്റ്റേറ്റ് വൈഡ് (233/2020) ലിസ്റ്റ് ആണ്. ഇത് ഫിഷർ മെന്നിനു വേണ്ടിയിട്ടുള്ളതാണ്. ആ പരീക്ഷയുടെ കട്ട് ഓഫ് 6.9232 ആണ്. അതിനു മുകളിൽ മാർക്ക് നേടിയവർ ആണ് പൊതു പരീക്ഷയ്ക്ക് യോഗ്യത നേടിയിരിക്കുന്നത്.
3. ബൈൻഡർ (400/2019) എന്ന തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് ആണ്. കേരള ഗവണ്മെന്റ്റ് സെക്രട്ടറിയേറ്റ് , കേരള പബ്ലിക് സർവീസ് കമ്മീഷൻ , ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്മെൻറ്റ് , കേരള ലെജിസ്ലേറ്റീവ് സെക്രട്ടറിയേറ്റ് എന്നിങ്ങനെ ഉള്ള സ്ഥലങ്ങളിലെ ബൈൻഡർ ആണ് ഇതിൽ പരിഗണിക്കുന്നത്. അതിന്റെ കട്ട് ഓഫ് 0.3425 ആണ്. അതിനു മുകളിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് പൊതു പരീക്ഷ എഴുതാൻ സാധിക്കുന്നതാണ്.
4. ടൈപ്പിസ്റ്റ് ഗ്രേഡ് 2 സ്റ്റേറ്റ് വൈഡ് (097/2020) എന്ന തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് ആണ്. അപ്പെക്സ് സൊസൈറ്റീസ് ഓഫ് കോപ്പറേറ്റീവ് സെക്ടർ ഇൻ കേരള എന്നിങ്ങനെ ഉള്ള സ്ഥലങ്ങളിലെ ടൈപ്പിസ്റ്റ് ആണ് ഇതിൽ പരിഗണിക്കുന്നത്. അതിന്റെ കട്ട് ഓഫ് 63.5 ആണ്. അതിനു മുകളിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് പൊതു പരീക്ഷ എഴുതാൻ സാധിക്കുന്നതാണ്.
5. സ്‌റ്റെനോഗ്രാഫർ സ്റ്റേറ്റ് വൈഡ് (491/2020) എന്ന തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് ആണ്. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് എന്നിങ്ങനെ ഉള്ള സ്ഥലങ്ങളിലെ ടൈപ്പിസ്റ്റ് ആണ് ഇതിൽ പരിഗണിക്കുന്നത്. അതിന്റെ കട്ട് ഓഫ് 42.8989 ആണ്. അതിനു മുകളിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് പൊതു പരീക്ഷ എഴുതാൻ സാധിക്കുന്നതാണ്.
6. ടൈപ്പിസ്റ്റ് ഗ്രേഡ് 2 ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്ന തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് ആണ്. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് എന്നിങ്ങനെ ഉള്ള സ്ഥലങ്ങളിലെ ടൈപ്പിസ്റ്റ് ആണ് ഇതിൽ പരിഗണിക്കുന്നത്. അതിന്റെ കട്ട് ഓഫ് 42.8989 ആണ്. അതിനു മുകളിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് പൊതു പരീക്ഷ എഴുതാൻ സാധിക്കുന്നതാണ്.
7. സ്‌റ്റെനോഗ്രാഫർ സ്റ്റേറ്റ് വൈഡ് (234/2020) എന്ന തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് ആണ്. കേരള സ്റ്റേറ്റ് കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഫിഷറീസ് ഡെവലപ്മെന്റ്റ് ഫെഡറേഷൻ ലിമിറ്റഡ് എന്നിവയിലേക്കാണ് ഇതിൽ പരിഗണിക്കുന്നത്. അതിന്റെ കട്ട് ഓഫ് 15.57 ആണ്. അതിനു മുകളിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് പൊതു പരീക്ഷ എഴുതാൻ സാധിക്കുന്നതാണ്.
8. ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് സ്റ്റേറ്റ് വൈഡ് (325/2020) എന്ന തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് ആണ്. വേരിയസ് ഗവൺമെന്റ് ഓണേർഡ് കമ്പനീസ് / കോപ്പറേഷൻ / ബോർഡ് എന്നിവയിലേക്കാണ് ഇതിൽ പരിഗണിക്കുന്നത്. അതിന്റെ കട്ട് ഓഫ് 39.1554 ആണ്. അതിനു മുകളിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് പൊതു പരീക്ഷ എഴുതാൻ സാധിക്കുന്നതാണ്.
കാറ്റഗറി നമ്പർ | പോസ്റ്റ് | കട്ട് ഓഫ് |
337/2019 | ലബോറട്ടറി അറ്റൻഡർ | 63.658 |
233/2020 | ടൈപ്പിസ്റ്റ് ഗ്രേഡ് 2 അഥവാ ഡേറ്റാ എൻട്രി ഓപ്പറേറ്റർ സ്റ്റേറ്റ് വൈഡ്
|
6.9232 |
234/2020 | സ്‌റ്റെനോഗ്രാഫർ സ്റ്റേറ്റ് വൈഡ്
കേരള സ്റ്റേറ്റ് കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഫിഷറീസ് ഡെവലപ്മെന്റ്റ് ഫെഡറേഷൻ ലിമിറ്റഡ് |
15.57 |
400/2019 | ബൈൻഡർ
കേരള ഗവണ്മെന്റ്റ് സെക്രട്ടറിയേറ്റ് , കേരള പബ്ലിക് സർവീസ് കമ്മീഷൻ , ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്മെൻറ്റ് , കേരള ലെജിസ്ലേറ്റീവ് സെക്രട്ടറിയേറ്റ് |
0.3425 |
491/2020 | ടൈപ്പിസ്റ്റ് ഗ്രേഡ് 2 ഡേറ്റ എൻട്രി ഓപ്പറേറ്റർ | 42.8989 |
097/2020 | ടൈപ്പിസ്റ്റ് ഗ്രേഡ് 2 സ്റ്റേറ്റ് വൈഡ്
അപ്പെക്സ് സൊസൈറ്റീസ് ഓഫ് കോപ്പറേറ്റീവ് സെക്ടർ ഇൻ കേരള |
63.5 |
325/2020 | ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് സ്റ്റേറ്റ് വൈഡ്
വേരിയസ് ഗവൺമെന്റ് ഓണേർഡ് കമ്പനീസ് / കോപ്പറേഷൻ / ബോർഡ് |
39.1554 |
Read More: Kerala PSC Notification: 45 Posts in Various Departments
How To Check Kerala PSC 10th Level Preliminary Examination Results? (പരീക്ഷാഫലം എങ്ങനെ പരിശോധിക്കാം?)
Step 1: വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് @ keralapsc.gov.in സന്ദർശിക്കേണ്ടതുണ്ട്.
Step 2: ഹോം പേജിൽ ഫലങ്ങളുടെ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
Step 3: ഇപ്പോൾ നിങ്ങൾ കേരള PSC പത്താം പ്രിലിമിനറി പരീക്ഷാഫലം ലിങ്ക് പരിശോധിക്കേണ്ടതുണ്ട്.
Step 4: ലഭ്യമായ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Step 5: നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക.
Step 6: കേരള പിഎസ്‌സി പത്താം ലെവൽ പ്രിലിമിനറി പരീക്ഷാഫലം പരിശോധിക്കുക.
Step 7: കൂടുതൽ ഉപയോഗത്തിനായി ഒരു പകർപ്പ് എടുക്കുക.
Join Now: Kerala High Court Assistant| Crash Course
Kerala PSC 10th Level Preliminary Results: Conclusion (നിഗമനം)
ആകെ മൊത്തം 192 തസ്തികകളിലേക്കാണ് 10th ലെവൽ പരീക്ഷ നടത്തിയത് അതിൽ എപ്പോൾ 7 പരീക്ഷയുടെ ലിസ്റ്റ് വന്നു. ഇനി 185 തസ്തികകളുടെ ലിസ്റ്റ് കൂടെ വരാൻ ഉണ്ട്. അതിനി വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും എന്ന് പ്രതീക്ഷിക്കാം.
ജില്ലാതലത്തിൽ കൂടുതൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുമ്പോൾ ക്വാളിഫൈങ് മാർക്ക് കുറയുമെന്ന് പ്രതീക്ഷിക്കാം….
ഇതിൽ ക്വാളിഫൈങ് മാർക്ക് കൂടുതലുള്ള തസ്തികകളിൽ കുറച്ച് ആളുകൾ മാത്രമാണ് ഉള്ളത്…..
എല്ലാവരും ക്വാളിഫൈഡ് ആകട്ടെ എന്ന് പ്രാർത്ഥനയോടെ എല്ലാവർക്കും വിജയാശംസകൾ നേരുന്നു……
FAQ: Kerala PSC 10th Level Preliminary Results 2021 (പതിവുചോദ്യങ്ങൾ)
Q1. 10th ലെവൽ പ്രിലിംസ് പരീക്ഷയുടെ ഫലം എപ്പോൾ വരും?
Ans. 2021 സെപ്റ്റംബർ 17 ന് കേരള പിഎസ്‌സി പത്താം ലെവൽ പ്രിലിമിനറി പരീക്ഷാഫലം PSC ഉദ്യോഗസ്ഥർ പ്രസിദ്ധീകരിച്ചു.
Q2. LDC പ്രിലിംസ് ഫലം വന്നോ?
Ans. ഇല്ല, 2021 സെപ്റ്റംബർ 18 നു LDC പ്രിലിംസ് ഫലം പ്രസിദ്ധീകരിക്കും എന്ന് PSC ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Q3. 10th ലെവൽ പ്രിലിംസ് പരീക്ഷാഫലം എങ്ങനെ പരിശോധിക്കാം?
Ans. മുകളിലെ ലേഖനത്തിൽ നിന്നും, PSC ഔദ്യോഗിക വെബ്സൈറ്റ് (keralapsc.gov.in) ൽ നിന്നും പരിശോധിക്കാവുന്നതാണ്.
Q4. ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ- 233/2020) പരീക്ഷയുടെ കട്ട് ഓഫ് എത്രയാണ്?
Ans. ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ- 233/2020) പരീക്ഷയുടെ കട്ട് ഓഫ് 6.9232 ആണ്.
Q5. ലബോറട്ടറി അറ്റൻഡർ (337/2019) പരീക്ഷയുടെ കട്ട് ഓഫ് 63.658 എത്രയാണ്?
Ans. ലബോറട്ടറി അറ്റൻഡർ (337/2019) പരീക്ഷയുടെ കട്ട് ഓഫ് 63.658 ആണ്.
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്‌ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams